ഡാന്‍ഡെലിയോണ്‍ ( Dandelion )
പച്ചപുല്‍ത്തകിടികളിലെ മഞ്ഞപൂക്കളുടെ അവസാനകാലം ഇങ്ങനെയാണ്!
നരച്ച വെളുത്ത് അവ അങ്ങനെ നില്‍ക്കുന്നു, ഒരു കാറ്റും കാത്ത്!
നരച്ച വെളുത്ത് അവ അങ്ങനെ നില്‍ക്കുന്നു, ഒരു കാറ്റും കാത്ത്!
ഒരു കാറ്റ് കുറച്ച് ഭാഗം കൊണ്ടുപോയപ്പോള്‍!
അടുത്ത കാറ്റിനായുള്ള കാത്തിരിപ്പില്‍!
7 comments:
സപ്താ, ഫോട്ടോകള്‍ എല്ലാം സുന്ദരം!
ഇത്രയധികം ടെക്‍സ്ച്ചര്‍ ഫോട്ടോകളില്‍ കാണപ്പെടാന്‍ കാരണം എന്താണ്? ഐ.സ്.ഓ?
അതിസുന്ദരം!
ഒരു പാടു grains പശ്ചാത്തലത്തില്‍ കാണുന്നു?
എങ്കിലും ഭംഗികേട് ഇല്ല, കേട്ടോ.
ഇങ്ങനെ ഫോട്ടോ എടുക്കാന്‍ എന്നേം ഒന്നു പഠിപ്പിക്കാമോ?
നല്ല ചിത്രങ്ങള്‍ സപ്താ!
അമേരിക്കന്‍ പുല്‍ത്തകിടികളുടെ പേടിസ്വപ്നം. വന്നുകയറിയാല്‍ ഇറക്കിവിടാന്‍ പ്രയാസം.
ഇതിന്റെ ഇലകള്‍ ചില സാലഡ് മിക്സില്‍ കാണാം.
നല്ല ചിത്രങ്ങള്‍
From Explore: http://www.flickr.com/photos/15671903@N00/2514150440/
Nice shots.The close-ups were really good.
ഹ. എന്താ ഭംഗി. ഇഷ്ടമായി
Post a Comment