നാട്ടില്‍ പോയപ്പോള്‍ ആദ്യം നോക്കിയത് കൊന്നയുണ്ടോ സഖാവേ ഒരു പടമെടുക്കാന്‍ എന്നാണ്. രണ്ടാശ്ച മുമ്പ് പെയ്ത മഴയില്‍ കൊന്നപ്പൂക്കളെല്ലാം കൊഴീ, ഒലീ പോയീ..
ഇനി ഈയാശ്ച പോകുമ്പോള്‍ നോക്കണം. കിട്ടിയാല്‍ ഫാഗ്യം. അല്ലെങ്കില്‍ കൊന്നയുള്ള നാട്ടിലേക്ക് പോകണം.. തിരുനെല്ലി പോയിട്ടുണ്ടോ ?- വയനാട്ടില്‍ ? അങ്ങോട്ടു പോകും വഴി തിരുനെല്ലി എത്തുന്നതിനടുത്ത് റോഡിന്നിരുവശവും മുഴുവന്‍ കൊന്ന മരങ്ങള്‍ ആണ്.. കുറേ ദൂരം പടര്‍ന്ന് മഞ്ഞ നിറത്തില്‍ നില്‍ക്കുന്നത് ഒരു മനോഹര കാഴ്‌ചയാണ്. അവിടുന്നാണ് എന്റ് വീട്ടിലേക്ക് കൊന്ന എത്തിയത്.
പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി, പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍- മനസില്‍ വീണ്ടും പാടുന്നു........ വേര്‍പ്പാടിന്‍ വിഷു പക്ഷിയെ- ന്നുളില്‍ വീണ്ടും വിലപിക്കുന്നു....... ദുഖത്തിന്‍ വിഷു പക്ഷിയെ- ന്നുളില്‍ വീണ്ടും കരയുന്നു........
എന്‍തിനീ വിഷു?ഈ പ്രവാസിക്ക്! ആര്‍ക്കുവേണ്ടിയീ വിഷു? ഈ പ്രവാസത്തില്‍!
എല്ലാ പ്രവാസികളുമണിയുന്നീ- മുഖം മൂടി എന്തിനോ ആര്‍ക്കോ വേണ്ടി...വീണ്ടും...
എന്നെങ്കിലുമൊരിക്കല്‍, ഞാനും നേരും ഒരാശംസാകുറിപ്പിങ്ങനെ! ഐശ്വര്യവും, സമ്പല്സമൃദ്ധവും, സന്തോഷകരവുമായ വിഷു ആശംസകളെന്ന്....
12 comments:
വിഷു ആശംസകള്‍!! കണിക്കൊന്നപ്പൂക്കുല വളരെ നന്നായിരിക്കുന്നു! :)
നല്ല ചിത്രം. വിഷു ആശംസകള്‍!
:)
excellent pic of kanikonna pookkal. wish you a very happy, prosperous, and colourful Vishu.
നല്ല ചിത്രം, നല്ല ഫ്രെയിം.
വിഷു ആശംസകള്‍ !
ഏഴുകളറേ,
നല്ല വിഷു ആശംസകള്‍ അങ്ങോട്ടും നേരട്ടെ .
നാട്ടില്‍ പോയപ്പോള്‍ ആദ്യം നോക്കിയത് കൊന്നയുണ്ടോ സഖാവേ ഒരു പടമെടുക്കാന്‍ എന്നാണ്. രണ്ടാശ്ച മുമ്പ് പെയ്ത മഴയില്‍ കൊന്നപ്പൂക്കളെല്ലാം കൊഴീ, ഒലീ പോയീ..
ഇനി ഈയാശ്ച പോകുമ്പോള്‍ നോക്കണം. കിട്ടിയാല്‍ ഫാഗ്യം. അല്ലെങ്കില്‍ കൊന്നയുള്ള നാട്ടിലേക്ക് പോകണം.. തിരുനെല്ലി പോയിട്ടുണ്ടോ ?- വയനാട്ടില്‍ ? അങ്ങോട്ടു പോകും വഴി തിരുനെല്ലി എത്തുന്നതിനടുത്ത് റോഡിന്നിരുവശവും മുഴുവന്‍ കൊന്ന മരങ്ങള്‍ ആണ്.. കുറേ ദൂരം പടര്‍ന്ന് മഞ്ഞ നിറത്തില്‍ നില്‍ക്കുന്നത് ഒരു മനോഹര കാഴ്‌ചയാണ്. അവിടുന്നാണ് എന്റ് വീട്ടിലേക്ക് കൊന്ന എത്തിയത്.
നല്ല ചിത്രം......
വിഷു ആശംസകള്‍......
നാട്ടില്‍ പോയപ്പോ കണിക്കൊന്നയുടെ പടം എടുക്കണമെന്ന് കരുതിയതാണ്..പലയിടത്തും കൊന്ന പൂത്തിട്ടുണ്ടുമുണ്ടായിരുന്നു.പക്ഷേ എടുക്കാന്‍ വിട്ടുപോയി..
വിഷു ആശംസകള്‍...
അപാരം...സുന്ദരം...
പ്രതീക്ഷകളുടെ നല്ലൊരു വിഷു നവവത്സരാശസ.
ഈ വര്‍ഷത്തെ കൊന്നപ്പൂ എവിടെയും കണ്ടില്ലല്ലോ...
പാടുന്നുണ്ടൊരു ഒരു വിഷു പക്ഷി,
പ്രവാസത്തിന്‍ വിഷു പക്ഷിയെന്‍-
മനസില്‍ വീണ്ടും പാടുന്നു........
വേര്‍പ്പാടിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും വിലപിക്കുന്നു.......
ദുഖത്തിന്‍ വിഷു പക്ഷിയെ-
ന്നുളില്‍ വീണ്ടും കരയുന്നു........
എന്‍തിനീ വിഷു?ഈ പ്രവാസിക്ക്!
ആര്‍ക്കുവേണ്ടിയീ വിഷു?
ഈ പ്രവാസത്തില്‍!
എല്ലാ പ്രവാസികളുമണിയുന്നീ-
മുഖം മൂടി എന്തിനോ
ആര്‍ക്കോ വേണ്ടി...വീണ്ടും...
എന്നെങ്കിലുമൊരിക്കല്‍,
ഞാനും നേരും
ഒരാശംസാകുറിപ്പിങ്ങനെ!
ഐശ്വര്യവും, സമ്പല്സമൃദ്ധവും,
സന്തോഷകരവുമായ
വിഷു ആശംസകളെന്ന്....
മേടപൊന്നണിയും കൊന്നപ്പൂക്കണിയായ്
മനസില്‍ നന്മയുടെ മറ്റൊരു വിഷുക്കാലം കൂടി
സപ്താ (നോ ചേട്ടന്‍! എനിമോര്‍)
കാണാന്‍ വൈകി. വിഷു ആശംസകള്‍. നല്ല നാടന്‍ സൌന്ദര്യമുള്ളൊരു ഫോട്ടോ.
Post a Comment