Showing posts with label തൊടിയിലെ കാഴ്ചകള്‍. Show all posts
Showing posts with label തൊടിയിലെ കാഴ്ചകള്‍. Show all posts

Wednesday, August 31, 2011

കണ്ണുനീർ തുള്ളി!


Tuesday, August 30, 2011

പ്രഭാതകാഴ്ചകൾ - 2




Saturday, August 27, 2011

എട്ടുകാലി മാക്രോ



Tuesday, February 08, 2011

അപ്പുപ്പൻ താടികൾ!

Saturday, January 29, 2011

Saturday, August 21, 2010

വാൾസ്കേപ്സ്!



Sunday, May 02, 2010

തളിർപച്ച 2

തളിർപച്ച

ഈ പോസ്റ്റിന്റെ അടിയിൽ ഗ്രീറ്റിങ്ങ്സ് എന്നൊരു ലിങ്കിൽ ക്ലിക്കിയാൽ ഈ ചിത്രം ഗ്രീറ്റിങ്ങ് കാർഡായി അയിക്കുവാൻ സാധിക്കും, ബാക്കി ലിങ്ക് കാര്യമാക്കണ്ട. പണ്ടെങ്ങോ ഫോട്ടോമ്മോട്ടോ പരീക്ഷിക്കാൻ നോക്കിയതാ, ഇപ്പോഴാ ശരിയായി കാണുന്നത്!

Tuesday, September 15, 2009

മുല്ല

Wednesday, April 22, 2009

പച്ചയിൽ ലയിച്ച്!







ഒരു വസന്തം കൂടി വരവായി...ഇപ്പോഴുള്ള പച്ചയ്ക്ക് നിറം തളിരില പച്ച

Monday, September 22, 2008

മഞ്ഞ കോസ്മോസ്!



വെറുതെ ബ്ലോഗ് പൊടിപിടിച്ചു കിടക്കേണ്ട എന്ന് വിചാരിച്ച് ഒരു പോസ്റ്റ്, മഞ്ഞ കോസ്മോസും പിന്നെ ഒരു തേനീച്ചയും!

Sunday, June 22, 2008

ജീവിതം!


പൂ‍വിതളുകള്‍ക്ക് അപ്പുറത്ത് കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞതാണ് ജീവിതം!

Tuesday, May 27, 2008

ഡാന്‍ഡെലിയോണ്‍ ( Dandelion )

പച്ചപുല്‍ത്തകിടികളിലെ മഞ്ഞപൂക്കളുടെ അവസാനകാലം ഇങ്ങനെയാണ്!
നരച്ച വെളുത്ത് അവ അങ്ങനെ നില്‍ക്കുന്നു, ഒരു കാറ്റും കാത്ത്!



വെളുത്ത് നരച്ച പൂക്കളെ കുറച്ച് അടുത്ത് കാണുമ്പോള്‍!

ഒരു കാറ്റ് കുറച്ച് ഭാഗം കൊണ്ടുപോയപ്പോള്‍!

അടുത്ത കാറ്റിനായുള്ള കാത്തിരിപ്പില്‍!

Wednesday, May 07, 2008

വസന്തകാലത്തിലെ കാഴ്ചകള്‍ - 1

വേലിക്കരികിലെ ഒരു കാഴ്ച!


Thursday, May 01, 2008

ഡാന്‍ഡെലിയോണ്‍ ( Dandelion )


മഞ്ഞ പൂക്കള്‍ സായാഹ്നസൂര്യന്റെ പൊന്‍‌കിരണങ്ങളേറ്റ്!

Sunday, April 27, 2008

പിന്നേയും ടുലിപ്പുകള്‍!



Sunday, April 20, 2008

പോട്രേറ്റ് ഓഫ് ഫ്ലവേര്‍സ്!

വസന്തം വന്നാല്‍ പിന്നെ പൂപ്പട തന്നെ! ആദ്യം പൂത്തു തുടങ്ങുന്നത് ഡാഫോഡിലുകളും ടുലിപ്പുകളും!



ഒരു യുവ ടുലിപ്പ് മുകുളം.


2 ഡാഫോഡിലുകള്‍!



Thursday, April 10, 2008

കണിക്കൊന്ന



കഴിഞ്ഞ വര്‍ഷം നാട്ടില്‍ വിരിഞ്ഞൊരു കണിക്കൊന്നപൂവ്!
എല്ലാവര്‍ക്കും വിഷു ആശംസകള്‍!


കണിക്കൊന്ന ഒരു വര്‍ഷം മുന്‍പ് നേര്‍കാഴ്ചകളില്‍!

Monday, March 31, 2008

ത്രീ ചിയേഴ്സ്!!!

കാലാവസ്ഥകള്‍ നാല്‌ വിധം!

വസന്തം - spring
ഗ്രീഷമം - summer
ശരത് - autumn
ഹേമന്തം/ശിശിരം - winter
ശരിയല്ലേ???

മഴക്കാലവും വേനലും മാത്രം കണ്ടിട്ടുള്ള ഞാന്‍ 2007 - ലെ വേനല്‍ അവസാനത്തിലാണ്‌ അമേരിക്കായിലെത്തുന്നത്‌. വേനല്‍ അവസാനിക്കുന്നതില്‍ ബാക്കിയുള്ളവര്‍ ദു:ഖിച്ചപ്പോള്‍ ഞാന്‍ വരാന്‍ പോകുന്ന ശിശിരത്തിലെ മരങ്ങളൊരുക്കുന്ന വര്‍ണ്ണക്കാഴ്ചകളും ഹേമന്തത്തിലെ മഞ്ഞിന്റെ വെണ്മയും നേരില്‍ കാണുവാന്‍ കൊതിയോടെ കാത്തിരിക്കുകയായിരുന്നു.


കാലം മാറി, കഥ മാറി, കാലാവസ്ഥ എങ്ങും മാറി..

അങ്ങനെ ശരത്കാലത്തിലെ വര്ണ്ണകാഴ്ചകള്‍ എത്തി!

വാഷിങ്ങ്ടണ്‍ ഡി സി യിലെ കാപിറ്റല്‍ കെട്ടിടത്തിന്റെ മുന്‍പില്‍ നിന്നും. ഇലകള്‍ പൊഴിക്കും മുന്‍പ് മഞ്ഞ പട്ടുടുത്ത് നില്‍ക്കുന്നു. കാപിറ്റല്‍ കെട്ടിടം കണ്ടിട്ടില്ലേ? പിന്നെ സ്റ്റോക്ക് തീരുമ്പോള്‍ തപ്പിയെടുത്ത് ഇവിടെയിടാം!



ഹാരിസ്സ്‌ബര്‍ഗ്ഗില്‍ സമീപത്തുള്ള ഒരു പാര്‍ക്കില്‍ നിന്നും!


പെന്‍സില്‍‌വാനിയായിലെ ഹാരിസ്സ്‌ബര്‍ഗ്ഗില്‍ ഇത്തവണ അധികം മഞ്ഞുകാഴ്ചകളൊന്നും പ്രകൃതിയൊരുക്കിയില്ല. മഞ്ഞ് കാണാന്‍ മാത്രമേ കൊള്ളാവൂ എന്നും ഇതില്‍ ജീവിക്കാന്‍ വളരെ ബുദ്ധിമുട്ടാണെന്നും ചെറു മഞ്ഞുവീഴ്ചകള്‍ എന്നെ പഠിപ്പിച്ചു. രാവിലെ എഴുന്നേല്‍ക്കുവാന്‍ മടി, വൈകുന്നേരങ്ങളില്‍ നേരത്തെ യാത്രയാകുന്ന സൂര്യന്‍ (ഓഫീസ്സില്‍ നിന്നു അഞ്ചരയ്ക്ക് ഇറങ്ങുമ്പോള്‍ തന്നെ കൂരിരുട്ടായിരിക്കും) , നല്ല കിടുകിടാ തണുപ്പ്, പിന്നെ പനി, ചുമ - ഇവയൊക്കെ നിമിത്തം മഞ്ഞു കാഴ്ച്ചകള്‍ ക്യാമറയിലാക്കുന്ന ആഗ്രഹത്തിന്‌ അവധി കൊടുത്തു. എങ്കിലും ജാലകത്തിനപ്പുറത്തെ ചില കാഴ്ചകള്‍!



പൂജ്യം ഡിഗ്രി എത്തിയാല്‍ പിന്നെ മഞ്ഞ് എന്നായിരുന്നു വിശ്വാസം. സ്ലീറ്റ്, സ്നോ എന്നീ വകഭേദങ്ങളൊക്കെ പുതിയ അറിവായിരുന്നു.

ഹേമന്തത്തിന്‌ മൊത്തത്തില്‍ ഒരു ചാരനിറമായിരുന്നു ഇവിടെ.. ഇലകള്‍ കൊഴിഞ്ഞ് ജീവനില്ലാതെ നിന്നുറങ്ങുന്ന മരങ്ങള്‍, മിക്കപ്പോഴും മേഘപുതപ്പുകള്‍ക്കടിയില്‍ മടി പിടിച്ചുറങ്ങുന്ന സൂര്യന്‍, മൊത്തം തണുപ്പും ഏറ്റെടുത്ത് ചീറ്റിയടിക്കുന്ന കാറ്റ്.. ഹോ.. മൊത്തത്തില്‍ ഒരു അലസത..

ഹേമന്തത്തിന്‌ ഞാന്‍ കണ്ട നിറം - ചാരനിറം - നരച്ച ഒരു ഉന്മേഷവും നല്‍കാത്ത ചാര നിറം.


വസന്തത്തിനെ വരവോടെ സൂര്യന്‍ മടിയുപേക്ഷിച്ച് പുറത്തിറങ്ങിയിട്ടുണ്ട്. ചെടികള്‍ തളിര്‍ത്തു തുടങ്ങി, പൂക്കള്‍ പൂക്കുന്നു, കിളികള്‍ പാടുന്നു.



ത്രീ ചിയേഴ്സ്, വസന്തം വന്നിരിക്കുന്നു.

Thursday, December 20, 2007

മഞ്ഞ് - 3


മിന്നിതിളങ്ങുന്ന ജലഭാവങ്ങള്‍!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP