Wednesday, November 28, 2007
Sunday, November 11, 2007
പാനിങ്ങ്
ഫാള്‍ നിറങ്ങളെ പശ്ചാത്തലമാക്കി പാനിങ്ങിന് ശ്രമിച്ചപ്പോള്‍!
പാനിങ്ങ് : ഒരു ചലിക്കുന്ന വസ്തുവിന്റെ ചലനം പിടിച്ചെടുക്കുവാന്‍ ഛായാഗ്രഹകര്‍ ഉപയോഗിക്കുന്ന വിദ്യയാണ് പാനിങ്ങ് (panning) . ചലിക്കുന്ന വസ്തുവിനു ആപേക്ഷികമായി ക്യാമറയും ചലിപ്പിക്കുക, അതൊടൊപ്പം കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഫോട്ടോ എടുക്കുക എന്നതാണ് ഇതു കൊണ്ട് ഉദ്ദേശ്ശിക്കുന്നത്. ബാക്ക്ഗ്രൌണ്ട് ബ്ലര്‍ ആയതു ശ്രദ്ധിക്കുക.

Posted by Unknown at 11/11/2007 05:25:00 PM 11 comments
Labels: അമേരിക്ക, പലവക, വാഹനങ്ങള്‍
Monday, November 05, 2007
Subscribe to:
Posts (Atom)