ഹമ്മേ! ഈ ഫാൾ നിറങ്ങൾ എന്ന തലക്കെട്ട് കണ്ടിട്ട് എത്തിനോക്കിയില്ല. ഒരു അഞ്ചൂറ്റമ്പത് ഫോട്ടോ കണ്ട് മടുത്തോണ്ട്. പക്ഷെ ഇതുപോലെയൊരു ജഗജില്ലി സാധനാണെന്ന് അറിഞ്ഞോ? വേഗം റീഡർ ലിസ്റ്റിൽ കയറ്റട്ടെ.
കൂട്ടുകാരേ, ഇതു ഒരു സാദാ തരികിട പരിപാടിയാണ്. ഫോട്ടോയ്ക്ക് ക്ളിക്ക് ചെയ്യുമ്പോള്‍ അതേ സമയം തന്നെ ലെന്‍സിന്റെ സൂം കൂട്ടുകയോ കുറയ്കുകയോ ചെയ്യുക. ഒരു സാദാ ക്യാമറയിലും ഇതു ചെയ്യാന്‍ പറ്റുമെന്നാണ് വിശ്വസിക്കുന്നത്, ക്യാമറയുടെ response അനുസരിച്ചിരിക്കും ഫലം!
സ്ലോ ഷട്ട്റ് സ്പീഡ് ഉപയോഗിച്ചാല്‍ സൂം ചെയ്യാന്‍ സമയം ലഭിക്കും. ക്യാമറയില്‍ അത് സ്വയം സെറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഫ്ളാഷ് ഉപയോഗിക്കാത്ത നൈറ്റ് മോഡ് ഉപയോഗിച്ചാലും മതിയാകും, ശ്രമിച്ചു നോക്കൂ :)
8 comments:
ഡൈനാമിക് സൂം ആണോ?
:)
how do u get this fct? using cam or Radial Blur in Photoshop?
ഇതു ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്യുന്നതാ.. :)
ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ഉപയോഗിച്ച് ഇങ്ങിനെ ചെയ്യാന്‍ സാധിക്കുമോ സപ്തന്‍ജി?
ഹമ്മേ! ഈ ഫാൾ നിറങ്ങൾ എന്ന തലക്കെട്ട് കണ്ടിട്ട് എത്തിനോക്കിയില്ല. ഒരു അഞ്ചൂറ്റമ്പത് ഫോട്ടോ കണ്ട് മടുത്തോണ്ട്. പക്ഷെ ഇതുപോലെയൊരു ജഗജില്ലി സാധനാണെന്ന് അറിഞ്ഞോ? വേഗം റീഡർ ലിസ്റ്റിൽ കയറ്റട്ടെ.
wowww...how do u get this ? normal digi camerayil ethu saadhikkumo??
കൂട്ടുകാരേ,
ഇതു ഒരു സാദാ തരികിട പരിപാടിയാണ്. ഫോട്ടോയ്ക്ക് ക്ളിക്ക് ചെയ്യുമ്പോള്‍ അതേ സമയം തന്നെ ലെന്‍സിന്റെ സൂം കൂട്ടുകയോ കുറയ്കുകയോ ചെയ്യുക.
ഒരു സാദാ ക്യാമറയിലും ഇതു ചെയ്യാന്‍ പറ്റുമെന്നാണ് വിശ്വസിക്കുന്നത്, ക്യാമറയുടെ response അനുസരിച്ചിരിക്കും ഫലം!
സ്ലോ ഷട്ട്റ് സ്പീഡ് ഉപയോഗിച്ചാല്‍ സൂം ചെയ്യാന്‍ സമയം ലഭിക്കും. ക്യാമറയില്‍ അത് സ്വയം സെറ്റ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ഫ്ളാഷ് ഉപയോഗിക്കാത്ത നൈറ്റ് മോഡ് ഉപയോഗിച്ചാലും മതിയാകും, ശ്രമിച്ചു നോക്കൂ :)
Post a Comment