tag:blogger.com,1999:blog-28392671.post1016430271698061192..comments2023-10-05T08:56:29.794-07:00Comments on നേര്‍കാഴ്ച്ചകള്‍: മലനിരകൾ!Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.comBlogger8125tag:blogger.com,1999:blog-28392671.post-65338746676580437732010-01-07T06:01:59.139-08:002010-01-07T06:01:59.139-08:00ബ്ലോഗ് പൂട്ടാന്‍ ഒരിയ്ക്കലും ചിന്തിയ്ക്കന്ട .&quo...ബ്ലോഗ് പൂട്ടാന്‍ ഒരിയ്ക്കലും ചിന്തിയ്ക്കന്ട ."സഹൃദയര്‍ "വരുന്നതെയുള്ളു.vasanthalathikahttps://www.blogger.com/profile/10218451266349198993noreply@blogger.comtag:blogger.com,1999:blog-28392671.post-29098136953016957972009-09-06T01:50:49.169-07:002009-09-06T01:50:49.169-07:00second pic is the best pic.mattavan maar parayunna...second pic is the best pic.mattavan maar parayunnathonnum kaaryamaakkanda.lolanhttps://www.blogger.com/profile/03467824144459959954noreply@blogger.comtag:blogger.com,1999:blog-28392671.post-60312724629651142172009-08-15T10:33:16.887-07:002009-08-15T10:33:16.887-07:00നല്ല ചിത്രങ്ങൾ.....നല്ല ചിത്രങ്ങൾ.....ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-28392671.post-32385973106546145072009-08-13T01:38:23.795-07:002009-08-13T01:38:23.795-07:00രണ്ടു പടവും കലക്കി. എന്റെ വോട്ട് ആദ്യത്തേതിന്.രണ്ടു പടവും കലക്കി. എന്റെ വോട്ട് ആദ്യത്തേതിന്.Anonymoushttps://www.blogger.com/profile/11628229637230101368noreply@blogger.comtag:blogger.com,1999:blog-28392671.post-62850868903186411582009-08-12T21:39:55.807-07:002009-08-12T21:39:55.807-07:00adipoli! panorama undo?
madipidich blog poottiya...adipoli! panorama undo?

madipidich blog poottiyaal gundakale vidum!sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-28392671.post-42956341685750674622009-08-12T21:12:37.850-07:002009-08-12T21:12:37.850-07:00ദാ ഫസ്റ്റ് പടണ്ടല്ലാ... സൂപ്രായിണ്ട്....
കൊട് കൈ!...ദാ ഫസ്റ്റ് പടണ്ടല്ലാ... സൂപ്രായിണ്ട്....

കൊട് കൈ!ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-28392671.post-24728179186125443522009-08-12T19:32:36.632-07:002009-08-12T19:32:36.632-07:00പഴയതാണെങ്കിലെന്താ... എത്ര കണ്ടാലും മടുക്കാത്ത കാഴ്...പഴയതാണെങ്കിലെന്താ... എത്ര കണ്ടാലും മടുക്കാത്ത കാഴ്ചകള്‍ അല്ലേ?
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-28392671.post-58504748078576457272009-08-12T19:31:56.501-07:002009-08-12T19:31:56.501-07:00സപ്താ,
ആഹാ!!
ഞാനാദ്യമായിട്ടായിരുന്നു അതുവഴി പോയത്...സപ്താ,

ആഹാ!!
ഞാനാദ്യമായിട്ടായിരുന്നു അതുവഴി പോയത്. കോടയില്ലാത്തപ്പോൾ ഇത്രയും സുന്ദരമായിരിക്കുമല്ലേ!!!
എന്റെ കൂടെയുണ്ടായിരുന്നവർ പറഞ്ഞിരുന്നു, നാടുകാണി വ്യൂപോയിന്റിൽ നിന്നുള്ള സമാനകാഴ്ചകൾ തന്നെയായിരിക്കും ഇവിടെനിന്നുമെന്നും. ആർത്തിമൂത്ത എന്റെ കുറേകൂട്ടുകാർ, പിറ്റേദിവസം തന്നെ പ്ലാനിട്ടതാണു
ഒന്നു കൂടി അവിടം വരെ പോകുവൻ.
എനിക്ക് കോട നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം തന്നെ വേണം. ഏതുസമയത്തും കോടയുണ്ടാകുമെന്ന് അറിഞ്ഞിരുന്നു. നമ്മൾ ഭാഗ്യവാന്മാർ അല്ലേ!! കാരണം ഊട്ടിയിലേയും, കൊഡൈക്കനാലിലും ഒന്നും പോകണ്ടല്ലോ; അവിടത്തെ കാലാവസ്ഥ ആസ്വദിക്കാനും, സമാനമായ കാഴ്ചകൾ കാണുവാനും. ബൂലോകത്തെ മറ്റു കൂട്ടുകാർ ഇന്നിതുകണ്ട് കൊതിപിടിച്ച് നമ്മളെ തല്ലിക്കൊല്ലാതിരുന്നാൽ ഭാഗ്യം!!!
ആദ്യ ഫോട്ടോയിൽ കാണുന്നത് അപ്പൂസ് അല്ലാട്ടോ; നാട്ടുകാരനാണു(കാളിയാർ). അപ്പൂസിങ്ങനെ ഒരു സ്ഥലം കൂടി തൊമ്മങ്കുത്തിനടുത്തുണ്ടായിരുന്നുവെന്നറിയേണ്ട!!
അറിഞ്ഞാൽ...
ഇനി നാട്ടിൽ വരുമ്പോൾ നമുക്കൊരു ട്രിപ്പു കൂടിവെയ്ക്കാം, എന്താ???ഹരീഷ് തൊടുപുഴhttps://www.blogger.com/profile/17384945238716730086noreply@blogger.com