Monday, September 22, 2008

മഞ്ഞ കോസ്മോസ്!



വെറുതെ ബ്ലോഗ് പൊടിപിടിച്ചു കിടക്കേണ്ട എന്ന് വിചാരിച്ച് ഒരു പോസ്റ്റ്, മഞ്ഞ കോസ്മോസും പിന്നെ ഒരു തേനീച്ചയും!

7 comments:

Sekhar Monday, September 22, 2008 10:23:00 PM  

:)

ഹരീഷ് തൊടുപുഴ Tuesday, September 23, 2008 2:28:00 AM  

നവീന്‍;
നന്നായിരിക്കുന്നു എല്ലാ ഫോട്ടോസും...ആശംസകള്‍

siva // ശിവ Tuesday, September 23, 2008 5:31:00 PM  

ഈ ചിത്രങ്ങള്‍ നന്നായി....

ഇതുപോലെ സൂം ചെയ്ത ചിത്രങ്ങള്‍ എടുക്കണമെന്ന് എനിക്കും ആഗ്രഹമുണ്ട്...

Unknown Tuesday, September 23, 2008 7:28:00 PM  

ശിവ,
ഇത് മാക്രോ ചിത്രങ്ങളാണ്, ഇതിന് നിക്കോണ്‍ 105 എംഎം മാക്രോ ലെന്‍സ്സാണ് ഉപയോഗിച്ചത്.

ശ്രീനാഥ്‌ | അഹം Tuesday, September 23, 2008 10:42:00 PM  

aa last one kalakki ttaa...

മുസാഫിര്‍ Wednesday, September 24, 2008 10:46:00 PM  

അതു ശരിയാണ് സപ്തവര്‍ണ്ണങ്ങള്‍.പക്ഷെ ബ്ലോഗില്‍ പിടിക്കുന്ന പൊടിക്ക് എന്തു പറയും ?
ആ തേനിച്ചയെക്കൊണ്ട് ഇങ്ങനെ പോസ് ചെയ്യിക്കാന്‍ കുറച്ച് ബുദ്ധിമുട്ടിക്കാണുമല്ലോ.

Kichu $ Chinnu | കിച്ചു $ ചിന്നു Friday, September 26, 2008 12:08:00 AM  

എന്റമ്മോ ഇതെന്തൊരു സൂം :)!!!!

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP