Wednesday, July 30, 2008

റോം

റോം - തെറ്റിദ്ധരിക്കേണ്ട, ROME അല്ല, ഇത്‌ ROM = Royal Ontario Museum , കാനഡയിലെ ടൊറെന്റോ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു മ്യൂസിയം.


റോം - റോയല്‍ ഒണ്ടാരിയോ മ്യൂസിയം - പുറത്ത് നിന്ന്!

താഴെ അകത്തെ കാഴ്ച്ചകളില്‍ നിന്ന്‌ ചിലത്...


Thursday, July 17, 2008

എണ്ണി പഠിക്കാം!

1 - ഒന്ന്

2 - രണ്ട്

3 - മൂന്ന്‌

4 - നാല്

5 - അഞ്ച്

6 - ആറ് (അര ഡസന്‍)

12 - പന്ത്രണ്ട് ( ഒരു ഡസന്‍)


അപ്പോള്‍ അത്യാവശ്യം എണ്ണാന്‍ പഠിച്ചില്ലേ? ഇനി ഒരു ചെറിയ പ്രശ്നം, തനിയെ പരിഹരിക്കൂ!

താഴെ കാണുന്ന ചിത്രത്തില്‍ എത്ര വാത്തകളുണ്ട്?
ഈ വാത്തകളുടെ കൂട്ടത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍, ഇവിടെ ഞെക്കുക!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP