എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
അമേരിക്കൻ കുട്ടികളുടെ പുതിയ ക്രേസ്, പല ആകൃതികളിലുള്ള, നിറങ്ങളിലുള്ള റബർബാൻഡുകൾ, അവ കൈയിലും കാലിലും ധരിക്കുന്നത് കുട്ടികൾക്കിടയിലെ പുതിയ ഫാഷൻ, അങ്ങോട്ടും ഇങ്ങോട്ടും കൈമാറ്റങ്ങൾ നടത്തുന്നത് പ്രധാന പരിപാടി! ചില സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ഇവ നിരോധിച്ചു തുടങ്ങി. 12 എണ്ണത്തിന് 3 മുതൽ 5 ഡോളർവരെയാണ് വില.
Posted by Unknown at 6/22/2010 07:24:00 PM 9 comments
Labels: അമേരിക്ക, കുട്ടികള്‍
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP