എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
കിളിവന്ന് കൊഞ്ചിയ ജാലകവാതില്‍..
കൊഞ്ചുന്നതിനൊപ്പം വീടു പണിയും നടക്കുന്നു!
ഞായറാഴ്ച്ച ഓവര്‍ടൈം, പിന്നെ തിങ്കളാഴ്ച്ച പതിവു പോലെ!
Posted by Unknown at 3/25/2007 09:10:00 PM
Labels: ജന്തുലോകം
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
11 comments:
കിളിവന്ന് കൊഞ്ചിയ ജാലകവാതില്‍..
കൊഞ്ചുന്നതിനൊപ്പം വീടു പണിയും നടക്കുന്നു!
ആഹാ കൊള്ളാല്ലോ
കിളികള്‍ക്കിപ്പോ മരക്കൊമ്പും കിട്ടാണ്ടായല്ലേ.
അവരും അഡ്ജെസ്റ്റ് ചെയ്തു തുടങ്ങിയോ.
അതോ സൂവിലെ ഫോട്ടോയാണോ?
ഹായ്...
കിളിയും കൂടും മനോഹരം.
ചിത്രവും :)
um.....
ഓരോ ജീവിയിടെയും സ്വപ്നം ,എന്റെയും:)
നല്ല ചിത്രങ്ങള്‍:)
എനിക്ക് മൂന്നാമത്തെ ഫോട്ടോ കൂടുതല്‍ ഇഷ്ടപ്പെട്ടു.
പാവങ്ങള്‍ ..
ഏതു രാജ്യത്തെ കിളിയാണിവന്‍?
സിംഗപൂരിലെയാണൊ..
നല്ല നാച്ചുറലിറ്റിയുള്ള പടങ്ങള്‍ ആയിരുന്നു
വീട്.. എല്ലാവരുടേയും സ്വപ്നം.
മനുഷ്യന് വീട് പണിയെന്നുകേള്‍ക്കുമ്പോള്‍ എന്തെല്ലാം ആശങ്കകളാണ്. കിളികള്‍ക്കത് തെല്ലുമില്ല.
Beautiful....!!
വീട്പണി കണ്ടവര്‍ക്ക് നന്ദി!
ഇതു ഞങ്ങള്‍ താമസിക്കൂന്ന ഫ്ലാറ്റിലെ ഒരു ജനലാണ്. കിളികള്‍ കൂട്കൂട്ടി തുടങ്ങിയിട്ടേയൊള്ളൂ! അതു കൊണ്ട് അധികം ശല്യപ്പെടുത്തുന്ന രീതിയില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചില്ല.
കൊള്ളാം.
Post a Comment