ചാത്തനേറ്: ചാത്തനു ഫോട്ടോഗ്രഫിയില്‍ വല്ലതു പറഞ്ഞു തന്നിട്ടുള്ള ഒരേ ഒരാളു പറഞ്ഞ ഒരു കാര്യാ ഫോട്ടോ എടുക്കുമ്പോള്‍ ഇലക്ട്രിക് ലൈന്‍ ഇടയില്‍ കുടുങ്ങാതെ നോക്കണം അതു ഫോട്ടോയെ വൃത്തികേടാക്കും എന്ന്...
ഇതിപ്പോ അതിനെക്കൊണ്ടാണല്ലോ പടച്ചോനെ ഒരു നല്ല പടം പിടിച്ചിരിക്കുന്നത്!!!
17 comments:
മഴ പെയ്തൊഴിഞ്ഞ സമയത്തെ കാഴ്ച്ച!
ആരും കണ്ടില്ലന്നു തോന്നുന്നല്ലൊ ഈ പടം..
നല്ല ജീവനുള്ള പടമാണ് ഗ്രേറ്റ്!
ഞാനൊരു കാര്യം ചോദിക്കട്ടെ ഈ പടം തിരിച്ച് ഇട്ടിരുന്നെങ്കില്‍ കൂടുതല്‍ നന്നായി ഇരിക്കില്ലായിരുന്നൊ?
പടത്തിന്റെ മറുവശം വെറും കറുറത്ത താറ് ആയതുകൊണ്ടല്ലേ സാജോ.... ഷെമി...
(പ്രതിഫലനസ്വഭാവം കാണിക്കാന്‍ ഈ ദിശയില്‍ ഇട്ടെന്നു വേണേലും പറയാം.. ചുമ്മാ..)
നല്ലപടം സപ്തവര്‍ണ്ണ സാഗരമേ... ചെളിക്കുണ്ടാണേലും അതേലും ഒണ്ട് കാഴ്ചയുടെ ഒരു കടല്‍...
nallapadam i like it
നന്നായിരിക്കുന്നു...
പൊസ്റ്റ്,പ്രതിഫലനം ഗംഭീരം
നല്ല പടം, വളരെ ഇഷ്ടപ്പെട്ടു ഇത്.
മാഷിന്റെ കാഴ്ച കൊള്ളാം
സപ്തനണ്ണാ...
മഴ തുടങ്ങി അല്ലേ..വീട്ടില്‍ പോകാന്‍ തോന്നുന്നു..
കുറെ നാളുകളായി കണ്ടതില്‍ ഏറ്റവും നല്ല കവിതകളിലൊന്ന്.
മറ്റൊന്ന് അരൂപിയുടെ പ്രതിബിംബം ..
അംബിച്ചങ്ങായി പറഞ്ഞതു തന്നെയാ എനിക്കും പറയാനുള്ളത്.. നല്ല കവിത..!
ഈ പടം ഇപ്പൊ എടുത്തതു നന്നായി..മൂന്നാറിലെ കല്ലും പൊടിയും ഒക്കെ ഇട്ടു റോഡെല്ലം നികത്തനാണത്രേ പ്ലാന്‍..കാലിഫോര്‍ണിയയില്‍ പോയ് വരുമ്പോള്‍ നാടാകെ പുരോഗമിച്ചിരികും സപ്തോ..VS ആണെ കട്ടായം!
ഒന്‍ ടൊപിക് ..നല്ല പടങ്ങള്‍ (മുന്‍പത്തേതും)...
മനുഷനെ വെറുതെ നൊസ്റ്റാള്‍ജിക് ആക്കന്‍ ഒരോന്നു !
ചാത്തനേറ്:
ചാത്തനു ഫോട്ടോഗ്രഫിയില്‍ വല്ലതു പറഞ്ഞു തന്നിട്ടുള്ള ഒരേ ഒരാളു പറഞ്ഞ ഒരു കാര്യാ
ഫോട്ടോ എടുക്കുമ്പോള്‍ ഇലക്ട്രിക് ലൈന്‍ ഇടയില്‍ കുടുങ്ങാതെ നോക്കണം അതു ഫോട്ടോയെ വൃത്തികേടാക്കും എന്ന്...
ഇതിപ്പോ അതിനെക്കൊണ്ടാണല്ലോ പടച്ചോനെ ഒരു നല്ല പടം പിടിച്ചിരിക്കുന്നത്!!!
ചാത്തനാകെ കറങ്ങിപ്പോവുന്നൂ!!!!:)
wow !
great shot.
കിടിലം പടം....
qw_er_ty
സപ്താ,
കൊട് കൈ!
സപ്തന്റെ ബ്ലോഗില്‍ വന്നതില്‍ വെച്ച് ഏറ്റവും മികച്ചതെന്ന് എനിക്ക് അനുഭവപ്പെട്ട ചിത്രം!
ആ കാക്കകളുടെ ഇരിപ്പ് കലക്കി.
നാട്ടില്‍ നിന്നും ഇതുപോലെയുള്ള കാഴ്ചകള്‍ ഇനിയും പോരട്ടെ.
:) നല്ല ചിത്രം.
ഉഗ്രന്‍..
ഓടോ: വെള്ളത്തീന്നു കരണ്ടുണ്ടാക്കുന്നുവെന്നാണോ ഉദ്ദേശിച്ചത്..
എല്ലാവര്‍ക്കും നന്ദി!
സാജാ,
കാണുന്നതുപോലെ തന്നെ ഇരിക്കട്ടെ എന്ന് വിചാരിച്ചു, അതു കൊണ്ട് തിരിക്കാന്‍ പോയില്ല!
യാത്രാമൊഴി,
കാക്കകള്‍ കൂടുതല്‍ അവസരം തന്നില്ല, ക്യാമറ കണ്ട് അവ പറന്നു പോയി! അവരായിരുന്നു എന്റെ പോയിന്റ് ഓഫ് താത്പര്യം!
Post a Comment