Thursday, August 28, 2008

::


പകലോന് മടിപിടിച്ചു തുടങ്ങി
താമസിച്ചു വരുന്നു, നേരത്തേ പോകുന്നു!
വെയിലില്‍ കുളിക്കുവാനും കാറ്റിലാടുവാനും ഇനി അടുത്ത വസന്തത്തിന്റെ വരവും നോക്കിയിരിക്കണം.

ഒരു വേനല്‍ പതിയെ പതിയെ അവസാനിക്കുന്നു.

Wednesday, August 06, 2008

നയാഗ്രാ ജലപാതം

അമേരിക്കയുടെ അധീനതയിലുള്ള നയാഗ്രാ ജലപാതത്തിലെ ജലപാതം. വലിയ ജലപാതമായ അമേരിക്കന്‍ ഫാള്‍സും (American Falls) ചെറിയ ജലപാതമായ ബ്രൈഡല്‍ വെയില്‍ ഫാള്‍സും (Bridal Veil Falls) കാനഡയില്‍ നിന്നുള്ള കാഴ്ച്ചയില്‍.



ഭൂരിഭാഗവും കാനഡയില്‍ ഉടമസ്ഥതയിലുള്ള, അമേരിക്കന്‍ കാനഡ അതിര്‍ത്തിയിലുള്ള ഹോഴ്സ് ഷൂ ഫാള്‍സ് (HorseShoe Falls) , കാനഡയുടെ മണ്ണില്‍ നിന്നു കണ്ടത്.

നയാഗ്രാ ജലപാതത്തിലൂടെ വിനോദസഞ്ചാരികളേയും വഹിച്ച് പോകുന്ന
മൂടല്‍ മഞ്ഞിന്റെ തോഴി‍ (Maid of the Mist- The boat tour of Niagra Falls). പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഫാള്‍സ്. മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും അമേരിക്കന്‍ ഫാള്‍സ്


ഹോഴ്സ് ഷൂ ഫാള്‍സിന്റെ ഒരു വശത്തുനിന്നുള്ള ദൃശ്യം

മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും ഹോഴ്സ് ഷൂ ഫാള്‍സിന്റെ മറ്റൊരു ദൃശ്യം

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP