എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
വസന്തം വന്നാല്‍ പിന്നെ പൂപ്പട തന്നെ! ആദ്യം പൂത്തു തുടങ്ങുന്നത് ഡാഫോഡിലുകളും ടുലിപ്പുകളും!
ഒരു യുവ ടുലിപ്പ് മുകുളം.
Posted by Unknown at 4/20/2008 07:07:00 PM
Labels: അമേരിക്ക, തൊടിയിലെ കാഴ്ചകള്‍, പൂവ്, സസ്യജാലം
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
6 comments:
വസന്തം വന്നാല്‍ പിന്നെ പൂപ്പട തന്നെ! ആദ്യം പൂത്തു തുടങ്ങുന്നത് ഡാഫോഡിലുകളും ടുലിപ്പുകളും!
well said :)
കറുപ്പില്‍ ചോപ്പ്..ഉം ഒടുക്കത്തെ ഗ്ലാമറുതന്നെ
നല്ല ഫോട്ടോകള്‍...ഇനിയും പ്രതീക്ഷിക്കുന്നു...
പോട്രേറ്റ് ഓഫ് ഫ്ലവേഴ്സ്.
നല്ല തല വാചകം
സപ്താ.. ഒന്നാമത്തെ ഫോട്ടോ വളരെ നല്ലത്. രണ്ടാമത്തേതിന്റേ നാച്ചുറല്‍ ലൈറ്റിംഗ് അതിലും കെങ്കേമം. :-)
അഭിനന്ദനങ്ങള്‍!!!
Post a Comment