Sunday, June 29, 2008

അവര്‍ പഠിക്കട്ടെ!



അവര്‍ പഠിക്കട്ടെ!
ചിന്തിക്കുവാന്‍, സംശയങ്ങള്‍ ചോദിക്കുവാന്‍ അവര്‍ പഠിക്കട്ടെ!

വിവാദപാഠപുസ്തകം* തന്നെ പഠിക്കട്ടെ!


വിവാദമൊന്നും കാണാന്‍ എനിക്കു സാധിച്ചില്ല :(

ചോദ്യങ്ങള്‍ക്ക് ഉത്തരം പറയുവാന്‍ ബുദ്ധിമുട്ടുന്നവര്‍ക്ക് ഇതൊരു വിവാദ പാഠപുസ്തകമായിരിക്കും, ചിന്തിക്കുന്ന തലമുറയെ ഭയപ്പെടുന്നവര്‍ക്ക് ഈ പുസ്തകത്തെ പേടിയായിരിക്കും!
ഈ പുസ്തകം തന്നെ കുട്ടികള്‍ പഠിക്കട്ടെ, ചോദ്യങ്ങള്‍ ചോദിക്കുവാനും അവയ്ക്ക് ഉത്തരം കണ്ടെത്തുവാനും അവര്‍ പഠിക്കട്ടെ!

8 comments:

പാമരന്‍ Sunday, June 29, 2008 9:38:00 PM  

പഠിക്കട്ടെ.. :)

ശ്രീ Sunday, June 29, 2008 10:49:00 PM  

അതെയതെ

നാടന്‍ Sunday, June 29, 2008 11:47:00 PM  

ആ പൊത്തകങ്ങളുടെ കെട്ട്‌ അല്‍പം കഠിനം തന്നെ ...

siva // ശിവ Monday, June 30, 2008 5:34:00 AM  

വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം എന്നല്ലേ?

അവര്‍ പഠിക്കട്ടെ.

പിന്നെ ഈ വിവാദം...അതേക്കുറിച്ച് ഒന്നും പറയുന്നില്ല...

സസ്നേഹം,

ശിവ

Sekhar Monday, June 30, 2008 6:11:00 AM  

Hmm.. Something to think of.

ദിലീപ് വിശ്വനാഥ് Monday, June 30, 2008 6:28:00 AM  

അതെ, അവര്‍ പഠിക്കട്ടെ...ചുറ്റും നടക്കുന്നതൊന്നും കാണാതെ അവര്‍ പഠിക്കട്ടെ...

Unknown Monday, June 30, 2008 12:42:00 PM  

അവര്‍ പഠിക്കട്ടേ പഠിച്ച് മിടുക്കരാകട്ടേ

fiza Monday, June 30, 2008 11:00:00 PM  

അതിന്നു വേണ്ടി പാഠപുസ്തകങ്ങള്‍ കത്തിച്ചവരെക്കുറിച്ച് എന്ത് പറയാന്‍ ?

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP