tag:blogger.com,1999:blog-28392671.post6545980866121168007..comments2023-10-05T08:56:29.794-07:00Comments on നേര്‍കാഴ്ച്ചകള്‍: കണിക്കൊന്നAnonymoushttp://www.blogger.com/profile/16999941958502807893noreply@blogger.comBlogger12125tag:blogger.com,1999:blog-28392671.post-76762322180717979652008-04-15T21:08:00.000-07:002008-04-15T21:08:00.000-07:00സപ്താ (നോ ചേട്ടന്! എനിമോര്‍)കാണാന്‍ വൈകി. വിഷു ആശ...സപ്താ (നോ ചേട്ടന്! എനിമോര്‍)

കാണാന്‍ വൈകി. വിഷു ആശംസകള്‍. നല്ല നാടന്‍ സൌന്ദര്യമുള്ളൊരു ഫോട്ടോ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-28392671.post-87143031591837032822008-04-11T12:55:00.000-07:002008-04-11T12:55:00.000-07:00മേടപൊന്നണിയും കൊന്നപ്പൂക്കണിയായ്മനസില് നന്മയുടെ ...മേടപൊന്നണിയും കൊന്നപ്പൂക്കണിയായ്
മനസില്‍ നന്മയുടെ മറ്റൊരു വിഷുക്കാലം കൂടിAnonymoushttps://www.blogger.com/profile/07395915377064006939noreply@blogger.comtag:blogger.com,1999:blog-28392671.post-32668243153112076742008-04-11T11:09:00.000-07:002008-04-11T11:09:00.000-07:00പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,പ്രവാസത്തിന് വിഷു പ...പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
പ്രവാസത്തിന് വിഷു പക്ഷിയെന്‍-
മനസില്‍ വീണ്ടും പാടുന്നു........
വേര്പ്പാടിന് വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
ദുഖത്തിന് വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും കരയുന്നു........

എന്തിനീ വിഷു?ഈ പ്രവാസിക്ക്!
ആര്‍ക്കുവേണ്ടിയീ വിഷു?
ഈ പ്രവാസത്തില്‍!

എല്ലാ പ്രവാസികളുമണിയുന്നീ-
മുഖം മൂടി എന്തിനോ
ആര്‍ക്കോ വേണ്ടി...വീണ്ടും...

എന്നെങ്കിലുമൊരിക്കല്‍,
ഞാനും നേരും
ഒരാശംസാകുറിപ്പിങ്ങനെ!
ഐശ്വര്യവും, സമ്പല്‍സമൃദ്ധവും,
സന്തോഷകരവുമായ
വിഷു ആശംസകളെന്ന്....മുഹമ്മദ് സഗീർ പണ്ടാരത്തിൽhttps://www.blogger.com/profile/05822371104860602498noreply@blogger.comtag:blogger.com,1999:blog-28392671.post-48785107520194357902008-04-11T10:51:00.000-07:002008-04-11T10:51:00.000-07:00ഈ വര്‍ഷത്തെ കൊന്നപ്പൂ എവിടെയും കണ്ടില്ലല്ലോ...ഈ വര്‍ഷത്തെ കൊന്നപ്പൂ എവിടെയും കണ്ടില്ലല്ലോ...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-28392671.post-58209574163073181052008-04-11T03:19:00.000-07:002008-04-11T03:19:00.000-07:00അപാരം...സുന്ദരം... പ്രതീക്ഷകളുടെ നല്ലൊരു വിഷു നവവത...അപാരം...സുന്ദരം...
പ്രതീക്ഷകളുടെ നല്ലൊരു വിഷു നവവത്സരാശസ.nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-28392671.post-9495005585004410832008-04-11T03:01:00.000-07:002008-04-11T03:01:00.000-07:00നാട്ടില്‍ പോയപ്പോ കണിക്കൊന്നയുടെ പടം എടുക്കണമെന്ന്...നാട്ടില്‍ പോയപ്പോ കണിക്കൊന്നയുടെ പടം എടുക്കണമെന്ന് കരുതിയതാണ്..പലയിടത്തും കൊന്ന പൂത്തിട്ടുണ്ടുമുണ്ടായിരുന്നു.പക്ഷേ എടുക്കാന്‍ വിട്ടുപോയി..
വിഷു ആശംസകള്‍...പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-28392671.post-91838379405959365282008-04-11T01:43:00.000-07:002008-04-11T01:43:00.000-07:00നല്ല ചിത്രം......വിഷു ആശംസകള്‍......നല്ല ചിത്രം......
വിഷു ആശംസകള്‍......ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-28392671.post-61623437597153262112008-04-11T00:35:00.000-07:002008-04-11T00:35:00.000-07:00ഏഴുകളറേ,നല്ല വിഷു ആശംസകള്‍ അങ്ങോട്ടും നേരട്ടെ .നാട...ഏഴുകളറേ,
നല്ല വിഷു ആശംസകള്‍ അങ്ങോട്ടും നേരട്ടെ .

നാട്ടില്‍ പോയപ്പോള്‍ ആദ്യം നോക്കിയത് കൊന്നയുണ്ടോ സഖാവേ ഒരു പടമെടുക്കാന്‍ എന്നാണ്. രണ്ടാശ്ച മുമ്പ് പെയ്ത മഴയില്‍ കൊന്നപ്പൂക്കളെല്ലാം കൊഴീ, ഒലീ പോയീ..

ഇനി ഈയാശ്ച പോകുമ്പോള്‍ നോക്കണം. കിട്ടിയാല്‍ ഫാഗ്യം. അല്ലെങ്കില്‍ കൊന്നയുള്ള നാട്ടിലേക്ക് പോകണം.. തിരുനെല്ലി പോയിട്ടുണ്ടോ ?- വയനാട്ടില്‍ ? അങ്ങോട്ടു പോകും വഴി തിരുനെല്ലി എത്തുന്നതിനടുത്ത് റോഡിന്നിരുവശവും മുഴുവന്‍ കൊന്ന മരങ്ങള്‍ ആണ്.. കുറേ ദൂരം പടര്‍ന്ന് മഞ്ഞ നിറത്തില്‍ നില്‍ക്കുന്നത് ഒരു മനോഹര കാഴ്ചയാണ്. അവിടുന്നാണ് എന്റ് വീട്ടിലേക്ക് കൊന്ന എത്തിയത്.ശ്രീലാല്‍https://www.blogger.com/profile/04870549588418375056noreply@blogger.comtag:blogger.com,1999:blog-28392671.post-44540703842567237252008-04-11T00:21:00.000-07:002008-04-11T00:21:00.000-07:00നല്ല ചിത്രം, നല്ല ഫ്രെയിം.വിഷു ആശംസകള്‍ !നല്ല ചിത്രം, നല്ല ഫ്രെയിം.
വിഷു ആശംസകള്‍ !Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-28392671.post-46130393238864488592008-04-11T00:20:00.000-07:002008-04-11T00:20:00.000-07:00excellent pic of kanikonna pookkal. wish you a ver...excellent pic of kanikonna pookkal. wish you a very happy, prosperous, and colourful Vishu.Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-28392671.post-1532882061107904822008-04-10T19:55:00.000-07:002008-04-10T19:55:00.000-07:00നല്ല ചിത്രം. വിഷു ആശംസകള്‍!:)നല്ല ചിത്രം. വിഷു ആശംസകള്‍!

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-28392671.post-2751220006068763182008-04-10T18:55:00.000-07:002008-04-10T18:55:00.000-07:00വിഷു ആശംസകള്‍!! കണിക്കൊന്നപ്പൂക്കുല വളരെ നന്നായിര...വിഷു ആശംസകള്‍!! കണിക്കൊന്നപ്പൂക്കുല വളരെ നന്നായിരിക്കുന്നു! :)Manoj | മനോജ്https://www.blogger.com/profile/08744645173806996839noreply@blogger.com