Saturday, December 26, 2009

Friday, October 30, 2009


Monday, October 26, 2009

നിറങ്ങൾ തൻ നൃത്തം!

ഫാൾ 2009

Sunday, October 18, 2009

എന്റെ കമ്മൽ!

കുട്ടികളുടെ ഒരു നൃത്തപരിപാടിയിൽ നിന്ന്!

Thursday, October 15, 2009

അലിഞ്ഞ്...



കാറ്റിലലിഞ്ഞ്..
പ്രകൃതിയിലലിഞ്ഞ്..
പ്രണയത്തിലലിഞ്ഞ്....

കഴിഞ്ഞു പോയ വർഷത്തെ ഫാൾ കാഴ്ച്കൾ പൊടിതട്ടിയെടുത്തത്. ഈ വർഷത്തെ ഫാൾ മൂർദ്ധന്യത്തിലെത്തിയിട്ടുണ്ട്.

(അടിക്കുറിപ്പുകൾ - ഒരു സഗീറിയൻ കവിതാ രചന ഉദ്യമം!)

Sunday, September 27, 2009

Tuesday, September 15, 2009

മുല്ല

Wednesday, August 19, 2009

അബ്സ്റ്റ്രാക്റ്റ്

Wednesday, August 12, 2009

മലനിരകൾ!


അപ്പുവല്ല, ഹരീഷിന്റെ സുഹൃത്ത് അന്തം വിട്ട് നോക്കി നിന്നത് മിക്കവാറും ഇവിടെ തന്നെയാകും!


മടി പിടിച്ചു കുറച്ചു കാലമായി ബ്ലോഗ് പൂട്ടിയാലോ എന്ന ആലോചനയിലായിരുന്നു. പതുക്കെ പൊടി പിടിച്ചു തുടങ്ങിയപ്പോഴാണ് ഹരീഷിന്റെ കോടമഞ്ഞുകളുടെ ഈ പോസ്റ്റ് കണ്ടത്. പഴയ ഉപ്പുകുന്ന് ഫോൾഡറിലേക്ക് ഒന്നിറങ്ങി തപ്പി, കൈയിൽ കിട്ടിയ ചില ചിത്രങ്ങൾ ഒന്നു മിനുക്കി ഇവിടെയൊട്ടിക്കുന്നു!

Tuesday, July 14, 2009

ജൂലൈ നാല്


ജൂലൈ നാല് - ഹാരിസ്സ്‌ബർഗ്ഗ് , പെൻസിവാനിയ. ചിത്രത്തിൽ കാണുന്ന പാലം വാൽ‌നട്ട് സ്ട്രീറ്റ് പാലം

ആകാശത്തു വർണ്ണവിസ്മയം സൃഷ്ടിച്ചു കൊണ്ട് നിമിഷങ്ങൾക്കുള്ളിൽ ഉദിച്ചസ്തമിക്കുന്ന കരിമരുന്നു പ്രയോഗങ്ങളെ ഫോട്ടോയാക്കാൻ ഞാൻ ചെയ്യുന്ന കാര്യങ്ങളാണ് ഈ പോസ്റ്റിൽ പരാമർശ്ശിക്കുന്നത്.

Sunday, July 12, 2009

മേഘങ്ങൾക്ക് താഴെ..



Thursday, June 25, 2009

വെയിൽ വിളയിച്ചെടുത്തവ!



Wednesday, June 10, 2009

Sunday, May 17, 2009

തളിർപച്ച

Thursday, May 07, 2009

ഒരുമിച്ച്


ഒരുമിച്ച്, കൂട്ടത്തിൽ നിന്നകന്ന്...
ചെറിപ്പൂക്കളുടെ ഒരു ചെറിയ കുല!

Tuesday, April 28, 2009

തളിരിടുന്ന ചില്ലകൾ!

Wednesday, April 22, 2009

പച്ചയിൽ ലയിച്ച്!







ഒരു വസന്തം കൂടി വരവായി...ഇപ്പോഴുള്ള പച്ചയ്ക്ക് നിറം തളിരില പച്ച

Saturday, April 18, 2009

വെയിലിൽ വിളഞ്ഞവ!




ചെറിപ്പൂക്കൾ റീ ലോഡഡ്!
ഒന്നാം ഭാഗം ഇവിടെ

Thursday, April 16, 2009

വസന്തം ചെറി മരങ്ങളോട് ചെയ്യുന്നത്!

വസന്തം ചെറി മരങ്ങളോട് ചെയ്യുന്നത്!


വാഷിങ്ങ്ടണ്‍ ഡി സി യിലെ ചെറി മരങ്ങളിലെ പൂക്കള്‍!

Friday, April 10, 2009


ഈസ്റ്റർ ആശംസകൾ!

Wednesday, April 08, 2009

ഓട്ടം!


ഓട്ടം, പൂത്തു നിൽക്കുന്ന ചെറി മരങ്ങൾക്കിടയിലൂടെ! കൂടുതൽ വിവരങ്ങൾ ഇവിടെ

Monday, March 30, 2009

ചുവപ്പിൽ അലിയാൻ...



Tuesday, March 17, 2009

.


മഞ്ഞുകാലകാഴ്ചകളിലൊന്ന്

Wednesday, February 25, 2009

കടവ്‌ തേടുന്ന ഇല

തലക്കെട്ടിന്റെ ആശയം മോട്ടിച്ചത് ഇവിടെ നിന്ന്

Sunday, February 22, 2009

മത്തങ്ങ!




Tuesday, February 10, 2009

അമ്മയും മകനും



ഇതു സ്ഥലം ഉപ്പുകുന്ന്‌. പഴയ പോസ്റ്റ്1 , പഴയ പോസ്റ്റ്2

Friday, February 06, 2009

വെയില്‍ വിരിയുമ്പോള്‍!

ഹരീഷിന്റെ കോളപ്ര പാലം കണ്ടപ്പോള്‍ പഴയ ചിത്രങ്ങളില്‍ നിന്നെടുത്ത് പോസ്റ്റുന്നത്. തുമ്പച്ചിമലയില്‍ നിന്ന് നോക്കി കാണുമ്പോള്‍ തൊടുപുഴയാറ് ഇങ്ങനെ കാണാം, ഇവിടെ ഈ ആറിന്റെ പേര്‌ കാഞ്ഞാര്‍. കാഞ്ഞാറിന്റെ തീരത്ത് ഒരു അസ്തമയം പണ്ട് ഈ ബ്ലോഗില്‍ തന്നെ പോസ്റ്റിയിരുന്നു.

Monday, February 02, 2009

പച്ചയില്‍ അലിഞ്ഞ്


Thursday, January 15, 2009

നോട്ടം


ചരിത്രത്തില് നിന്നു നോക്കുന്നവര്‍
ചരിത്രത്തിലേക്ക് നോക്കുന്നവര്‍

മറ്റൊരു നോട്ടം ഇവിടെ!

Monday, January 05, 2009

പ്രതീക്ഷകളുടെ വെളിച്ചത്തില്‍!


വൈകിയാണെങ്കിലും, പുതുവര്‍ഷാശംസകള്‍!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP