Thursday, December 20, 2007

മഞ്ഞ് - 3


മിന്നിതിളങ്ങുന്ന ജലഭാവങ്ങള്‍!

8 comments:

ശ്രീലാല്‍ Thursday, December 20, 2007 6:27:00 PM  

ചില്‍ ചില്‍ ചില്ലുമരം
ചില്ലുമരത്തിന്‍ പേരെന്ത്..?

ചില്‍ ചില്‍ ചില്ലിന്‍പൂ..
ചില്ലിന്‍ പൂവിന്‍ പേരെന്ത്..?



കൊട് കൈ.. :)

ദിലീപ് വിശ്വനാഥ് Thursday, December 20, 2007 8:06:00 PM  

അതാണ് പടം.
ശ്രീലാലിന്റെ കവിത കൂടി ആയപ്പോള്‍ ചെറിയ ഒരു തണുപ്പൊക്കെ ഉണ്ട്.

പ്രിയ ഉണ്ണികൃഷ്ണന്‍ Thursday, December 20, 2007 9:08:00 PM  

ആഹാ എത്ര നല്ല മഞ്ഞ്‌

ശ്രീ Thursday, December 20, 2007 9:27:00 PM  

നല്ല ചിത്രങ്ങള്‍‌!

കുട്ടിച്ചാത്തന്‍ Friday, December 21, 2007 12:10:00 AM  

ചാത്തനേറ്: ഹായ് കോലൈസ് !!!!!

പ്രയാസി Friday, December 21, 2007 6:22:00 AM  

ഹൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ.....

സിംഗിളടിക്കേണ്ടി വന്നാല്‍..!!!?

ഒടിച്ചൊടിച്ചു കളയാം..:)

★ Shine Saturday, December 29, 2007 9:15:00 AM  

നല്ല ചിത്രങ്ങള്‍... ഏെതു camera യാണു കയ്യിലുള്ളത്‌? മഞ്ഞിണ്റ്റെ glare കാരണം നല്ല ചിത്രമെടുക്കാന്‍ ബുദ്ധിമുട്ടാണെന്നു കേട്ടിട്ടുണ്ട്‌...aperture ഇല്‍ ഒക്കെ സാധാരണയില്‍ നിന്നും ഏറെ മാറ്റം വരുത്തിയൊ? എണ്റ്റെ കയ്യില്‍ ഒരു Canon 350D ഉണ്ട്‌..US ല്‍ Rebel X എന്നാണ്‌ പേര്‌..

ഇനിയും നല്ല പോസ്റ്റുകള്‍ ഇടുക.. സസ്നേഹം ഷൈന്‍ (കുട്ടേട്ടന്‍)

Unknown Wednesday, January 09, 2008 5:06:00 PM  

എല്ലാവര്‍ക്കും നന്ദി!

ഷൈന്‍,
മഞ്ഞിന്റെ ചിത്രം എടുക്കുമ്പോള്‍ വെളിച്ചം ക്യാമറ തന്നെ അളക്കുന്നത് പലപ്പോഴും തെറ്റിപോകാറുണ്ട്. മഞ്ഞ് കൂടുതല്‍ പ്രകാശം പ്രതിഫലിപ്പിക്കുന്നതു കൊണ്ട്, ഫോട്ടോ മിക്കപ്പോഴും underexposed ആയിപോകും.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP