രണ്ടും സ്ലോ ഷട്ടര്‍ സ്പീഡില്‍ എടുത്ത ചിത്രങ്ങളാണ്. ഒന്നാമത്തേത് പാന്‍ ചെയ്തിരിക്കുന്നു. രണ്ടാമത്തേത് low angle ല്‍ നിന്ന് സ്ലോ ഷട്ടര്‍ സ്പീഡില്‍ ഒന്ന് ശ്രമിച്ചു നോക്കിയതാ..
ചിത്രങ്ങളുടെ എക്സിഫ് ഇങ്ങനെയാണ്: 1- f25, 1/15sec @ 38 mm, ISO 200 Shutter Priority 2- f22, 1/15sec @ 18 mm, ISO 200 Shutter Priority
13 comments:
:)
ആദ്യ പടം നന്നായിട്ടുണ്ട് :)
ബ്ലര്‍ ചെയ്യിപ്പിച്ചും ഫോട്ടോ നന്നാക്കാമെന്നിപ്പോ മനസ്സിലായി
കൂടെ ഓടാതിരുന്നതുകൊണ്ട് 33 $ ലാഭം. നല്ല രണ്ടു ചിത്രങ്ങള്‍ ബോണസും :)
വേറിട്ട ഒരു ട്രീട്മെന്റ്റ്... exif data കൂടി ചേര്‍ക്കാമായിരുന്നു.
ഞാന്‍ ഓടി...........
exif please :)
കാഴ്കകളും ഓടിപോകുന്നപോലെ............
ഇതെങ്ങിനെയാ എടുത്തതെന്നു കൂടി പറഞ്ഞു താ...
ഫോട്ടോകള്‍ക്ക് പ്രത്യേകത ഉണ്ട്.
രണ്ടും സ്ലോ ഷട്ടര്‍ സ്പീഡില്‍ എടുത്ത ചിത്രങ്ങളാണ്. ഒന്നാമത്തേത് പാന്‍ ചെയ്തിരിക്കുന്നു. രണ്ടാമത്തേത് low angle ല്‍ നിന്ന് സ്ലോ ഷട്ടര്‍ സ്പീഡില്‍ ഒന്ന് ശ്രമിച്ചു നോക്കിയതാ..
ചിത്രങ്ങളുടെ എക്സിഫ് ഇങ്ങനെയാണ്:
1- f25, 1/15sec @ 38 mm, ISO 200 Shutter Priority
2- f22, 1/15sec @ 18 mm, ISO 200 Shutter Priority
i like the first pic, nicely done!
Wonderful shots :)
Post a Comment