Sunday, June 22, 2008

ജീവിതം!


പൂ‍വിതളുകള്‍ക്ക് അപ്പുറത്ത് കൂര്‍ത്ത മുള്ളുകള്‍ നിറഞ്ഞതാണ് ജീവിതം!

7 comments:

കുഞ്ഞന്‍ Sunday, June 22, 2008 10:25:00 PM  

ഒരു പടത്തില്‍ക്കൂടി ഒരു പാടുകാര്യങ്ങള്‍ സംസാരിക്കപ്പെടുന്നു.

ഞാന്‍ ആ മുള്‍ച്ചെടികള്‍ വെട്ടി അവയെല്ലാം കത്തിച്ചുകളയും. പക്ഷെ മടിയനായ ഞാന്‍ കൂടുതല്‍ ചെടി വെട്ടിക്കളയില്ല, മടി തന്നെ കാരണം.

സാധാരണ പുക്കളില്‍ തേനീച്ചയൊ, പൂമ്പാറ്റയൊ വണ്ടുകളൊ ആയിരിക്കും തേന്‍ കുടിക്കാനിരിക്കുന്നത്. എന്നാലീപടത്തില്‍ ഒരു പുല്‍ച്ചാടി..!

പടം അസ്സല്‍..തണ്ടിലുള്ള രോമങ്ങള്‍ വരെ കാണാം. പക്ഷെ ഇതളുകള്‍ക്ക് മിഴിവില്ല.

സുല്‍ |Sul Sunday, June 22, 2008 11:35:00 PM  

ഗുഡ്ഡ്...

ആഷ | Asha Sunday, June 22, 2008 11:58:00 PM  

പൂന്തേന്‍ നുകരാനെത്തുന്ന ഇരയെ പ്രതീക്ഷിച്ചാണെന്റെ ഇരിപ്പ് :)

Sekhar Monday, June 23, 2008 8:05:00 AM  

Nice well-captured shot. Thorns and flowers on either side. Really that's what life is all about. And thoughtful of you to keep the sweetest things (flowers) in focus rather than the bitter ones (thorns) ;)

ദിലീപ് വിശ്വനാഥ് Monday, June 23, 2008 9:13:00 AM  

സംവദിക്കുന്ന ചിത്രം.

siva // ശിവ Monday, June 23, 2008 9:39:00 AM  

ആ മുള്‍ച്ചെടികളിലും പൂവുകള്‍ വിടരാറുണ്ട്...വല്ലപ്പോഴുമൊക്കെ...അപ്പോള്‍ എന്തു ഭംഗിയാണെന്നോ...അതു കാണാന്‍...

Branthan Wednesday, November 30, 2011 6:47:00 AM  

could you please share the name of location??
any how, Superb work, you just.... rocks

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP