തളിർപച്ച 2
Posted by Unknown at 5/02/2010 10:23:00 PM
Labels: അമേരിക്ക, ചിത്രങ്ങൾ, തൊടിയിലെ കാഴ്ചകള്‍, പരീക്ഷണങ്ങള്‍, സസ്യജാലം
എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
Posted by Unknown at 5/02/2010 10:23:00 PM
Labels: അമേരിക്ക, ചിത്രങ്ങൾ, തൊടിയിലെ കാഴ്ചകള്‍, പരീക്ഷണങ്ങള്‍, സസ്യജാലം
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 comments:
:)
വളരെ നന്നായിരിക്കുന്നു...
ഒന്നാം പച്ച രണ്ടാം പച്ചയെക്കാള്‍ നന്നായിരിക്കുന്നു ..
സുന്ദരി പച്ച
thats green! cool one
ഡെസ്ക്ടോപ്പില് ബാക്ക്ഗ്രൌണ്ടാക്കി
നവീൻ..
താങ്കൾ എന്നെ നിരാശപ്പെടുത്തുന്നു..
പുതുമ നിറഞ്ഞ എന്തെങ്കിലുമൊക്കെ ഞാൻ പ്രതീക്ഷിക്കുന്നു..
അമേരിക്കയിൽ ഒന്നും എടുക്കാൻ കിട്ടുന്നില്ലേ??
അതോ തിരക്കാണോ??
എന്നാ നാട്ടിലേക്കു വാ..
ഹരീഷ്,ശരിയാണ്! എനിക്ക് തന്നെ ബോറടിക്കാറുണ്ട്. വ്യക്തികളുടെ ചിത്രങ്ങൾ കഴിവതും ബ്ലോഗിൽ ഒഴിവാക്കുന്നതുകൊണ്ട് ഒരു വലിയ വിഭാഗം അങ്ങനേ പോയി, പിന്നെയുള്ളത് ഈ പൂക്കളും, മൃഗങ്ങളും പ്രകൃതിദൃശ്യങ്ങളുമാണ് . എന്തെങ്കിലും വ്യത്യസ്തതയുണ്ടെന്നു തോന്നുന്നതു കൊണ്ടാണ് ഇവിടെ പോസ്റ്റുന്നത്. എന്തായാലും സത്യസന്ധമായ അഭിപ്രായത്തിന് സലാം!
കണ്ണിനു കുളിരേകുന്ന പച്ച..
പച്ച എന്നും എപ്പോഴും സുന്ദരമാണ്. കുഞ്ഞുപൂക്കള്‍ക്ക് പശ്ചാത്തലമൊരുക്കി വീണ്ടും മനോഹരമായ ഒരു തളിര്‍പച്ച
Post a Comment