വിഷ്ണൂ, ബൂലോകര്‍ കാണുന്നുണ്ട്, കമന്റാന്‍ സമയം, സന്ദര്‍ഭം ഒത്തു വരുന്നുണ്ടാകില്ല എന്ന് വിചാരിക്കുന്നു.
പയ്യന്‍, നമസ്കാരം :)
വക്കാരി, അതെ അതെ, ആസനങ്ങള്‍ പലവിധം! വക്കാരിക്ക് ഒരു താമരപൂവ് സ്പെഷ്യല്‍ പോസ്റ്റ് ഇട്ടായിരുന്നു ഞാന്‍, ആ സമയത്ത് വക്കാരി ജപ്പാനില്‍ നിന്നും ബൂലോകത്തു നിന്നും മുങ്ങി, പിന്നെ പൊങ്ങിയപ്പോള്‍ ആ പോസ്റ്റ് നിലവറയിലേക്ക് മുങ്ങി! http://saptavarnangal.blogspot.com/2006/09/blog-post_23.html
സൂ നന്ദി :)
വിപിന്‍, ഞാന്‍ ഒരു സാദാ അമച്ച്വര്‍ പടം പിടുത്തകാരനാണേ, വലിയ പ്രതീക്ഷയൊന്നും വേണ്ട കേട്ടോ! എന്തായാലും ഒരു മെയില്‍ വിട്ടിട്ടുണ്ട്! :)
9 comments:
ഈ ചിത്രങ്ങള്‍ ഇതുവരെ ആരും കണ്ടില്ലേ...തീറ്റ സമയം
എനിക്കും വിശക്കുന്നു
അപ്പോള്‍ ഇതാണല്ലേ സീബ്രാസനം.
നല്‍ പടങ്ങള്‍.
എനിക്കും ഫുഡ് ടൈം ആയതുകൊണ്ട് കാണാന്‍ വൈകി. നല്ല ചിത്രങ്ങള്‍. :)
നന്നായിട്ടുണ്ട് സുഹൃത്തേ..
താങ്കളുടെ ബ്ലോഗ് കാണാന്‍ വൈകിയതില്‍ ഒട്ടു സങ്കടവുമുണ്ട്.
ഞാനൊരു പത്രപ്രവര്‍ത്തകന്‍. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്നു. ഫോട്ടോഗ്രഫിയോട് അടങ്ങാത്ത അഭിനിവേശവുമുണ്ട്. റിയാദിലെ നന്ദുവാണ് താങ്കളെ പരിചയപ്പെടുത്തിയത്.
കുറേ സംശയങ്ങളുണ്ട്. ഒന്നു സഹായിക്കാമോ?
ഈ മെയില്‍ ഐഡി യില്‍ ഒരു മിസ്സടിക്കുമോ?
friendvipin@gmail.com
പ്ലീസ്.......
വിപിന്‍ വില്‍ഫ്രഡ്
ഉംബ്രേ..... ഉംബ്രേ.....
:-)
ArE vaah ! sapthambhai !!
what are the settings for the first photo ?
(sorry for using english, i am in office)
വിഷ്ണൂ,
ബൂലോകര്‍ കാണുന്നുണ്ട്, കമന്റാന്‍ സമയം, സന്ദര്‍ഭം ഒത്തു വരുന്നുണ്ടാകില്ല എന്ന് വിചാരിക്കുന്നു.
പയ്യന്‍,
നമസ്കാരം :)
വക്കാരി,
അതെ അതെ, ആസനങ്ങള്‍ പലവിധം!
വക്കാരിക്ക് ഒരു താമരപൂവ് സ്പെഷ്യല്‍ പോസ്റ്റ് ഇട്ടായിരുന്നു ഞാന്‍, ആ സമയത്ത് വക്കാരി ജപ്പാനില്‍ നിന്നും ബൂലോകത്തു നിന്നും മുങ്ങി, പിന്നെ പൊങ്ങിയപ്പോള്‍ ആ പോസ്റ്റ് നിലവറയിലേക്ക് മുങ്ങി!
http://saptavarnangal.blogspot.com/2006/09/blog-post_23.html
സൂ
നന്ദി :)
വിപിന്‍,
ഞാന്‍ ഒരു സാദാ അമച്ച്വര്‍ പടം പിടുത്തകാരനാണേ, വലിയ പ്രതീക്ഷയൊന്നും വേണ്ട കേട്ടോ!
എന്തായാലും ഒരു മെയില്‍ വിട്ടിട്ടുണ്ട്!
:)
റ്റെഡിച്ചായോ,
സലാം, :)
ദിവാ,
2 ദിവസമായിട്ട് ഇങ്ങോട്ട് നോക്കാന്‍ പറ്റിയില്ല,ദാ സെറ്റിങ്ങ്‌സ്സ്!
Shot in RAW Mode, minor level adjustments in PS.
Exposure Time = 1/800"
F Number = F5
Exposure Program = Aperture priority
Metering Mode = Pattern
Focal Length = 70mm
സപ്താ.. നല്ല വരയന്‍ പടങ്ങള്‍.. അവസാനത്തേത് one-horned rhino-ടേതാണോ..
പിന്നെ ഞാനും മൂന്ന്-നാലു ചിത്രങ്ങള്‍ പോസ്റ്റിയിട്ടുണ്ട്.. എങ്ങിനെയുണ്ടെന്ന് പറയുമല്ലോ.. ഡിജിറ്റലില്‍ എടുത്തു പഠിക്കുകയാണേ.. ടിപ്സ് വല്ലതും..
ലിങ്ക്: http://krish9.blogspot.com/2006/11/blog-post_24.html#links
കൃഷ് | krish
Post a Comment