Wednesday, January 09, 2008

മരചില്ലകള്‍

അടര്‍ന്നുവീണ നിലാവിന്റെ ശകലങ്ങള്‍ എടുത്തണിഞ്ഞ് നിന്നപ്പോള്‍!
കുറച്ചുകാലം മുന്‍പ് കാറ്റുമൊത്ത് കളിച്ചപ്പോള്‍!

13 comments:

പ്രിയ ഉണ്ണികൃഷ്ണന്‍ Wednesday, January 09, 2008 7:05:00 PM  

മനോഹരം.

ദിവാസ്വപ്നം Wednesday, January 09, 2008 7:53:00 PM  

എനിക്കു വയ്യ ഗുരോ ! അങ്ങും കവിതയെഴുത്തുകാരനായോ ?

:-)

ഇലയില്ലാതെ മരങ്ങള് ഇപ്പോ നില്‍ക്കുന്ന നില്‍പ്പ് കണ്ടാല്‍ പെറ്റ തള്ള സഹിക്കില്ല

:-)

ശ്രീലാല്‍ Wednesday, January 09, 2008 8:03:00 PM  

ആദ്യത്തെ ചിത്രം ഒന്നാം തരം.

ആഷ | Asha Wednesday, January 09, 2008 8:19:00 PM  

നന്നായിരിക്കുന്നു പടങ്ങളും അടിക്കുറിപ്പുകളും.

O.T- ഈ വേഡ് വേരിഫിക്കേഷന്‍ എന്നെയിട്ടു കളിപ്പിക്കയാ കുറച്ചു നേരായി :(

krish | കൃഷ് Wednesday, January 09, 2008 10:19:00 PM  

നയന(താര)മനോഹരം.

മഴത്തുള്ളി Wednesday, January 09, 2008 10:45:00 PM  

വളരെ മനോഹരമായിരിക്കുന്നു ചിത്രങ്ങള്‍ :)

ജ്യോനവന്‍ Wednesday, January 09, 2008 10:55:00 PM  

പടങ്ങളും അടിക്കുറിപ്പങ്ങളും മിടുമിടുക്കന്മാര്‍!

sandoz Wednesday, January 09, 2008 11:09:00 PM  

സപ്താ....കലക്കന്‍...
കാറ്റിനോട് കളിച്ചത് കെങ്കേമം...

Kaippally Wednesday, January 09, 2008 11:29:00 PM  

ആദ്യത്തെ ചിത്രം

വൃക്ഷവും ആകാശവും മാത്രമായിരുന്നു നല്ലത്. ചന്ദ്രേട്ടന്‍ ഒരു അധികപറ്റാണു്. (അങ്ങേരട്ട ഇത്തിരി ലവിടെ പോയി നിക്കായ്ങ് പറ. :) ഇല്ലെങ്കി കെറുവിച്ച് നിക്കാത ഇത്തിരി അകത്തോട്ട് വരാന്‍ പറ.

You may also try to follow the golden ratio proportions to compose off centre images. :)

രണ്ടാമത്തെ ചിത്രം കൊള്ളാം.

മിന്നാമിനുങ്ങുകള്‍ //സജി.!! Wednesday, January 09, 2008 11:30:00 PM  

നിലാവിന്റെ തീരത്ത് നിരാലംബയാകാന്‍ കൊതിയാകുന്നൂ,
നന്നായിരുന്നു ഫോട്ടൊസ്...

Kaippally Wednesday, January 09, 2008 11:43:00 PM  

sensorല്‍ പോടി !!!!!

പൈങ്ങോടന്‍ Thursday, January 10, 2008 1:35:00 AM  

ആദ്യ പടം കൂടുതല്‍ മനോഹരമായിട്ടുണ്ട്.

കൈപ്പള്ളി പറഞ്ഞ golden ratio proportions ഒന്ന് വിശദീകരിക്കാമോ? ആ ലിങ്കില്‍ പോയി നോക്കിയിട്ട് ഒന്നും മനസ്സിലായില്ല :(

Unknown Thursday, January 10, 2008 4:46:00 PM  

ഹോസെ,
നമസ്കാരം, ദിവാ എന്ന വിളികേട്ട് ബോറടിച്ചു തുടങ്ങിയോ, മൊത്തം പേരൊക്കെമാറ്റിയെല്ലോ :)

പ്രിയ,ശ്രീലാല്‍,ജ്യോനവന്‍,ആഷ,
കൃഷ്,മഴത്തുള്ളീ,സാന്‍ഡോസ്, സജി, പൈങ്ങോടന്‍,
നന്ദി, നമസ്കാരം!


കൈപ്പള്ളീ,
അതെ സെന്‍സറില്‍ പൊടിപിടിച്ചു :(
ചന്ദ്രനെ അടുത്ത തവണ മാറ്റിപിടിച്ചുനോക്കാം.

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP