എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
ഇന്നലത്തെ മഞ്ഞുപെയ്ത്തില്‍ ഹാരിസ്സ്ബര്‍ഗ്ഗിന് 2 ഇഞ്ച് ഘനത്തില്‍ ഒരു ചെറിയ മഞ്ഞുപുതപ്പ്!
manjuputhapp nannayi tto
ഹൌ!വലുതാക്കി കാണുമ്പോള്‍ എന്താ ഒരു ഭംഗി!
ശരിയാണ്..
സൂപ്പര്‍!വരച്ചു വച്ചതു പോലെ!:)
സപ്തന്‍ തമ്പുരാന്‍, ആ തുണിയില്ലാത്ത മരം വരച്ചുവെച്ചപോലെ.... :)കലണ്ടറാക്കാന്‍ പറ്റിയ ചിത്രം.. നല്ല മിനുസമുള്ള പേപ്പറില്‍ അടിക്കണം..
മനോഹരമായ പടം. കാണുന്നോരൊക്കെ വലുതാക്കി കാണൂ..അപ്പോളാ ശരിക്കും ഭംഗി..
മഞ്ഞുപാളികള്‍ക്കിടയിലൂടെ മഞ്ഞിന്റെ കുളിര്‍മയും നുകര്‍ന്നു നടക്കാന്‍ മോഹമാകുന്നു നല്ല ഫോട്ടൊ...
icing sugar ചക്കുമറിഞ്ഞോ? നല്ല പടം .
വവ്വ്....! സൂപ്പര്‍..!തണുക്കുന്നൂൂൂൂ.... :-)
വലിയ ഫോട്ടോഗ്രാഫറെ,നല്ല പടം.ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്..സ്നേഹത്തോടെ.:)
Hi,Congratulations for keeping the this blog colorful.Your photos are all good. Really like a cute picture post card!Now I am planning to buy one camera but not sure abt which one to pick. So could I have some expert advice on that from u?My price range is <$300 and I need min 8 mp. You can either give reply thru this blog or can send to my gmail accout.kurian.nishanth@gmail.comThanks in advance,Nishanth
മനോഹരമായ പടം.
എല്ലാവര്‍ക്കും നന്ദി!
ചാത്തനേറ്: വലുതാക്കികാണാന്‍ പറഞ്ഞ സാജന്‍ ചേട്ടാ താങ്ക്സ്..(പടത്തെപ്പറ്റി പിന്നെപറയണ്ടാലോ)
മനോഹരം!
ആഹാ, സെറ്റപ്പ് പടം!!
Post a Comment
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
16 comments:
manjuputhapp nannayi tto
ഹൌ!
വലുതാക്കി കാണുമ്പോള്‍ എന്താ ഒരു ഭംഗി!
ശരിയാണ്..
സൂപ്പര്‍!
വരച്ചു വച്ചതു പോലെ!
:)
സപ്തന്‍ തമ്പുരാന്‍, ആ തുണിയില്ലാത്ത മരം വരച്ചുവെച്ചപോലെ.... :)
കലണ്ടറാക്കാന്‍ പറ്റിയ ചിത്രം.. നല്ല മിനുസമുള്ള പേപ്പറില്‍ അടിക്കണം..
മനോഹരമായ പടം. കാണുന്നോരൊക്കെ വലുതാക്കി കാണൂ..അപ്പോളാ ശരിക്കും ഭംഗി..
മഞ്ഞുപാളികള്‍ക്കിടയിലൂടെ മഞ്ഞിന്റെ കുളിര്‍മയും നുകര്‍ന്നു നടക്കാന്‍ മോഹമാകുന്നു നല്ല ഫോട്ടൊ...
icing sugar ചക്കുമറിഞ്ഞോ? നല്ല പടം .
വവ്വ്....! സൂപ്പര്‍..!
തണുക്കുന്നൂൂൂൂ....
:-)
വലിയ ഫോട്ടോഗ്രാഫറെ,
നല്ല പടം.ഇനിയും നല്ല നല്ല ചിത്രങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്..
സ്നേഹത്തോടെ.:)
Hi,
Congratulations for keeping the this blog colorful.
Your photos are all good. Really like a cute picture post card!
Now I am planning to buy one camera but not sure abt which one to pick.
So could I have some expert advice on that from u?
My price range is <$300 and I need min 8 mp.
You can either give reply thru this blog or can send to my gmail accout.
kurian.nishanth@gmail.com
Thanks in advance,
Nishanth
മനോഹരമായ പടം.
എല്ലാവര്‍ക്കും നന്ദി!
ചാത്തനേറ്: വലുതാക്കികാണാന്‍ പറഞ്ഞ സാജന്‍ ചേട്ടാ താങ്ക്സ്..(പടത്തെപ്പറ്റി പിന്നെപറയണ്ടാലോ)
മനോഹരം!
ആഹാ, സെറ്റപ്പ് പടം!!
Post a Comment