എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
Posted by Unknown at 4/22/2009 05:56:00 PM
Labels: അമേരിക്ക, തൊടിയിലെ കാഴ്ചകള്‍, പൂവ്, സസ്യജാലം
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
17 comments:
നല്ല ചിത്രങ്ങള്‍!
ചിത്രങ്ങള്‍ രണ്ടും ഉഗ്രന്‍. :)
കലക്കി മോനെ നല്ലൊരു ദൃശ്യ ചാരുത
Good effect...:)
wonderful!!
nice pics...
രണ്ടാമത്തെ പടം വളരെ ഇഷ്ടപ്പെട്ടു. ബൊക്കെ PSല്‍ ചെയ്തതാണോ?അല്ലെങ്കില്‍ ഏതാ ഉപയോഗിച്ച Lens?
നന്നായിട്ടുണ്ട്.
വസന്തം തന്നെ :)
ഈ രണ്ടു ചിത്രവും എനിക്കു വളരെ ഇഷ്ടപ്പെട്ടു..
സുനില്‍,
ഫോട്ടോഷോപ്പ് ഉപയോഗം ബോര്‍ഡറിടാന്‍ മാത്രമായിട്ട് പരിമിതപ്പെടുത്തുവാണ് പതിവ്. ചിലപ്പോള്‍ Auto level, saturation, sharpness... അല്ലാതെ വേറെ ഫോട്ടോഷോപ്പ് പണികള്‍ ചെയ്യാറില്ല, കൃത്യമായി പറഞ്ഞാല്‍ അറിയില്ല.
ഇത് 70-300 നിക്കോണ്‍ ടെലി ലെന്‍സില്‍ എടുത്തതായിരുന്നു.നീണ്ട പുല്‍ത്തകിടിയാണ് പച്ച പശ്ചാത്തലമായി കാണുന്നത്.
എന്നെ അങു കൊല്ല്... ഇന്ന് എല്ലാ ഫോട്ടോ ബ്ലോഗിലും കിടിലന്‍ പടങളണല്ലോ...
കലക്കന്‍ സ്നാപ്സ് അണ്ണാ...
dandelion?
തൃശ്ശൂര്‍ക്കാരാ, ഇത് ഒറിജിനലല്ല,
It's called
cat's ear or false dandelion
ഞാൻ ഇതു ഡാൻഡലിയോൺ എന്ന് വിചാരിച്ചിരിക്കുവാരുന്നു... ഒരു ഫോട്ടോ കൂടി അപ്പ്‌ലോഡ് ചെയ്തിട്ടുണ്ട്.. പാഞ്ച്ചാലി ഒന്നുടെ നോക്കിക്കേ..
സപ്താ, ഞാന്‍ അങ്ങനെ പറയാന്‍ കാരണം “നീണ്ട പുല്‍ത്തകിടിയാണ് പശ്ചാത്തലത്തില്‍..“ എന്നു സപ്തന്‍ പറഞ്ഞതിനാലാണ്! ഞങ്ങളുടെ ലോണിന്റെ ഒരു ഭാഗത്ത് ഞങ്ങള്‍ നടാതെ തന്നെ ഈ ചെടി വളര്‍ന്ന് പൂവിട്ടപ്പോള്‍ കളനാശിനിപ്രയോഗത്തിനു വന്ന കമ്പനിക്കാരനാണ് അത് ഫെയ്ക് ഡാന്‍ഡലിയോണ്‍ എന്ന് പറഞ്ഞ് തന്നത്.(ഞാന്‍ അത് ഡാന്‍ഡലിയോണ്‍ എന്ന് പണ്ട് വിചാരിച്ചിരിക്കുകയായിരുന്നു.)
അന്ന് വികിപീഡിയ നോക്കിയപ്പോഴാണ് കാറ്റ്സ്‌ഇയര്‍ എന്നു കൂടെ പേരു കണ്ടത്.
പക്ഷേ ഇപ്പോള്‍ കൂടുതല്‍ വായിച്ചപ്പോള്‍ വീണ്ടും കണ്‍ഫ്യൂഷന്‍ തോന്നുന്നു.
:(
പ്രത്യേകിച്ചും ഒറ്റത്തണ്ടില്‍ പൂവായതിനാല്‍ ഇത് ഡാന്‍ഡലിയോണാകാനാണ് സാധ്യത!
ക്ഷമിക്കണേ!
Amazing clicks...*
simply superb...*
hearty congrats...*
Post a Comment