Saturday, December 30, 2006

നവവത്സരാശംസകള്‍!

Friday, December 29, 2006

കണ്ണാടിക്കാഴ്ച്ചകള്‍





Thursday, December 14, 2006

പത്രാധിപരുടെ അവസ്ഥകള്‍ - 2

ഇങ്ങനെ വിമര്‍ശിക്കരുത്‌, അങ്ങനെ വിമര്‍ശിച്ചാല്‍ ശരിയാകില്ല
എന്നു പറഞ്ഞ്‌ ഒരു തുടലിട്ടു.
അതെഴുതരുത്‌, ഇതെഴുത്‌ എന്ന് നിര്‍ദ്ദേശിച്ച്‌ കുറ്റിയില്‍ പിടിച്ച്‌ കെട്ടിയിട്ടു.
എഴുതാന്‍ വിഷയമില്ലാത്തതാവില്ല, ആ ബൂലോകഗ്ലബിലേക്ക്‌ ഒന്നു എത്തി നോക്കിയാല്‍ പോരേ?

എന്തായാലും 8 ന്‌ ഇറങ്ങുമെന്നു പറഞ്ഞ ബ്ലോഗഭിമാനി ഇഷ്ടിക ഇതു വരെ വെളിയില്‍ വന്നിട്ടില്ല!

Monday, December 11, 2006

ആശംസകള്‍!

മൂന്നാം വര്‍ഷത്തിലേയ്ക്ക് പ്രവേശിക്കുന്ന സൂര്യഗായത്രിക്ക് ആശംസകള്‍!



ബൂലോകത്തിലെ നര്‍മ്മത്തിന്റെ ചക്രവര്‍ത്തിക്ക് അഭിവാദ്യങ്ങള്‍!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP