Friday, January 26, 2007

ചിരി?

Tuesday, January 09, 2007

അന്തിചുമപ്പ്‌!



ഈ മേഘതുണ്ടുകള്‍ സൂര്യപ്രഭയില്‍ ചുവന്നു തുടുക്കും എന്നും പ്രതീക്ഷിച്ച്‌ കുറച്ചു നേരം നിന്നു, നോ ഫലം. ആകാശത്തിന്റെ ഭാവങ്ങള്‍ എത്ര പെട്ടെന്നാണ്‌ മാറുന്നത്‌! നിരാശനായി മടങ്ങുകയായിരുന്ന എന്റെ മുന്‍പില്‍ കുറച്ച്‌ നേരത്തേക്ക്‌ പ്രകൃതി ഒരുക്കിയ വര്‍ണ്ണക്കാഴ്ച!


Thursday, January 04, 2007

ഒരു പാനിംഗ്‌ പരീക്ഷണം



കൈപ്പള്ളിയുടെ റാലി ചിത്രങ്ങള്‍ കണ്ട്‌ നമ്മള്‍ വണ്ടറടിച്ചപ്പോള്‍ കൈപ്പള്ളി പറഞ്ഞ ഇതു പാനിംഗ്‌ ചെയ്ത്‌ എടുത്ത ചിത്രമാണ്‌ എന്ന്.

ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ്‌ പാനിംഗ്‌. ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ (1/15) ഫോട്ടോ എടുക്കുക എന്നതാണ്‌ ഇതു കൊണ്ട്‌ ഉദ്ദേശ്ശിക്കുന്നത്‌. ബാക്ക്ഗ്രൌണ്ട്‌ ബ്ലര്‍ ആയതു ശ്രദ്ധിക്കുക. പരാജയ സാധ്യത കൂടുതലുള്ള ഒരു technique.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP