tag:blogger.com,1999:blog-28392671.post8203695953833198471..comments2023-10-05T08:56:29.794-07:00Comments on നേര്‍കാഴ്ച്ചകള്‍: കണ്ണെഴുത്ത്Anonymoushttp://www.blogger.com/profile/16999941958502807893noreply@blogger.comBlogger16125tag:blogger.com,1999:blog-28392671.post-46881524634860773692007-07-23T10:26:00.000-07:002007-07-23T10:26:00.000-07:00കിച്ചു,ഞൊട്ടാഞൊടിയന് - പേര് ഓര്മ്മിപ്പിച്ചുതന്നത...കിച്ചു,
ഞൊട്ടാഞൊടിയന് - പേര് ഓര്മ്മിപ്പിച്ചുതന്നതിന് നന്ദി!

കുട്ടു,
സൂം ചെയ്തു പിടിക്കാന്‍ കുറച്ചുശ്രമിച്ചതാ, കമ്പൂട്ടറില്‍ ഇട്ട് പടം നോക്കിയപ്പോള്‍ എല്ലാം ഷേക്കായിരിക്കുന്നു :(Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-28392671.post-60070417938873351452007-07-22T22:29:00.000-07:002007-07-22T22:29:00.000-07:00ആ തുള്ളിയുടെ ഒരു മാക്രോ നോക്കരുതോ?ആ തുള്ളിയുടെ ഒരു മാക്രോ നോക്കരുതോ?കുട്ടു | Kuttuhttps://www.blogger.com/profile/07659196611361937939noreply@blogger.comtag:blogger.com,1999:blog-28392671.post-57771832402508330962007-07-18T23:43:00.000-07:002007-07-18T23:43:00.000-07:00അതു നമ്മുടെ ഞൊട്ടാഞൊടിയനല്ലെ സപ്തെ..നെറ്റി എത്ര വേ...അതു നമ്മുടെ ഞൊട്ടാഞൊടിയനല്ലെ സപ്തെ..

നെറ്റി എത്ര വേദനിച്ചിരികുന്നു!!!!!!

ഫോട്ടോ കണ്ടപ്പൊള്‍ കണ്ണില്‍ ഇപ്പോളും ഒരു കുളിര്‍മ.kichu / കിച്ചുhttps://www.blogger.com/profile/02237145969350213005noreply@blogger.comtag:blogger.com,1999:blog-28392671.post-855689481541826092007-07-18T21:59:00.000-07:002007-07-18T21:59:00.000-07:00കണ്ണെഴുത്ത് കണ്ടവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും...കണ്ണെഴുത്ത് കണ്ടവര്‍ക്കും അഭിപ്രായം പറഞ്ഞവര്‍ക്കും നന്ദി, നമസ്ക്കാരം :)

കൃഷ്,
രണ്ടു ഫോട്ടോകളും ഫാട്ടോഷാപ്പിലിട്ട് ‘ഷാര്‍പ്പ്’ ചെയ്തിട്ടുണ്ട്. ഫോട്ടോഷാപ്പില്‍ നിന്ന് jpeg ലോട്ട് സേവ് ചെയ്തപ്പോള്‍ ചെറിയ തകരാറു പോലെ തോന്നി!

ദിവാ,
മാട്ടയ്ക്ക് അറിയാതെ ഫോക്കസായിപോയതാ :) ഇവന്മാരുടെ ക്ലോസപ്പ് എടുത്തിട്ട് ഒന്നും കിട്ടിയില്ല, പിന്നെ ഉള്ളതില്‍ നല്ലത് എടുത്ത് പോസ്റ്റിയതാ.

ഡാലി,
ആ നെറ്റിയില്‍ അടിച്ച് പൊട്ടിക്കുന്ന ഒരു കായുള്ള ഉണ്ട പച്ചക്കുരു അകത്തുള്ള ഒരു  ചെടിയില്ലേ , അതിന്റെ ഫോട്ടോ എടുത്താരുന്നു, പക്ഷേ ശരിയായില്ല.Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.comtag:blogger.com,1999:blog-28392671.post-83009257250681091102007-07-18T13:20:00.000-07:002007-07-18T13:20:00.000-07:00ഇതൊക്കെ ഇപ്പോഴും അവശേഷിക്കുന്നു എന്നത് എന്തൊരാശ്വാ...ഇതൊക്കെ ഇപ്പോഴും അവശേഷിക്കുന്നു എന്നത് എന്തൊരാശ്വാസം തരുന്നു.
മഷിക്കായ, തലവെട്ടിചെടി, കൊങ്ങിണിക്കായ...
പതുക്കെ വന്ന് എത്തിനോക്കീട്ട് തിരിച്ച് പോയി.ഡാലിhttps://www.blogger.com/profile/10982765755751846515noreply@blogger.comtag:blogger.com,1999:blog-28392671.post-14894163597811817012007-07-18T06:07:00.000-07:002007-07-18T06:07:00.000-07:00കുട്ടിക്കാലത്ത് മഴക്കാലത്ത് കണ്ണുനീര്‍ത്തുള്ളികള്‍...കുട്ടിക്കാലത്ത് മഴക്കാലത്ത് കണ്ണുനീര്‍ത്തുള്ളികള്‍ നുള്ളി കണ്ണഴുതിയിട്ടുണ്ട് ഇന്ന് അതു കാണാനില്ല! അല്പനേരത്തേയ്ക്ക് ബാല്യകാലം തിരിച്ചു കിട്ടിയപോലെ... ഉഗ്രന്‍ ചിത്രങ്ങള്‍.Kalahttps://www.blogger.com/profile/06045665303532466393noreply@blogger.comtag:blogger.com,1999:blog-28392671.post-12950210015262630612007-07-17T08:27:00.000-07:002007-07-17T08:27:00.000-07:00കഴിഞ്ഞ മഴക്കാലത്ത് നാട്ടില്‍ പോയപ്പോള്‍ ഈ കണ്ണീര്...കഴിഞ്ഞ മഴക്കാലത്ത് നാട്ടില്‍ പോയപ്പോള്‍ ഈ കണ്ണീര്‍ത്തുള്ളിയെ കുറെ അന്ന്വേഷിച്ചു നടന്നിരുന്നു.. കണ്ടില്ല..
ഫോട്ടോ നന്നായി..Siju | സിജുhttps://www.blogger.com/profile/10192421465518038804noreply@blogger.comtag:blogger.com,1999:blog-28392671.post-49996334573915361782007-07-17T01:41:00.000-07:002007-07-17T01:41:00.000-07:00രണ്ടെണ്ണവും ഇഷ്ടപ്പെട്ടു:)രണ്ടെണ്ണവും ഇഷ്ടപ്പെട്ടു:)സാജന്| SAJANhttps://www.blogger.com/profile/09363995492743153778noreply@blogger.comtag:blogger.com,1999:blog-28392671.post-34571124541264246982007-07-16T23:01:00.000-07:002007-07-16T23:01:00.000-07:007 വര്‍ണ്ണങ്ങള്‍,വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞത...7 വര്‍ണ്ണങ്ങള്‍,
വല്ലഭനു പുല്ലും ആയുധം എന്നു പറഞ്ഞത് ഇതിനെക്കുറിച്ച് ആണല്ലെ ? മനോഹരം.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-28392671.post-48553854914233955732007-07-16T22:55:00.000-07:002007-07-16T22:55:00.000-07:00ഒന്നാമത്തെ ചിത്രം നന്നായിരിക്കുന്നു.രണ്ടാമത്തേത് പ...ഒന്നാമത്തെ ചിത്രം നന്നായിരിക്കുന്നു.
രണ്ടാമത്തേത് പോട്ടോക്കടയിലിട്ട് നിറം കൂട്ടിയതുപോലെ തോന്നുന്നു.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-28392671.post-47726816564001915732007-07-16T21:12:00.000-07:002007-07-16T21:12:00.000-07:00സപ്തവര്‍ണ്ണങ്ങള്‍ !!!! നന്നായിട്ടുണ്ട്സപ്തവര്ണ്ണങ്ങള് !!!!
നന്നായിട്ടുണ്ട്അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-28392671.post-8951370337150520782007-07-16T20:30:00.000-07:002007-07-16T20:30:00.000-07:00മനോഹരം :)മനോഹരം :)മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-28392671.post-71293644696977391352007-07-16T20:28:00.000-07:002007-07-16T20:28:00.000-07:00സപ്ത വര്‍ണ്ണങ്ങളേ ചിത്രങ്ങളും അടിക്കുറിപ്പും ഒരു പ...സപ്ത വര്‍ണ്ണങ്ങളേ ചിത്രങ്ങളും അടിക്കുറിപ്പും ഒരു പോലെ മനോഹരം..Rasheed Chalilhttps://www.blogger.com/profile/02289287902568627051noreply@blogger.comtag:blogger.com,1999:blog-28392671.post-45647245744073962772007-07-16T19:42:00.000-07:002007-07-16T19:42:00.000-07:00അടിക്കുറുപ്പുകള്‍ എത്രയോ വാസ്തവം! ബാല്ല്യത്തിന്റെ ...അടിക്കുറുപ്പുകള്‍ എത്രയോ വാസ്തവം! ബാല്ല്യത്തിന്റെ രാവിലകളെയോര്പ്പിക്കുന്ന കണ്ണുനീര്ത്തുള്ളിപ്പുല്ലുകള്.
ചിത്രങ്ങള്‍ ബാല്ല്യം പോലെ ലളിതം...സുന്ദരം....റീനിhttps://www.blogger.com/profile/02287241675803021870noreply@blogger.comtag:blogger.com,1999:blog-28392671.post-84805007933663776602007-07-16T18:48:00.000-07:002007-07-16T18:48:00.000-07:00രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടം. കുളിര് ഫീലിംഗ്.ഫോക്ക...രണ്ടാമത്തേത് കൂടുതല്‍ ഇഷ്ടം. കുളിര് ഫീലിംഗ്.

ഫോക്കസ് ഇത്തിരി ‘കയ്യാല‘യിലും (മാട്ട) കൊടുത്തിട്ടുണ്ടോ. ആ ടൈപ്പ് കയ്യാല രസമുള്ള നൊസ്റ്റാള്‍ജിയ ആണ്. തെങ്ങിന്റെ കൈ കൊണ്ട് മണ്ണ് അടിച്ചുഷേപ്പ് വരുത്തി ഉണ്ടാക്കുന്ന കയ്യാലമാട്ട. മഴയത്ത് കുറേ ഒഴുകിപ്പോകും ഓരോ കൊല്ലവുംദിവാസ്വപ്നംhttps://www.blogger.com/profile/13380328914354476709noreply@blogger.comtag:blogger.com,1999:blog-28392671.post-40563896490652915842007-07-16T14:10:00.000-07:002007-07-16T14:10:00.000-07:00ഓര്‍മ്മകളെ പുറകിലേയ്ക്ക് പായിച്ചാല്‍ ഈ പുല്തണ്ടിറ...ഓര്‍മ്മകളെ പുറകിലേയ്ക്ക് പായിച്ചാല്‍ ഈ പുല്തണ്ടിറുത്ത് കണ്ണെഴുതിയ ഒരു കാലത്തിലെത്താം. അവിടെ വെളുത്ത തടി ഫ്രെയ്മുള്ള കല്ലുസ്ലേറ്റും, കല്ലു പെന്സിലുകളും, മുത്തു കൊണ്ട് 1,2,3 തീര്‍ക്കുന്ന പ്ലാസ്റ്റിക് ഫ്രെയ്മിനുള്ളിലെ പാട്ട സ്ലേറ്റും, ചെറു ചോക്കു കഷ്ണങ്ങളും!Anonymoushttps://www.blogger.com/profile/16999941958502807893noreply@blogger.com