Tuesday, July 10, 2007

മുത്തുകള്‍


മുത്തുമണികള്‍ മഴത്തുള്ളികള്‍!

8 comments:

Unknown Tuesday, July 10, 2007 5:12:00 PM  

മുത്തുമണികള്‍ മഴത്തുള്ളികള്‍!

ദിവാസ്വപ്നം Tuesday, July 10, 2007 7:25:00 PM  

ആദ്യ ചിത്രം പ്രത്യേകിച്ച് ഇഷ്ടപ്പെട്ടു. (താഴത്തെ പകുതിയ്ക്ക് കുറച്ച് മുകളില്‍ വച്ച് - 2/3 - ക്രോപ്പ് ചെയ്തിരുന്നെങ്കിലും ഇഷ്ടപ്പെട്ടേനെ)

അപ്പു ആദ്യാക്ഷരി Tuesday, July 10, 2007 9:42:00 PM  

കൊള്ളാംസ് സപ്തേട്ടാ!!

Unknown Tuesday, July 10, 2007 10:21:00 PM  

നല്ല പടങ്ങള്‍....

കൊള്ളാം ,സപ്താ...

സു | Su Tuesday, July 10, 2007 11:19:00 PM  

മുത്തുകളെന്നു കണ്ടുവന്നുനോക്കുമ്പോള്‍ മഴമുത്തുകള്‍. :)

myexperimentsandme Wednesday, July 11, 2007 3:55:00 PM  

മുത്തുമണിത്തൂവല്‍ തരാം... നല്ല മുത്തുകള്‍.

Anonymous Friday, July 13, 2007 6:28:00 AM  

നന്നായിരിക്കുന്നു
എല്ലാം എനിക്കിഷ്ടമായി

Unknown Monday, July 16, 2007 1:58:00 PM  

എല്ലാവര്‍ക്കും നന്ദി!:)

ദിവാ,
ഒരു ഫുള്‍ ഇലപടം ഉണ്ടെല്ലോ, അതു കൊണ്ട് ഇങ്ങനെ കിടക്കട്ടെ എന്നു വിചാരിച്ചു. ദിവ പറഞ്ഞ രീതിയില്‍ ആദ്യമേ ഒന്നു ക്രോപ്പാന്‍ ആലോചിച്ചതാ!

Jeeva,
Thanks :)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP