Friday, December 29, 2006

കണ്ണാടിക്കാഴ്ച്ചകള്‍





10 comments:

myexperimentsandme Friday, December 29, 2006 2:02:00 PM  

ആനയ്ക്ക് ലിപ്‌സ്റ്റിക്കിടാനൊക്കെ വേണ്ടിയുള്ള ഇത്തരം കണ്ണാടികള്‍ ധാരാളമായി ജാപ്പനീസ് ഇടവഴികളില്‍ ഉണ്ടായിരുന്നു.

നല്‍‌ ഫടാഫട്.

പ്രിയംവദ-priyamvada Friday, December 29, 2006 7:05:00 PM  

YISHUN st 2 block 135,തന്നെ?

തണുപ്പന്‍ Friday, December 29, 2006 7:45:00 PM  

ഉത്സവപ്പറമ്പിലെ കണ്ണാടികളെ ഓര്‍മ്മിപ്പിക്കുന്നു ഈ ചിത്രങ്ങള്‍ . ഓരോ ദര്‍പ്പണവും വിത്യസ്തമായ ചിത്രങ്ങളല്ലേ നമ്മേക്കുറിച്ച് തരുന്നതെന്ന് ഞെട്ടലോടെ ഓര്‍ക്കേണണ്ടസമയം.

Mubarak Merchant Friday, December 29, 2006 7:48:00 PM  

മനോഹരമായ കണ്ണാടികള്‍.
കാഴ്ചകള്‍ അതിലേറെ മനോഹരം.

ദിവാസ്വപ്നം Friday, December 29, 2006 8:16:00 PM  

നല്ല ചിത്രങ്ങള്‍.

ഇതൊക്കെ എടുക്കാന്‍, സപ്തംഭായ് ഇങ്ങനെ റോഡരികില്‍ നിന്ന് ക്ലിക്ക് ചെയ്യുന്നതോര്‍ത്താല്‍ ചിരിവരും. അതുകൊണ്ട്, ഞാന്‍ അതൊന്നും ഓര്‍ക്കുന്നില്ല :))

Anonymous Friday, December 29, 2006 9:26:00 PM  

ഈ കണ്ണാടികള്‍ എന്തിനൌ വേണ്ടിയുള്ളത?കണ്ണാടിയില്‍ വരാതെ എങ്ങനെയാ ഇങ്ങനെ ഫോട്ടോ എടുത്തേ?

നവനീതിനും കുടുംമ്പത്തിനും പുതുവത്സരാശംസകള്‍.

പുള്ളി Friday, December 29, 2006 9:43:00 PM  

സപ്തന്‍, നേര്‍ക്കാഴ്ച്ചയിലെ പ്രതിഫലനക്കാഴ്ച്ച വ്യത്യസ്ഥമായി...വില കൂടിയ ഫിഷ്‌ ഐ ലെന്‍സിന്‌ പകരം ഇനി ഇതു ഉപയോഗിച്ചാല്‍ മതീലോ അല്ലേ?

തുളസീ: ഈ കണ്ണാടികള്‍ വളവുകളില്‍ വാഹനങ്ങള്‍ എതിരേ നിന്നു വരുന്നുണ്ടോ എന്നു അറിയാനാണ്‌. 180 ഡിഗ്രി വ്യൂയിംഗ്‌ ആങ്ഗിളില്‍ ഉള്ള ഇവ തിരിവുകളിലിലാണ്‌ സ്ഥാപിക്കുക...

krish | കൃഷ് Saturday, December 30, 2006 3:14:00 AM  

ദര്‍പ്പണ പ്രതിഫലനക്കാഴ്ചകള്‍ ഭംഗിയായി പകര്‍ത്തിയിരിക്കുന്നു.

കൃഷ്‌ | krish

Unknown Saturday, December 30, 2006 6:37:00 AM  

വക്കാരീ,
അക്ഷരപിശാച് വരുത്തല്ലേ, എനിക്ക് എന്നുള്ളതു ആനയ്ക്ക് എന്നായി പോയി!
അപ്പോള്‍ ഇന്ത്യയില്‍ തിരിച്ചു വന്നപ്പോള്‍ എങ്ങനെ ലിപ്സ്റ്റിക് ഇട്ടു ;)

പ്രിയംവദ,
അത്രയും പോകണ്ട, ടോപായോയിലെ കെട്ടിടങ്ങളാണെല്ലോ!രണ്ടാമത്തെ ചിത്രത്തില്‍ 249 വായിച്ചില്ലേ?

തണുപ്പാ,
:) ഹാവ് വണ്‍ ചങ്ങാതി ആന്‍ഡ് ഡോണ്ട് യൂസ് ദര്‍പ്പണ്‍, അപ്പോള്‍ പേടിക്കണ്ടല്ലോ!

ഇക്കാസേ,
:( നാട്ടില്‍ നിന്നു നോക്കുന്നവര്‍ക്ക് ഇഷ്ടപ്പെടും, 1-2 മാസത്തേക്ക് സഹിക്കും! ഇവിടെ മുഴുവന്‍ ഇങ്ങനത്തെ കോണ്‍ക്രിറ്റ് മരങ്ങളാണന്നെ!

ദിവാ,
ഇവിടെ ആളൊന്നുമില്ലായിരുന്നു, സോ നോ ചമ്മല്‍. പക്ഷേ ഒരു ജങ്ഷനില്‍ കുത്തി പിടിച്ചു നിന്ന് ഫോട്ടോ പരീക്ഷണം നടത്തി വരുന്ന വഴി മനസ്സില്‍ തോന്നിയ ഒരു ഷോട്ടായിരുന്നു, ആദ്യം എടുത്തതു എന്റെ തന്നെ ചിത്രമായിരുന്നു! പിന്നെ കുറച്ചു കെട്ടിടങ്ങളുടേത്, പിന്നെ വാഹനങ്ങളുടേത്!

തുളസീ,
പുള്ളി പറഞ്ഞതു തന്നെ കണ്ണാടി കാര്യം!
180 ഡിഗ്രി, പിന്നെ കുറച്ചു പൊന്തി നില്‍ക്കുന്ന കണ്ണാടി, കുറച്ച് ക്രോപ്പിങ്ങും.

പുള്ളി,
ഇനി ഇതിന്റെ പല വേരിയേഷന്‍സ് ഒന്നു നോക്കണം. പോസ്റ്റുമാന്‍ ചിറി പാഞ്ഞു പോയതു പിടിച്ചു, പകുതിയേ കിട്ടിയൊള്ളൂ, അതു പോലെ HDB ജീവിതത്തിന്റെ ചില നേര്‍ക്കാഴ്ച്ചകള്‍,ഇനിയും കുറച്ചുകൂടി ശ്രദ്ധിച്ച് ശ്രമിക്കണം. മഴ മാറി വരുന്നതല്ലേയൊള്ളൂ!

പിന്നെ പുള്ളീ, പ്രിയംവദേ,
31 ന് മറീന ബേയിലെ ഫയര്‍ വര്‍ക്സ് കാണാന്‍ പോകുന്നില്ലേ?

കൃഷ്,
:) നന്ദി!

പ്രിയംവദ-priyamvada Saturday, December 30, 2006 6:52:00 AM  

number ഞാ‍ന്‍ പിന്നയാ കണ്ടെ..സ്ഥലം ഞന്‍ വെറുതെ guess അടിച്ച്താ...പിന്നെ ഫയര്‍ വര്‍ക്സ് ഇവിടെ വീട്ടീനാ കാണുക..ഫൊട്ടും പിടിച്ചു ബ്ലൊഗിന്‍!

{ആനയ്ക്ക് ലിപ്‌സ്റ്റിക്കിടാനൊക്കെ വേണ്ടിയുള്ള ഇത്തരം കണ്ണാടികള്‍ ധാരാളമായി ജാപ്പനീസ് ഇടവഴികളില്‍ ഉണ്ടായിരുന്നു!! ?? അതു പിന്നെ വക്കാരിക്കും ഉപകരിച്ചു കാണും)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP