Friday, July 06, 2007

ഓര്‍ക്കിഡ് പുഷ്പങ്ങള്‍


ഒരു ഫോട്ടോഷോപ്പ് പരീക്ഷണം, വക്കാരിക്കും സിയക്കും നന്ദി!

10 comments:

ഉറുമ്പ്‌ /ANT Friday, July 06, 2007 1:36:00 PM  

ബ്ലാക് & വൈറ്റ് ആക്കിയ ഭാഗം ഒരല്പം മിഡ് ടോണ്‍ ലെവല്‍ കൂട്ടി, ബ്ലര്‍ ചെയ്തിരുന്നെങ്കില്‍ നന്നയിരുന്നേനെ.

myexperimentsandme Friday, July 06, 2007 2:31:00 PM  

നാനി മാത്രം പോരാ, മാനിയും വേണം (മാനഹാനി വേണ്ട) :) (സിയ ഈ ഏരിയായിലില്ലാ എന്ന് തോന്നുന്നു, അതുകൊണ്ട് ഫുള്‍ ക്രെഡിറ്റ് കാര്‍ഡും ഞാനടിച്ചു).

നല്‍ പട് സര്‍ട്ടിഫായിഡ്.

സാജന്‍| SAJAN Friday, July 06, 2007 5:25:00 PM  

സപ്തന്‍ ചേട്ടാ ഇത് എയര്‍പോര്‍ട്ടിനുള്ളിലെ ഗാര്‍ഡന്‍ ആണോ?
നല്ല പടങ്ങള്‍.. എനിക്ക് ആദ്യത്തെ പടമാണ് ഇഷ്ടപ്പെട്ടത്.. പൂക്കളായതു കൊണ്ടു മാ‍ത്രം ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആയത് എനിക്ക് ഇഷ്ടപ്പെട്ടില്ലാ:)

Sathees Makkoth | Asha Revamma Saturday, July 07, 2007 12:13:00 PM  

രണ്ടാമത്തെ പടം ഇഷ്ടപ്പെട്ടില്ല.

റീനി Saturday, July 07, 2007 12:49:00 PM  

ഓര്‍ക്കിഡ്‌ പൂക്കള്‍ എനിക്ക്‌ ഇഷ്ടമാണ്‌. സിംഗപ്പൂര്‍ സന്ദര്‍ശിച്ചപ്പോള്‍ എന്നെ ഏറ്റവും ആകര്‍ഷിച്ചത്‌ അവിടത്തെ ഓര്‍ക്കിഡ്‌ പൂക്കളാണ്‌.

Anonymous Tuesday, July 10, 2007 3:54:00 AM  

ആദ്യത്തെ ഫോട്ടോ കൊള്ളാം. പക്ഷെ selective colouring അത്ര ഭംഗിയില്ല എന്നു തോന്നുന്നു. പിന്നെ എനിക്കു വയലറ്റ് നിറത്തിനെ തീരെ ഇഷ്ട്ടവും അല്ല

Unknown Tuesday, July 10, 2007 9:21:00 AM  

ഉറുമ്പേ,
ഈ അഭിപ്രായത്തിന് ശേഷം അങ്ങനെ ചെയ്യാന്‍ ശ്രമിച്ചു നോക്കി, പക്ഷേ ഫോട്ടോഷാപ്പ് സമ്മതിക്കുന്നില്ല. എന്തൊ പിക്സല്‍ സെലക്റ്റ് ചെയ്യൂ എന്നൊക്കെ പറയുന്നു, ഫാട്ടോഷാപ്പില്‍ അധികം വിവരമില്ല,അതു തന്നെ കാരണം. :)

വക്കാരി,
:) സിയ ഈ ഏരിയായില്‍ ഇല്ല എന്നത് നിഗമനോപ്രേക്ഷയാണോ അല്ലയോ എന്ന...

സാജന്‍,
ഇതു ബീമാ‍നത്താവളത്തിനുള്ളിലെ ഉദ്യാനമല്ല. ബൊട്ടാണിക്ക് ഗാര്‍ഡനില്‍ ഓര്‍ക്കിഡുകള്‍ക്കു മാത്രമായി ഒരു ഉദ്യാനം ഉണ്ട്, അവിടുത്തെ ഒരു അന്തേവാസിയാണിവന്‍!

സതീഷ്,
അഭിപ്രായത്തിന് നന്ദി, രണ്ടാമത്തെ പടം ഒരു പരീക്ഷണമായിരുന്നു, വക്കാരിയും സിയയും പഠിപ്പിച്ച ഒരു പണി ചെയ്തു നോക്കിയതാ :)

റിനി,
സിംഗപ്പൂര്‍ ദേശീയപുഷ്പം തന്നെ ഓര്‍ക്കിഡല്ലേ!

ഫ്രീബേര്‍ഡ്,
നന്ദി, ഒരു പരീക്ഷണം നടത്തി നോക്കിയതാ :)

Unknown Sunday, July 22, 2007 4:55:00 PM  

ഓര്‍ക്കിഡ് പുഷ്പങ്ങള്‍ സുന്ദരം.
ചിത്രവും അതുപോലെ തന്നെ.

Sethunath UN Thursday, October 25, 2007 1:31:00 PM  

സപ്തവ‌ര്‍ണ്ണ‌ന്‍ മാഷേ,
കൊള്ളാം. ഞാനും എടുത്തു ഈയ്യിടെ ഇതേ സ്ഥ‌ല‌ത്ത് കുറേ ഫോട്ടോക‌ള്‍. ലിങ്ക്
ഇതാ നിഷ്ക‌ളങ്ക ചിത്രങ്ങ‌ള്‍

Faisal Mohammed Tuesday, November 13, 2007 7:29:00 AM  

പടംസ് എല്ലാം നന്നായിരിക്കുന്നു, അഭിവാദ്യങ്ങള്‍, ഉപ്പുകുന്നിനെക്കുറിച്ച് ഇപ്പോഴാണ് അറിഞ്ഞത്, കാഞ്ഞാറും തൊമ്മന്‍ കുത്തും ‘അതെനിക്കിഷ്ടപ്പെട്ടില്ല !’, മൂക്കിന്റെ താഴേന്ന് മീശരോമം പറിച്ചോണ്ട് പോണത് ഏത് പൊസ്സസ്സീവ് ഫോട്ടോഗ്രാഫറാണ് ഇഷ്ടപ്പെടുക.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP