Sunday, April 27, 2008

പിന്നേയും ടുലിപ്പുകള്‍!



6 comments:

Unknown Sunday, April 27, 2008 8:37:00 AM  

പിന്നേയും ടുലിപ്പുകള്‍!

Sekhar Sunday, April 27, 2008 5:31:00 PM  

:( I dont get a chance to shoot tulips here in India. But anyway good photos

അപ്പു ആദ്യാക്ഷരി Monday, April 28, 2008 7:44:00 PM  

Wow!!!

അഹങ്കാരി... Tuesday, April 29, 2008 9:47:00 AM  

എന്റമ്മോ അന്യായം...
എനിക്ക് ഫോട്ടോഗ്രഫി പഠിച്ചാല്‍ കൊള്ളാം എന്നുണ്ടായിരുന്നു

ക്യാമറയ്ക്ക് പണമില്ല, ആകെ ഉള്ളതോ ഒരു n73...
ഇതു കോണ്ട് വല്ലതും നടക്കുമോ ചേട്ടാ? എന്തൊക്കെയാ ബാലപാഠങ്ങള്‍?

പക്ഷേ ഇതന്യായമായിപ്പോയി കേട്ടോ...

Kichu $ Chinnu | കിച്ചു $ ചിന്നു Tuesday, April 29, 2008 11:35:00 PM  

നല്ല ഫോട്ടോ.... ക്യാമറ എതാ?

Unknown Thursday, May 01, 2008 7:36:00 PM  

എല്ലാവര്‍ക്കും നന്ദി!

കിച്ചു & ചിന്നു : ക്യാമറ - നിക്കോണ്‍ ഡി 40 എക്സ്

ആത്മാന്വേഷി : എന്‍ 73 കൊണ്ട് പാടാ, പ്രകാശം നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടല്ലേ ഫോണ്‍ ക്യാമറയില്‍! ബൂലോകത്ത് ഒരു മൊബൈല്‍ ഫോട്ടോകാരന്‍ ഉണ്ടെല്ലോ http://picnikk.blogspot.com/
പുള്ളിക്കാരന്‍ പണ്ട് എന്‍ 73 ആയിരുന്നു, ഇപ്പോ കാനോണ്‍ ടീം!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP