പത്രാധിപരുടെ അവസ്ഥകള്‍

എളിമയോടെ, ബൂലോകരുടെ അനുമതിയോടെയുള്ള തുടക്കം!

2 ലക്കങ്ങള്‍ കൊണ്ട് ബൂലോകത്തില്‍ നിന്നു ലഭിച്ച പ്രതികരണങ്ങളില്‍ സന്തോഷിച്ച് തല ഉയത്തി നില്‍ക്കുന്നു!

ബന്ധങ്ങളും ബന്ധനങ്ങളും നോക്കാതെ അല്‍പം വിമര്‍ശ്ശനവുമാകം, ബൂലോകര്‍ സ്വീകരിക്കുമായിരിക്കും!

വിമര്‍ശ്ശനങ്ങളുമായി മൂന്നാം ലക്കം വിശേഷാല്‍പ്രതി ഇറക്കിയതിനുശേഷം ലഭിച്ച പ്രതികരണങ്ങള്‍ കണ്ടിട്ട്..!
ഇനി അങ്ങോട്ട് ബ്ലോഗഭിമാനി ലക്കങ്ങള്‍ ഉണ്ടാകുമോ എന്നറിയില്ല/തീരുമാനിച്ചിട്ടില്ല :(
അതെല്ലാം നോക്കിയിട്ട് ഇവിടെയും പത്രാധിപരുടെ അവസ്ഥകള്‍ തുടരും.
പിന്‍കുറിപ്പുകള്‍ :
1. മുന്‍ ലക്കത്തില്‍ ലേഖകന്മാരെ ആവശ്യമുണ്ട് എന്നൊരു പരസ്യമുണ്ടായിരുന്നു, ഇനിയിപ്പോ അടുത്ത ലക്കത്തില്‍ ബ്ലോഗഭിമാനി വില്‍ക്കാനുണ്ട് എന്നാകുമോ?
2. ബ്ലോഗഭിമാനി പത്രാധിപരെ പട്ടി എന്നു വിളിച്ചു എന്നു കരുതരുതേ! :)
3. എല്ലാവര്‍ക്കും കേരളപ്പിറവിദിനാശംസകള്‍!