Wednesday, November 28, 2007

ബീമാ‍നം


ഫോട്ടോയില്‍ ക്ലിക്കി വലുതായി കാണുക
best viewed in large size

13 comments:

ശ്രീലാല്‍ Wednesday, November 28, 2007 9:41:00 PM  

ബീമാനം പറക്കൂലേ..? ഇങ്ങനെ നിക്ക്വോ..?

:) പിടിച്ചു നിര്‍ത്തിയപോലെ വിമാനം. ആ മരങ്ങളുടെ നിറം ഒരു പെയിന്റിംഗു പോലെ..

പ്രയാസി Thursday, November 29, 2007 12:43:00 AM  

koLLaam

ശ്രീ Thursday, November 29, 2007 3:42:00 AM  

കൊള്ളാം.
:)

മൂര്‍ത്തി Thursday, November 29, 2007 6:10:00 AM  

കൊള്ളാം..മരങ്ങളുടെ നിറം അത് തന്നെയാണോ?

പൈങ്ങോടന്‍ Thursday, November 29, 2007 11:17:00 AM  

ഫോട്ടോ വലുതാക്കി കണ്ടപ്പോളല്ലേ അതിന്റെ യതാര്‍ത്ഥ ചന്തം അങ്ങോട്ട് വന്നത്.
ഇത് ഒരു ഒന്നൊന്നര പോട്ടം തന്നെ. ബിമാനത്തിന്റെ വാല് മേഘത്തില്‍ മറഞ്ഞു എന്നു തോന്നുന്നു. ഇത് വെല്ല കെട്ടിടത്തിന്റെ മോളീന്നെങ്ങാനും എടുത്ത പടമാണോ? ആ ടെക്നിക്കും കൂടി ഒന്നു ഇവിടെ പറയാമായിരുന്നു.
അഭിനന്ദങ്ങള്‍...

ശ്രീലാല്‍ Thursday, November 29, 2007 5:55:00 PM  

സപ്തേട്ടോ, മെറ്റാഡാറ്റയില്‍ ഒരു സംശയം. യുണൈറ്റഡ് എയര്‍ലൈന്‍സ് ഓവര്‍ ഓട്ടം ഫ്ലോറ എന്നല്ലേ ശരി..? ഫോണയാണോ..?

ചുമ്മാ.. :)

Unknown Thursday, November 29, 2007 6:35:00 PM  

ശ്രീലാല്‍,
നന്ദി, ഫ്ലോണയല്ല ഫ്ലോറയാണേ!

പ്രയാസി,
നന്ദി,:)

ശ്രീ,
നന്ദി, :)

മൂര്‍ത്തി,
മരങ്ങളുടെ നിറം അതു പോലെ തന്നെ, ഈ ആഴ്ചയോടെ അവയൊക്കെ ഇല കൊഴിച്ചിട്ടുണ്ടാകും.

പൈങ്ങോടാ,
ഇതു The Smithsonian Institution's National Air and Space Museum ഗ്യാലറിയില്‍ നിന്നുള്ള ഷോട്ടാണ്.

ദിലീപ് വിശ്വനാഥ് Thursday, November 29, 2007 7:49:00 PM  

നല്ല ചിത്രം.

മുക്കുവന്‍ Friday, November 30, 2007 9:32:00 AM  

അപ്പോള്‍ ഇപ്പോളും ഫാള്‍ കഴിഞ്ഞില്ലേ? ഇവിടെ ഇപ്പോള്‍ പഥര്‍ പാഞ്ജാലി കണക്കെ മരങ്ങള്‍!

നല്ല പോട്ടം ട്ടാ‍ാ..

ഏ.ആര്‍. നജീം Friday, November 30, 2007 5:05:00 PM  

പങ്ങോടന്‍ പറഞ്ഞത് പോലെ വലുതാക്കി കാണുമ്പോഴാ അതിന്റെ ഭംഗി..
നന്നായിരിക്കുന്നുട്ടോ

സാക്ഷരന്‍ Tuesday, December 04, 2007 3:43:00 AM  

ഹൊ ! ഒരു ബിമാനം കണ്ടു …

കൊള്ളാട്ടാ ന്റെ പോട്ടങള് …

പി.സി. പ്രദീപ്‌ Wednesday, December 05, 2007 4:32:00 AM  

വലിയ ഫോട്ടോഗ്രാഫറേ....:)
നല്ല ചിത്രം.
നേരത്തേ പോസ്റ്റിയ പാനിംഗ് ചിത്രങ്ങളും ഒത്തിരി ഇഷ്ടമായി.

Unknown Thursday, December 06, 2007 9:05:00 AM  

എല്ലാവര്‍ക്കും നന്ദി!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP