തൊടുപുഴ - മൂലമറ്റം റൂട്ടില്‍ കാഞ്ഞാര്‍ എന്ന സ്ഥലത്ത് നിന്നും ഒരു അസ്തമയ കാഴ്ച!! പുഴ ഇവിടെ കാഞ്ഞാര്‍ എന്ന പേരില്‍ , കുറച്ച് താഴേയ്ക്ക് ഒഴുകി കഴിഞ്ഞാല്‍ തൊടുപുഴയാര്‍, പിന്നെ കുറച്ചു ദൂരത്തിനു ശേഷം മറ്റു രണ്ട് പുഴകളോട് ചേര്‍ന്ന് മുവാറ്റുപുഴയാര്‍ എന്ന പേരില്‍ ഒഴുകി വേമ്പനാട്ട് കായലില്‍ അവസാനിക്കുന്നു!

ഹ ഹ കയ്യേറിയതല്ല സൂ...പുഴയോട് ചോദിച്ചു നോക്കു , അതും അങ്ങനെതന്നെ പറയും, എന്തൊരു തണുപ്പാണെന്നോ ഈ പുഴയ്ക്ക്, പക്ഷേ.ഭയങ്കരെ അടിയൊഴുക്കുകളും ചുഴികളുമുണ്ട്...ഇറങ്ങുമ്പോള്‍ വളരെ സൂക്ഷിക്കണം..പിന്നെ വേറൊരു കാര്യമുള്ളത് ഇത് കാളിയാര്‍ ഭാഗങ്ങളിലൂടെ ഒഴുകിവരുമ്പോള്‍ അതി വിശിഷ്ടമായ ഒറ്റമൂലികളുള്ള സ്ഥലത്തുകൂടിയൊക്കെ ഒഴുകുമത്രെ, അതുകൊണ്ട് ചില രോഗങ്ങള്‍ക്കുള്ള ചികിത്സതന്നെ ഈ പുഴയില്‍ കുളിക്കുക എന്നതായിരുന്നു പണ്ട്. എന്റെ മുത്തച്ഛന് പറഞ്ഞുതന്ന കാര്യങ്ങളാണു..
കുട്ടിച്ചാത്തന്, അടിഭാഗം കൂടുതലായി ഇരുണ്ട് ഇരിക്കുന്നു എന്നത് ശരിയാണ്. ഞാന്‍ ഈ ഫോട്ടോയ്ക്ക് വേണ്ടി പ്രകാശം അളന്നത് സൂര്യനോട് ചേര്‍ന്നുള്ള ഭാഗമായിരുന്നു.അതു കൊണ്ട് ആ ചെടിയുടെ ഭാഗമൊക്കെ ഇരുണ്ട് തന്നെയിരിക്കും! ഒരു നല്ല silhouette ആയിരുന്നു ലക്ഷ്യം!
സു , പുഴ എല്ലാവരുടേയും സ്വന്തം! :)
മഴത്തുള്ളി, സന്തോഷം, നന്ദി :)
അഗ്രജന് , നന്ദി :)
അപ്പൂസ്, നന്ദി :)
ആഷ | Asha said... നന്ദി :)
സുല്‍, അഭിപ്രായത്തിനു നന്ദി :) ചാത്തനു മറുപടി എഴുതിയതുപോലെ ഒരു സില്‍ഹൌട്ട് ആയിരുന്നു ലക്ഷ്യം. അടി ഭാഗത്ത് ആ ചെടികള്‍ ഇട്ടിരിക്കുന്നത് നമ്മള് എവിടെനിന്നാണ് ഈ ദൃശ്യം കാണുന്നതു എന്ന ഒരു ഫീല്‍ ഉണ്ടാക്കാനായിട്ടാണ്. അതു പോലെ ആ ജലം എത്രമാത്രം ഉണ്ടെന്നൊരു ഫീലും കിട്ടും!
പടം തിരശ്ചീനമായിരുന്നെങ്കില് കൂടുതല്‍ സ്ഥലം ഫ്രെയ്മില് വരും, അപ്പോള്‍ 2 ലൈന്‍ കമ്പികള്‍ ഒഴിവാക്കാന്‍ പറ്റാതെ വരും! അതു കൊണ്ടാണ് vertical view ശ്രമിച്ചത്! ഈ ഫോട്ടോയില്‍ തന്നെ ശ്രദ്ധിച്ചാല്‍ മുകള്‍ ഭാഗത്ത് ലൈന്‍ കമ്പിയുടെ അവശിഷ്ടം കാണാം ( ക്ലോള്‍ ടൂള്‍ - ഫോട്ടോഷാപ്പ് പ്രയോഗത്തിന്റെ ബാക്കി പത്രം ) ലൈന്‍ കമ്പിയുടെ പോസ്റ്റ്കൂടീ ഉള്‍പെടുത്താന്‍ സാധിക്കതെ വരുമ്പോള്‍ ഒരു 2 കമ്പി തൂങ്ങി കിടക്കുന്നതിന്റെ വൃത്തികേടോഴിവാക്കാന് ശ്രമിച്ചതാണ്! :)
സാരംഗി, ഈ ഭാഗത്ത് ഒത്തിരി തണുപ്പാണ് ഈ പുഴയ്ക്ക്, കറണ്ട്ടെടുത്തിട്ട് മൂലമറ്റത്ത് നിന്ന് വരുന്ന വെള്ളമല്ലേ! (സൂര്യപ്രകാശം കാണാന്‍ സാഹചര്യം വളരെ കുറവ്)
ഫ്രാന്‍സിയര്‍, ആശുപത്രി മാത്രമല്ല, ഹോട്ടലുകളില്‍ നിന്നും മാലിന്യം പുഴയിലേയ്ക്ക് തന്നെ! എങ്കിലും താരതമ്യേനെ നല്ല ജലമാണ് മുവാറ്റുപുഴയാറിലേത്!
15 comments:
തൊടുപുഴ - മൂലമറ്റം റൂട്ടില്‍ കാഞ്ഞാര്‍ എന്ന സ്ഥലത്ത് നിന്നും ഒരു അസ്തമയ കാഴ്ച!! പുഴ ഇവിടെ കാഞ്ഞാര്‍ എന്ന പേരില്‍ , കുറച്ച് താഴേയ്ക്ക് ഒഴുകി കഴിഞ്ഞാല്‍ തൊടുപുഴയാര്‍, പിന്നെ കുറച്ചു ദൂരത്തിനു ശേഷം മറ്റു രണ്ട് പുഴകളോട് ചേര്‍ന്ന് മുവാറ്റുപുഴയാര്‍ എന്ന പേരില്‍ ഒഴുകി വേമ്പനാട്ട് കായലില്‍ അവസാനിക്കുന്നു!
ഠേ!!!
കിടക്കട്ടേ ഒരു തേങ്ങ സപ്തന് ചേട്ടന്റെ പോസ്റ്റില്‍..
ഒരു വഴിക്ക് പോണതല്ലേ?
(എന്തായി പോക്ക്?)
പടം കലക്കന്‍:)
കൊള്ളാം, നല്ല ഫോട്ടോ!
പടം നന്നായിട്ടുണ്ട്.
മനോഹരമായ ചിത്രം. ഞങ്ങളുടെ സ്വന്തം പുഴ, നന്ദി പറയാന്‍ വാക്കുകളില്ല, അത്രയ്ക്ക് സന്തോഷം..
സപ്തേട്ടാ...കലക്കന്‍ ഫോട്ടോ
ഫ്രെയിം ഉണ്ടാക്കുന്ന വിദ്യ പഠിപ്പിച്ചതിനും നന്ദി.
ചാത്താനേറ്:
പരാതിയുണ്ട്.. അടിയില്‍ കുറച്ച് ഇരുണ്ട ഭാഗം കൂടിപ്പോയില്ലേന്നൊരു ചെറിയ സംശയം..
ഹായ്. നല്ല ചിത്രം.
ഞങ്ങളുടെ സ്വന്തം പുഴ എന്ന് സാരംഗി. എന്തൊരു ധൈര്യം. കയ്യേറിയതാണോ? ;)
സപ്തവര്‍ണ്ണങ്ങളേ,
നല്ല അടിപൊളി ചിത്രം. ഞങ്ങളുടെ സ്വന്തം തൊടുപുഴ പുഴ :) (സൂ, കയ്യേറിയതല്ല കേട്ടോ, മുഖ്യമന്ത്രി കേട്ടാ സംഗതി കുഴപ്പമാ).
തൊടുപുഴ, കാഞ്ഞാര്‍, മൂവാറ്റുപുഴ എല്ലാം ഓര്‍മ്മയിലേക്കോടിയെത്തി ഈ ചിത്രത്തിലൂടെ, വളരെ നന്ദി.
അതിമനോഹരം!
സപ്തേട്ടാ,
ഈ അസ്തമയക്കാഴ്ച ഇഷ്ടമായി
കൊള്ളാം.
പടം തിരശ്ചീനമായിരുന്നെങ്കില് കൂടുതല്‍ നന്നായേനെ. താഴെ കാണുന്ന കരയുടെ കറുപ്പുനിറം ആവശ്യമില്ലാത്തതല്ലേ.
(മത്സര പടങ്ങള്‍ കണ്ടാലുള്ള ഒരോ പൊല്ലാപ്പേ :))
-സുല്‍
ഹ ഹ കയ്യേറിയതല്ല സൂ...പുഴയോട് ചോദിച്ചു നോക്കു , അതും അങ്ങനെതന്നെ പറയും, എന്തൊരു തണുപ്പാണെന്നോ ഈ പുഴയ്ക്ക്, പക്ഷേ.ഭയങ്കരെ അടിയൊഴുക്കുകളും ചുഴികളുമുണ്ട്...ഇറങ്ങുമ്പോള്‍ വളരെ സൂക്ഷിക്കണം..പിന്നെ വേറൊരു കാര്യമുള്ളത് ഇത് കാളിയാര്‍ ഭാഗങ്ങളിലൂടെ ഒഴുകിവരുമ്പോള്‍ അതി വിശിഷ്ടമായ ഒറ്റമൂലികളുള്ള സ്ഥലത്തുകൂടിയൊക്കെ ഒഴുകുമത്രെ, അതുകൊണ്ട് ചില രോഗങ്ങള്‍ക്കുള്ള ചികിത്സതന്നെ ഈ പുഴയില്‍ കുളിക്കുക എന്നതായിരുന്നു പണ്ട്. എന്റെ മുത്തച്ഛന് പറഞ്ഞുതന്ന കാര്യങ്ങളാണു..
തൊടുപുഴയില്‍ വചു ചാഴിക്കാടന് ആശുപത്രി മാലിന്യവും കലര്‍ന്നു ......എന്തൊരു തണുപ്പു എന്റെ
ഈശ്വരാ!!!!!!!!!!!!!!പടം ഗംഭീരം
സാജന്,
:)
പോക്ക് ഉടനെ തന്നെയുണ്ടേ!
ശ്രീ ,
:) നന്ദി!
സതീശ് മാക്കോത്ത്
:) നന്ദി!
സാരംഗി,
എനിക്കും സന്തോഷം! ഈ പുഴ എന്റേയും പുഴ!
അപ്പു,
:)
കുട്ടിച്ചാത്തന്,
അടിഭാഗം കൂടുതലായി ഇരുണ്ട് ഇരിക്കുന്നു എന്നത് ശരിയാണ്. ഞാന്‍ ഈ ഫോട്ടോയ്ക്ക് വേണ്ടി പ്രകാശം അളന്നത് സൂര്യനോട് ചേര്‍ന്നുള്ള ഭാഗമായിരുന്നു.അതു കൊണ്ട് ആ ചെടിയുടെ ഭാഗമൊക്കെ ഇരുണ്ട് തന്നെയിരിക്കും!
ഒരു നല്ല silhouette ആയിരുന്നു ലക്ഷ്യം!
സു ,
പുഴ എല്ലാവരുടേയും സ്വന്തം! :)
മഴത്തുള്ളി,
സന്തോഷം, നന്ദി :)
അഗ്രജന് ,
നന്ദി :)
അപ്പൂസ്,
നന്ദി :)
ആഷ | Asha said...
നന്ദി :)
സുല്‍,
അഭിപ്രായത്തിനു നന്ദി :)
ചാത്തനു മറുപടി എഴുതിയതുപോലെ ഒരു സില്‍ഹൌട്ട് ആയിരുന്നു ലക്ഷ്യം. അടി ഭാഗത്ത് ആ ചെടികള്‍ ഇട്ടിരിക്കുന്നത് നമ്മള് എവിടെനിന്നാണ് ഈ ദൃശ്യം കാണുന്നതു എന്ന ഒരു ഫീല്‍ ഉണ്ടാക്കാനായിട്ടാണ്. അതു പോലെ ആ ജലം എത്രമാത്രം ഉണ്ടെന്നൊരു ഫീലും കിട്ടും!
പടം തിരശ്ചീനമായിരുന്നെങ്കില് കൂടുതല്‍ സ്ഥലം ഫ്രെയ്മില് വരും, അപ്പോള്‍ 2 ലൈന്‍ കമ്പികള്‍ ഒഴിവാക്കാന്‍ പറ്റാതെ വരും! അതു കൊണ്ടാണ് vertical view ശ്രമിച്ചത്! ഈ ഫോട്ടോയില്‍ തന്നെ ശ്രദ്ധിച്ചാല്‍ മുകള്‍ ഭാഗത്ത് ലൈന്‍ കമ്പിയുടെ അവശിഷ്ടം കാണാം ( ക്ലോള്‍ ടൂള്‍ - ഫോട്ടോഷാപ്പ് പ്രയോഗത്തിന്റെ ബാക്കി പത്രം ) ലൈന്‍ കമ്പിയുടെ പോസ്റ്റ്കൂടീ ഉള്‍പെടുത്താന്‍ സാധിക്കതെ വരുമ്പോള്‍ ഒരു 2 കമ്പി തൂങ്ങി കിടക്കുന്നതിന്റെ വൃത്തികേടോഴിവാക്കാന് ശ്രമിച്ചതാണ്!
:)
സാരംഗി,
ഈ ഭാഗത്ത് ഒത്തിരി തണുപ്പാണ് ഈ പുഴയ്ക്ക്, കറണ്ട്ടെടുത്തിട്ട് മൂലമറ്റത്ത് നിന്ന് വരുന്ന വെള്ളമല്ലേ!
(സൂര്യപ്രകാശം കാണാന്‍ സാഹചര്യം വളരെ കുറവ്)
ഫ്രാന്‍സിയര്‍,
ആശുപത്രി മാത്രമല്ല, ഹോട്ടലുകളില്‍ നിന്നും മാലിന്യം പുഴയിലേയ്ക്ക് തന്നെ! എങ്കിലും താരതമ്യേനെ നല്ല ജലമാണ് മുവാറ്റുപുഴയാറിലേത്!
Post a Comment