എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
തുളസിക്കതിരും തുളസിയിലകളും കണ്ടിട്ടുണ്ട്, എന്നാല്‍ തുളസിപ്പൂക്കള്‍?
ലെന്‍സ് പരീക്ഷണങ്ങള്‍ക്കായി ഇറങ്ങിത്തിരിച്ചപ്പോള്‍ കണ്ട കാഴ്ച്ചകളില്‍ ഒരെണ്ണം!
Posted by Unknown at 11/19/2006 07:28:00 PM
Labels: സസ്യജാലം
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
9 comments:
ഹായ്...
സത്യം പറഞ്ഞാല്‍ ഇതൊന്നും ശ്രദ്ധിക്കാറില്ല. കുറേ വെള്ളം ഒഴിക്കും, എവിടെയെങ്കിലും പോകുമ്പോള്‍ മുടിയില്‍ത്തിരുകും, അതിന്റെ മുകളില്‍ കുലച്ചാല്‍ അതൊക്കെ പൊട്ടിച്ചുകളയും. കഴിഞ്ഞു.
ഞാനിതുവരെ ഇത് കണ്ടിട്ടീല്ല,
നന്ദി
സാക്ഷാല്‍ മഹലക്ഷ്മിയാണു് തുളസിയെന്നാണു് പലരുടെയും വിശ്വാസം.വളരെ ചെറിയ പൂക്കളായതുകാരണം ഇങ്ങിനെ പടം പിടിച്ചു കാണിക്കുംബോഴേ അതിന്റെ സൌന്ദര്യം കാണാന്‍ കഴിയുന്നുള്ളൂ.
ഇതു തുളസിയില്‍ തന്നെയാണോ...
ഇത്രയും നാളായിട്ടും ഞാനിങ്ങിനെ ഒരു പൂവ് കണ്ടിട്ടില്ലല്ലോ.. സോറി ശ്രദ്ധിച്ചിട്ടില്ലല്ലോ..
തുളസിപ്പൂക്കള്‍ അടിപൊളി
സപ്തന്‍,
കാണാതെ പോയ കാഴ്ചകള്‍ കാട്ടിത്തരുന്നതിനു നന്ദി. :)
എല്ലാവര്‍ക്കും നന്ദി!
ചെറിയ ലോകത്തിലെ വലിയ കാഴ്ച്ചകള്‍ തുടരും! :)
നന്ദി പറഞ്ഞപ്പോള്‍ എന്റെ പേര്‍ ചേര്‍ക്കാന്‍ വിട്ടു പോയി :)
തുളസിപൂ മനോഹരമായിരിക്കുന്നു. സ്വന്തം വീട്ടുമുറ്റത്തെ തുളസിതറയില്‍, തുളസി പൂത്ത്, പിന്നെ അതുണങ്ങി, പൊട്ടിച്ച് കളയുമ്പോഴും ഇതുപോലെ ശ്രദ്ധിച്ചിരുന്നില്ല. ഇപ്പോ താങ്കളുടെ പടത്തിലാണ് അതിന്റെ ഭംഗി കാണാന്‍ സാധിച്ചത്.
തുളസിയുടെ ഇല മാത്രമേ അമ്പലത്തില്‍ ഉപയോഗിക്കൂ എന്നതിനാല്‍, വീട്ടിലെ തുളസികളുടെ പൂ പറിച്ചു കളയുന്ന ജോലി അമ്മ സ്വയം ചെയ്യുമായിരുന്നു.
എനിയ്ക്ക് കുറേ നാളത്തേയ്ക്ക് മേശവിരിയിടാന്‍ വേറൊരു പടവും വേണ്ടാ..വക്കാരിയും നല്ല രണ്ട് പടങ്ങളിട്ടിട്ടുണ്ട്..അതുമായപ്പോ ഇനി ട്രെക്ക് നേച്ചറെന്തിന്?
Post a Comment