Sunday, December 21, 2008

പുഴ കടന്ന് മരങ്ങള്‍ക്കിടയിലേയ്ക്ക്....


പുഴ കടന്ന് മരങ്ങള്‍ക്കിടയിലേയ്ക്ക്....

Sunday, December 14, 2008

ഞരമ്പുകള്‍!


തെളിയുന്ന ഞരമ്പുകള്‍!


തെളിഞ്ഞവ!

Tuesday, December 09, 2008

തെളിയാത്തവ!



ചില കുത്തിവരകള്‍ തെളിയാന്‍ ഇത്തിരി പാടാ, അല്ലെങ്കില്‍ കുത്തിപിടിച്ചിരുന്ന്‌ അടിച്ചുകയറ്റിയ ഈ പോസ്റ്റ് അഗ്രിയില്‍ തെളിയാത്തതെന്താ????

ഇനിയിപ്പോ അഗ്രിക്ക് വിവരം വെച്ചോ???

എന്തായാലും പോസ്റ്റ് ഇതാ - 2008 - മികച്ച 5 ചിത്രങ്ങള്‍!


Friday, December 05, 2008

നിറങ്ങള്‍ തന്‍ നൃത്തം!

Bokeh വസന്തം!

Thursday, November 27, 2008

നിക്കോണ്‍

At the heart of the image!

Tuesday, November 25, 2008

മഞ്ഞ കാട്


Thursday, November 13, 2008

നാപ്പീ ടൈം!

നാപ്പീ ടൈം!

Tuesday, November 11, 2008

ഫാള്‍ നിറങ്ങള്‍- മഞ്ഞ 2







പരീക്ഷണങ്ങള്
ചിത്രങ്ങള്‍ വലുതാക്കി കാണാന്‍ ശ്രമിക്കു‌ക :)



Saturday, November 01, 2008

ഫാള്‍ നിറങ്ങള്‍ : ചുവപ്പ്











Sunday, October 26, 2008

ഫാള്‍ നിറങ്ങള്‍ - മഞ്ഞ

വെയിലില്‍ വിളഞ്ഞ്‌...

കാറ്റിലാടി....

ഊഴം കാത്ത്....

നീരില്‍് അലിഞ്ഞ് ....

Saturday, October 11, 2008

ഗുല്‍മോഹര്‍!



Saturday, September 27, 2008

സുപ്രഭാതം!


കാനഡ - ഒണ്ടാരിയൊയിലെ ഒരു പ്രഭാതം

Monday, September 22, 2008

മഞ്ഞ കോസ്മോസ്!



വെറുതെ ബ്ലോഗ് പൊടിപിടിച്ചു കിടക്കേണ്ട എന്ന് വിചാരിച്ച് ഒരു പോസ്റ്റ്, മഞ്ഞ കോസ്മോസും പിന്നെ ഒരു തേനീച്ചയും!

Monday, September 01, 2008

നടനം മോഹനം!



അമേരിക്കന്‍ ഇന്ത്യക്കാരുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ ഒരു മലയാളി പ്രകടനം!

Thursday, August 28, 2008

::


പകലോന് മടിപിടിച്ചു തുടങ്ങി
താമസിച്ചു വരുന്നു, നേരത്തേ പോകുന്നു!
വെയിലില്‍ കുളിക്കുവാനും കാറ്റിലാടുവാനും ഇനി അടുത്ത വസന്തത്തിന്റെ വരവും നോക്കിയിരിക്കണം.

ഒരു വേനല്‍ പതിയെ പതിയെ അവസാനിക്കുന്നു.

Wednesday, August 06, 2008

നയാഗ്രാ ജലപാതം

അമേരിക്കയുടെ അധീനതയിലുള്ള നയാഗ്രാ ജലപാതത്തിലെ ജലപാതം. വലിയ ജലപാതമായ അമേരിക്കന്‍ ഫാള്‍സും (American Falls) ചെറിയ ജലപാതമായ ബ്രൈഡല്‍ വെയില്‍ ഫാള്‍സും (Bridal Veil Falls) കാനഡയില്‍ നിന്നുള്ള കാഴ്ച്ചയില്‍.



ഭൂരിഭാഗവും കാനഡയില്‍ ഉടമസ്ഥതയിലുള്ള, അമേരിക്കന്‍ കാനഡ അതിര്‍ത്തിയിലുള്ള ഹോഴ്സ് ഷൂ ഫാള്‍സ് (HorseShoe Falls) , കാനഡയുടെ മണ്ണില്‍ നിന്നു കണ്ടത്.

നയാഗ്രാ ജലപാതത്തിലൂടെ വിനോദസഞ്ചാരികളേയും വഹിച്ച് പോകുന്ന
മൂടല്‍ മഞ്ഞിന്റെ തോഴി‍ (Maid of the Mist- The boat tour of Niagra Falls). പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഫാള്‍സ്. മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും അമേരിക്കന്‍ ഫാള്‍സ്


ഹോഴ്സ് ഷൂ ഫാള്‍സിന്റെ ഒരു വശത്തുനിന്നുള്ള ദൃശ്യം

മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും ഹോഴ്സ് ഷൂ ഫാള്‍സിന്റെ മറ്റൊരു ദൃശ്യം

Wednesday, July 30, 2008

റോം

റോം - തെറ്റിദ്ധരിക്കേണ്ട, ROME അല്ല, ഇത്‌ ROM = Royal Ontario Museum , കാനഡയിലെ ടൊറെന്റോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു മ്യൂസിയം.


റോം - റോയല്‍ ഒണ്ടാരിയോ മ്യൂസിയം - പുറത്ത് നിന്ന്!

താഴെ അകത്തെ കാഴ്ച്ചകളില്‍ നിന്ന്‌ ചിലത്...


Thursday, July 17, 2008

എണ്ണി പഠിക്കാം!

1 - ഒന്ന്

2 - രണ്ട്

3 - മൂന്ന്‌

4 - നാല്

5 - അഞ്ച്

6 - ആറ് (അര ഡസന്‍)

12 - പന്ത്രണ്ട് ( ഒരു ഡസന്‍)


അപ്പോള്‍ അത്യാവശ്യം എണ്ണാന്‍ പഠിച്ചില്ലേ? ഇനി ഒരു ചെറിയ പ്രശ്നം, തനിയെ പരിഹരിക്കൂ!

താഴെ കാണുന്ന ചിത്രത്തില്‍ എത്ര വാത്തകളുണ്ട്?
ഈ വാത്തകളുടെ കൂട്ടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍, ഇവിടെ ഞെക്കുക!

Sunday, June 29, 2008

അവര്‍ പഠിക്കട്ടെ!



അവര്‍ പഠിക്കട്ടെ!
ചിന്തിക്കുവാന്‍, സംശയങ്ങള്‍ ചോദിക്കുവാന്‍ അവര്‍ പഠിക്കട്ടെ!

വിവാദപാഠപുസ്തകം* തന്നെ പഠിക്കട്ടെ!


വിവാദമൊന്നും കാണാന്‍ എനിക്കു സാധിച്ചില്ല :(

ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതൊരു വിവാദ പാഠപുസ്തകമായിരിക്കും, ചിന്തിക്കുന്ന തലമുറയെ ഭയപ്പെടുന്നവര്‍ക്ക് ഈ പുസ്തകത്തെ പേടിയായിരിക്കും!
ഈ പുസ്തകം തന്നെ കുട്ടികള്‍ പഠിക്കട്ടെ, ചോദ്യങ്ങള്‍ ചോദിക്കുവാനും അവയ്ക്ക് ഉത്തരം കണ്ടെത്തുവാനും അവര്‍ പഠിക്കട്ടെ!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP