Saturday, February 24, 2007
Friday, February 23, 2007
കുറുവിന് അനുമോദനങ്ങള്‍
ഇന്‍ഡിബ്ലോഗീസ് ഏര്‍പ്പെടുത്തിയ ഇന്ത്യന്‍ വെബ് ലോഗ് അവാര്‍ഡ് (മലയാള വിഭാഗം) നേടിയ കുറുമാന് അനുമോദനങ്ങള്‍, ആശംസകള്‍!
Posted by Unknown at 2/23/2007 05:27:00 AM 3 comments
Saturday, February 17, 2007
മാന്‍ഡ്രിന്‍ ഓറഞ്ചുകള്‍
(ഫോട്ടോ ഫോട്ടോഷോപ്പില്‍ കുറച്ച് പെരുമാറിയത്)
ഫെബ്രുവരി 18 ന് ഇത്തവണത്തെ ചൈനീസ്സ് പുതു വര്‍ഷം ആരംഭിക്കുന്നു.
Posted by Unknown at 2/17/2007 07:29:00 AM 10 comments
Labels: ഫലവര്‍ഗ്ഗങ്ങള്‍
Friday, February 09, 2007
അനോനിയായി ബ്ലോഗുന്നവര്‍
അനോനിയായി ബ്ലോഗുന്നത് ബ്ലോഗ് തരുന്ന സ്വാതന്ത്ര്യമാണ്. മുഖം കാണിക്കുന്നതും വ്യക്തിത്വം വെളിപ്പെടുത്തുന്നതു തികച്ചും വ്യക്തിപരമായ കാര്യമാണ്. അനോനിയായി ബ്ലോഗുന്നത് പ്രശ്നങ്ങളില്‍ ഇടപ്പെട്ട് സംസാരിക്കുമ്പോള്‍ ഒരു ന്യൂന്യതയായി കാണേണ്ട കാര്യമില്ല എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. സ്ഥിരമായി ബ്ലോഗുന്നവരുടെ ബ്ലൊഗുകള്‍ക്ക് ഒരു സ്വഭാവമുണ്ട്, അവയ്ക്കു ഒരു ഭാഷയുണ്ട്, വ്യക്തിത്വമുണ്ട്,അവരുടെ കമന്റുകള്‍ക്കും, അതല്ലേ ബ്ലോഗറുടെ വ്യക്തിത്വമായി പരിഗണിക്കേണ്ടത്?
ഇതു സൂര്യഗായത്രിയുടെ കറിവേപ്പില ബ്ലോഗില്‍ കുറുമാന്‍ ഇഞ്ചിയെ പരാമര്‍ശിച്ച് നടത്തിയ കമന്റിലുള്ള പ്രതിഷേധവും പ്രതികരണവും. ആ ബ്ലോഗ് പോസ്റ്റില്‍ ഈ വിഷയത്തെ കുറിച്ച് പറഞ്ഞ് ഓഫ് ടോപ്പിക്ക് ആകുന്നില്ല.
- അനോനിയായി ബ്ലോഗുന്ന ഞാന്‍
സപ്തവര്‍ണ്ണങ്ങള്‍
സപ്തവര്‍ണ്ണങ്ങള്‍
Posted by Unknown at 2/09/2007 12:12:00 AM 21 comments
Labels: പലവക
Sunday, February 04, 2007
Subscribe to:
Posts (Atom)