Wednesday, November 15, 2006

ചെറിയ ലോകത്തിലെ വലിയ കാഴ്ച്ചകള്‍!





ചെറിയ ലോകത്തിലെ വലിയ കാഴ്ച്ചകള്‍!

8 comments:

കാളിയമ്പി Wednesday, November 15, 2006 5:08:00 AM  

ഇതെങ്ങനേയാ ഇങ്ങനൊക്കെ ഫോട്ടോ എടുക്കുന്നതെന്ന് ചോദിയ്ക്കാന്‍ വന്നപ്പോ തന്നെ എനിയ്ക്കതിനുള്ള ഉത്തരവും ഉള്ളീല്‍ നിന്നു തന്നെ കിട്ടി..

കാമറയല്ല..പിറകിലുള്ള ആളാണ് കാര്യം..
നന്ദി

അതുല്യ Wednesday, November 15, 2006 5:19:00 AM  

10/10

കാമറയല്ല..പിറകിലുള്ള ആളാണ് കാര്യം!!!

.:: ROSH ::. Thursday, November 16, 2006 5:38:00 PM  

i like the last image, nice bokeh. the contrast is amazing..though the other bud in the frame is a lil distraction.

Unknown Friday, November 17, 2006 12:51:00 AM  

അംബി,
ഈ ചിത്രങ്ങള്‍ എടുത്തത് സാദാ ലെന്‍സിനു കുറച്ച് മാക്രോ പരിവേഷം നല്‍കിയിട്ടാണ്. (Macro Reverse Rings)
ഇങ്ങനെ മാക്രിയാക്കി ചിത്രങ്ങള്‍ എടുക്കുവാന്‍ പഠിച്ചു കൊണ്ടിരിക്കുവാ! :)

അതുല്യ,
ഇപ്പോള്‍ കുറുക്കന്‍ പോയല്ലോ അല്ലേ! :)
മാര്‍ക്കിനു നന്ദി!

റൊഷ്,
Macro Reverse Rings ഉപയോഗിച്ച് 50എം എം ലെന്‍സിനെ മാക്രോയാക്കി പരീക്ഷിച്ചതാണ് ഈ കണ്ടത്.അഭിപ്രായങ്ങള്‍ക്ക് നന്ദി!

Siju | സിജു Friday, November 17, 2006 1:46:00 AM  

ഫോട്ടോസ് കൊള്ളാം; പ്രത്യേകിച്ച് രണ്ടാമത്തേതും മൂന്നാമത്തേതും
D70s അല്ലെ കാമറ, അങ്ങിനെ പറഞ്ഞതായി ഓര്‍മ്മ

സു | Su Friday, November 17, 2006 1:48:00 AM  

ഹായ് :)

Unknown Sunday, November 19, 2006 7:31:00 PM  

സിജു,
ക്യാമറ അതു തന്നെ!

സൂ,
:)

:) Sunday, July 04, 2010 5:00:00 AM  

aavooo... mokshami!!!!! ivde ethipettappo oro chithravum kananulla avesathilu comment idan nikathe povernnu.. ithupakshe vallathoru surprise ayipoyi.. ini itha 17th aayal amma otaku ithoke thappi nadakkendivarum pularchayku.. ramayanamasalle varnathu, seepothi vekkande! assalaayirknutto.. manglish ayathil kshamikya.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP