Monday, September 13, 2010

ആപ്പിള്‍ പിക്കിംഗ് !!




Tuesday, September 07, 2010

Saturday, August 21, 2010

വാൾസ്കേപ്സ്!



Thursday, August 19, 2010

കളർചോക്കുകൾ!

Monday, July 05, 2010

സ്വാളോ ഫാൾസ് - മേരിലാൻഡ്



Canon PowerShot SX10 IS, Handheld

Tuesday, June 22, 2010

സില്ലി ബാൻഡ്സ്!!!

അമേരിക്കൻ കുട്ടികളുടെ പുതിയ ക്രേസ്, പല ആകൃതികളിലുള്ള, നിറങ്ങളിലുള്ള റബർബാൻ‌ഡുകൾ, അവ കൈയിലും കാലിലും ധരിക്കുന്നത് കുട്ടികൾക്കിടയിലെ പുതിയ ഫാഷൻ, അങ്ങോട്ടും ഇങ്ങോട്ടും കൈമാറ്റങ്ങൾ നടത്തുന്നത് പ്രധാന പരിപാടി! ചില സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ ഇവ നിരോധിച്ചു തുടങ്ങി. 12 എണ്ണത്തിന് 3 മുതൽ 5 ഡോളർവരെയാണ് വില.

Monday, May 31, 2010

ഓർമ്മകൾക്ക് ഒരു ദിനം!

മെമ്മോറിയൽ ഡേ!

Wednesday, May 05, 2010

ടുലിപ്പ് - ആകാശത്തോളം!

Monday, May 03, 2010

ടുലിപ്പ് - ചുവപ്പ് - 2




ഈ പോസ്റ്റിന്റെ അടിയിൽ ഗ്രീറ്റിങ്ങ്സ് എന്നൊരു ലിങ്കിൽ ക്ലിക്കിയാൽ ഈ ചിത്രം ഗ്രീറ്റിങ്ങ് കാർഡായി അയിക്കുവാൻ സാധിക്കും!

ടുലിപ്പ് - നിറങ്ങൾ


ഈ പോസ്റ്റിന്റെ അടിയിൽ ഗ്രീറ്റിങ്ങ്സ് എന്നൊരു ലിങ്കിൽ ക്ലിക്കിയാൽ ഈ ചിത്രം ഗ്രീറ്റിങ്ങ് കാർഡായി അയിക്കുവാൻ സാധിക്കും!

ടുലിപ്പ് - ചുവപ്പ്


ഈ പോസ്റ്റിന്റെ അടിയിൽ ഗ്രീറ്റിങ്ങ്സ് എന്നൊരു ലിങ്കിൽ ക്ലിക്കിയാൽ ഈ ചിത്രം ഗ്രീറ്റിങ്ങ് കാർഡായി അയിക്കുവാൻ സാധിക്കും!

Sunday, May 02, 2010

തളിർപച്ച 2

തളിർപച്ച

ഈ പോസ്റ്റിന്റെ അടിയിൽ ഗ്രീറ്റിങ്ങ്സ് എന്നൊരു ലിങ്കിൽ ക്ലിക്കിയാൽ ഈ ചിത്രം ഗ്രീറ്റിങ്ങ് കാർഡായി അയിക്കുവാൻ സാധിക്കും, ബാക്കി ലിങ്ക് കാര്യമാക്കണ്ട. പണ്ടെങ്ങോ ഫോട്ടോമ്മോട്ടോ പരീക്ഷിക്കാൻ നോക്കിയതാ, ഇപ്പോഴാ ശരിയായി കാണുന്നത്!

Monday, April 26, 2010

പോപ്പി


Spring Bloom Poppy, originally uploaded by saptavarnangal.

Monday, April 19, 2010

ടുലിപ്പ്


Tulip, originally uploaded by saptavarnangal.

ടുലിപ്പ് പുഷ്പത്തിന്റെ അകവശം - ഒരു മാക്രോ പരീക്ഷണം - ക്യാമറ നിക്കോൺ കൂൾപിക്സ് എസ്6000

Wednesday, April 07, 2010

Spring


Spring 2010, originally uploaded by saptavarnangal.

Friday, February 19, 2010

ജ്വലനം!


Glow!!!, originally uploaded by saptavarnangal.

Thursday, February 11, 2010

മഞ്ഞ് പെയ്തപ്പോൾ!!


Snows!!!, originally uploaded by saptavarnangal.

മഞ്ഞ് പെയ്തപ്പോൾ പണിയായി...കോരി നടുവ് പോയി...!!

Sunday, January 24, 2010

ശിശിരത്തിലെ കാഴ്ച്ചകൾ!


ഒരു പരീക്ഷണം.
ട്രൈപോഡ് ഇല്ലാത്തതുകൊണ്ട് വശങ്ങളിലെ കുറ്റിചെടികൾ ഷേക്കായിപ്പോയി. അതിന്റെ കൂടെ തണുപ്പ് മൂലമുള്ള വിറയും!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP