Wednesday, May 07, 2008

വസന്തകാലത്തിലെ കാഴ്ചകള്‍ - 1

വേലിക്കരികിലെ ഒരു കാഴ്ച!


5 comments:

Sekhar Wednesday, May 07, 2008 6:25:00 PM  

nice shot with excellent detail

റീനി Wednesday, May 07, 2008 7:26:00 PM  

ഭൂമിക്കൊരു പുതിയ മുഖം നല്‍കി വസന്തം ഇവിടെയും എത്തി.

കൂട്ടത്തില്‍ തുമ്മലും കണ്ണുചൊറിയലും (allergy season), വസന്തത്തിന്റെ രസംകെടുത്തിക്കൊണ്ട്.

നല്ല ചിത്രം!

നന്ദന്‍ Wednesday, May 07, 2008 9:13:00 PM  

സപ്തേട്ടാ, കിടിലന്‍ ഫോട്ടോ.. അടിച്ചു മാറ്റി വാള്‍പേപ്പര്‍ ആക്കി :)

ജാബിര്‍ മലബാരി Thursday, May 08, 2008 2:21:00 AM  

നല്ല ചിത്രം..............

Anonymous Tuesday, May 13, 2008 8:09:00 PM  

wow !
മഴവെള്ളത്തിലെ റിഫ്ലെക്ഷനും,മൂടല്‍ മഞ്ഞും കഴിഞ്ഞാല്‍ എനിക്കേറ്റവും ഇഷ്ടമായത്‌.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP