Tuesday, July 03, 2007

ഉപ്പുകുന്ന് - 2


മഞ്ഞുമൂടിയ വഴികള്‍!
(ഉപ്പുകുന്ന് - ഒരു മഴയ്ക്ക് ശേഷം)

ഉപ്പുകുന്ന് ദൃശ്യങ്ങളുടെ തുടര്‍ച്ച.

8 comments:

jeena Tuesday, July 03, 2007 11:41:00 PM  

nalla kazhcha! nalla manju. athinte idayil koodi odaan thonnunnu.

ഉപ്പുകുന്ന് evideyaanu sthalam?

(ente blog post enthaa thanimalayalam.org enna site il varaathathu) :(

Mubarak Merchant Wednesday, July 04, 2007 3:17:00 AM  

സപ്തന്‍ ഭായ്,
ഞാന്‍ ഈവഴി പലവട്ടം പോയിട്ടുണ്ട്. ഉപ്പുകുന്നിന്റെ മനോഹാരിത ഒരുപാട് ആസ്വദിച്ചിട്ടുമുണ്ട്. ആ ഓര്‍മ്മകള്‍ തിരിച്ചു തന്ന ഈ ചിത്രങ്ങള്‍ക്ക് നന്ദി.

അപ്പു ആദ്യാക്ഷരി Wednesday, July 04, 2007 3:49:00 AM  

നന്നായി സപ്തേട്ടാ

Unknown Wednesday, July 04, 2007 10:09:00 AM  

നിമിഷ,
തൊടുപുഴയില്‍ നിന്ന് 20 കി മി അകലത്തില്‍ ചീനിക്കുഴി, അവിടെ നിന്ന് ഒരു 13 കി മി ദൂരത്തില്‍ ചീനിക്കുഴി - പാറമട വഴിയിലാണ് ഉപ്പുകുന്ന്.

സാധാരണഗതിയില്‍ തനിമലയാളത്തില്‍ പോസ്റ്റ് 2-3 മണിക്കൂറിനുള്ളില്‍ ലിസ്റ്റ് ചെയ്യേണ്ടതാണ്.

ചക്കര,
:)

ഇക്കാസ്,
സന്തോഷം!

അപ്പു,
:)

Kiranz..!! Wednesday, July 04, 2007 10:51:00 AM  

തകര്‍ത്തണ്ണാ..തകര്‍ത്തു..ആദ്യം പടം പിടിച്ച് ഞെക്കിബാക്കിലാക്കി,പക്ഷേ രണ്ടാമത്തവനാ എല്ലാറ്റിനുമനുയോജ്യന്‍, എല്ലാ ഐക്കണും കേറി മദിച്ചു വാഴട്ടെ അവന്റെ മണ്ടക്ക്..!

കുഞ്ഞവനേം വലിയവനേം സൈഡില്‍ക്കാണാന്‍ പറ്റുന്നതും ഒരു പുതിയ സന്തോഷ്..!

Rasheed Chalil Wednesday, July 04, 2007 9:00:00 PM  

പതിവ് പോലെ മനോഹരം.

അനു Thursday, July 05, 2007 2:39:00 AM  

നല്ല ഫോട്ടോസ്..........
അതെ, സപ്തേട്ടാ, മഞ്ഞുള്ള സമയത്ത്, അല്ലെങ്കില്‍ സ്ഥലങ്ങളുടെ ഫോട്ടോ എടുക്കുമ്പോള്‍ എന്തൊക്കെയാണ്‌ ശ്രദ്ധിക്കേണ്ടതെന്നു പറഞ്ഞു തരാമോ?

പിന്നെ, ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ പൊടി പിടിക്കുന്ന കാര്യം മറന്നൊ? പുതിയ chapter എന്നാ?

Unknown Friday, July 06, 2007 11:10:00 AM  

കിരണ്‍സ്,ഇത്തിരിവെട്ടം,സിജു,
നന്ദി :)

അനു,
അങ്ങനെ പറയാനായി മഞ്ഞില്‍ ഷൂട്ട് ചെയ്ത് പരിചയമില്ല. പിന്നെ ഞാന്‍ ഫോട്ടോ എടുക്കുമ്പോല്‍ ഫ്ലാഷിന്റെ ഉപയോഗം പരമാവധി കുറയ്ക്കും, അതിനായി ISO കൂട്ടിയിടും.

ആ ബ്ലോഗിലെ പൊടി തട്ടിയെടുക്കണം :)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP