Wednesday, October 24, 2007

നിറങ്ങള്‍ തന്‍ നൃത്തം!



ഇലകള്‍ പച്ച, പൂക്കള്‍ മഞ്ഞ എന്ന് പാടിപഠിച്ചതൊക്കെ ഈ ‘ഫാള്‍’ കാലത്തില്‍ മാറ്റിയെഴുതണം! പെന്‍സില്‍‌വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ‘ഫാള്‍’ അതിന്റെ പൂര്‍ണ്ണതയിലെത്തി വരുന്നതേയൊള്ളൂ! സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും കഴിഞ്ഞ ഞായറാഴ്ച എടുത്ത ചിത്രങ്ങള്‍.
ഒരു ഇടവേളയ്ക്ക് ശേഷം പിന്നെയും ബൂലോകത്തിലേയ്ക്ക് :)

13 comments:

ആഷ | Asha Wednesday, October 24, 2007 10:22:00 PM  

2nd one
ഇഷ്ടായി

സഹയാത്രികന്‍ Wednesday, October 24, 2007 10:45:00 PM  

മാഷേ ... ഒന്നും രണ്ടും നന്നായി.

:)

ശ്രീ Wednesday, October 24, 2007 10:56:00 PM  

ചിത്രങ്ങള്‍‌ നന്നായി, മാഷേ.
:)

സാജന്‍| SAJAN Wednesday, October 24, 2007 11:05:00 PM  

സപ്തവര്‍ണ്ണങ്ങള്‍, അങ്ങനെ യു എസില്‍ നിന്നൊരു പോസ്റ്റ് അല്ലേ?

പടങ്ങള്‍ ഇഷ്ടമായി രണ്ടാമത്തത് പ്രത്യേകിച്ചും:)

ക്രിസ്‌വിന്‍ Thursday, October 25, 2007 12:22:00 AM  

നല്ല ഫോട്ടോകള്‍..

വാളൂരാന്‍ Thursday, October 25, 2007 12:36:00 AM  

നിറങ്ങള്‍ നിറഞ്ഞ പോട്ടങ്ങള്‍ നന്നായി...

krish | കൃഷ് Thursday, October 25, 2007 12:39:00 AM  

ആഹാ.. അടിപൊളി വര്‍ണ്ണങ്ങള്‍.

(ഏഴുനിറങ്ങളേ..കുറെക്കാലമായല്ലോ ബൂലോകത്തുകണ്ടിട്ട്. തിരക്കിലായിരുന്നോ)

പ്രിയംവദ-priyamvada Thursday, October 25, 2007 4:55:00 AM  

സപ്തവര്‍ണങ്ങളുമായാണല്ലോ തിരിച്ചു വരവു..നന്നായി....വരിക വരിക!

qw_er_ty

ദിലീപ് വിശ്വനാഥ് Thursday, October 25, 2007 6:52:00 AM  

നല്ല ചിത്രങ്ങള്‍.

Sethunath UN Thursday, October 25, 2007 1:23:00 PM  

സപ്തവ‌ര്‍ണ്ണ‌ന്‍ മാഷേ,
സുന്ദ‌ര‌ം!

മയൂര Thursday, October 25, 2007 7:37:00 PM  

നല്ല ചിത്രങ്ങള്‍..

കുട്ടിച്ചാത്തന്‍ Monday, October 29, 2007 2:19:00 AM  

ചാത്തനേറ്: ഇത്തവണ വല്യ സൈസിനുവേണ്ടി ചോദിക്കേണ്ടി വന്നില്ല. എടുത്തൂട്ടാ.

നല്ല ഇലപ്പടങ്ങള്‍

Unknown Monday, November 05, 2007 7:58:00 PM  

നന്ദി!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP