ജൂലൈ നാല്
ജൂലൈ നാല് - ഹാരിസ്സ്‌ബർഗ്ഗ് , പെൻസിവാനിയ. ചിത്രത്തിൽ കാണുന്ന പാലം വാൽനട്ട് സ്ട്രീറ്റ് പാലം
ആകാശത്തു വർണ്ണവിസ്മയം സൃഷ്ടിച്ചു കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ ഉദിച്ചസ്തമിക്കുന്ന കരിമരുന്നു പ്രയോഗങ്ങളെ ഫോട്ടോയാക്കാൻ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് ഈ പോസ്റ്റിൽ പരാമർശ്ശിക്കുന്നത്.