എന്നാ പറയാനാ...വെറുതെ ക്ലിക്കുന്നു, പതിഞ്ഞതില്‍ ചിലതെടുത്ത് ഇവിടെ പതിപ്പിക്കുന്നു!
ഈ പോസ്റ്റിന്റെ അടിയിൽ ഗ്രീറ്റിങ്ങ്സ് എന്നൊരു ലിങ്കിൽ ക്ലിക്കിയാൽ ഈ ചിത്രം ഗ്രീറ്റിങ്ങ് കാർഡായി അയിക്കുവാൻ സാധിക്കും!
Posted by Unknown at 5/03/2010 04:46:00 PM
Labels: അമേരിക്ക, പരീക്ഷണങ്ങള്‍, സസ്യജാലം
© Blogger template 'Photoblog II' by Ourblogtemplates.com 2008
Back to TOP
10 comments:
മുന്‍പ് ചോദിച്ച സംശയം ഇവ്ഇടെം ആവര്‍ത്തിക്കുന്നു..
രണ്ടമത്തെ ചിത്രം എടുത്തത് ഏതു പൊസിഷനില്‍ നിന്നു കൊണ്ട്??
Hareesh,
This was shot at 18mm with a 18-70mm lens. Here the block of tulips was in a larger area, so I could use the wide angle end of 18 and almost fll the frame. I also included a border + shadow for the frame, so that user will feel a beginning of the long flower field stretching to the other end of the frame.
Both shots were an attempt to bring some difference by trying different perspectives.
ഒന്നുതൊടാന് തോന്നുന്നു
Brilliant shot.
സപ്താ ഇത്രയും നല്ല സ്ഥലത്ത് ഇത്രയദികം ടുലിപ്പുകൾ കണ്ട് സപ്തനും ക്യാമറയും ആർമ്മാദിച്ചു കാണുമല്ലോ?
ആ ആർമ്മാദിച്ചത് മുഴുവൻ ഇങ്ങ് പോന്നോട്ടേ!!!
ലാല്‍സലാം.......
അടിപൊളി പടങ്ങള്‍... രണ്ടാമത്തെ പടം കൂടുതല്‍ ഇഷ്ടപ്പെട്ടു...
മനോഹരം!
ഇതെവിടാ? കാശ്മീർ?
All the latest tulip photos are from longwoods gardens, PA,US.
nice photos.
Post a Comment