മുകളില്‍ കാണുന്നത് ആകാശമാണെങ്കിലും നീലജലാശയമെന്ന് തെറ്റിദ്ധരിക്കുവാന്‍ സാദ്ധ്യത..!!
പിന്നേ ഒരു ഡൌട്ട്.. ഈ ഫോട്ടോ എത്രമണിക്ക് എടുത്തതാണ്?? ഉപയോഗിച്ച വൈറ്റ് ബാലന്‍സ് ഏതാണ്??
നവീന്റെ ഒട്ടുമുക്കാല്‍ ഫോട്ടോകളിലും കാണപ്പെടുന്ന സൂര്യരശ്മികളുടെ ഷേഡ് നമ്മുടെ നാട്ടില്‍ അന്യമാണു. ഞാന്‍ കുറെ നോക്കീട്ടുണ്ട് അങ്ങിനെയൊരു ഷേഡ് കിട്ടാന്‍.. രാത്രിസമയമായാലും സൂര്യന്‍ അസ്തമിക്കതെ വരുന്ന സാഹചര്യത്തില്‍ എടുക്കുന്നതാണോ?? (അയര്‍ലന്‍ഡില്‍ ഒക്കെ ഉള പോലെ)
5 comments:
വാഹ്..
ടൂലിപ്..!!
മുകളില്‍ കാണുന്നത് ആകാശമാണെങ്കിലും നീലജലാശയമെന്ന് തെറ്റിദ്ധരിക്കുവാന്‍ സാദ്ധ്യത..!!
പിന്നേ ഒരു ഡൌട്ട്..
ഈ ഫോട്ടോ എത്രമണിക്ക് എടുത്തതാണ്??
ഉപയോഗിച്ച വൈറ്റ് ബാലന്‍സ് ഏതാണ്??
നവീന്റെ ഒട്ടുമുക്കാല്‍ ഫോട്ടോകളിലും കാണപ്പെടുന്ന സൂര്യരശ്മികളുടെ ഷേഡ് നമ്മുടെ നാട്ടില്‍ അന്യമാണു. ഞാന്‍ കുറെ നോക്കീട്ടുണ്ട് അങ്ങിനെയൊരു ഷേഡ് കിട്ടാന്‍..
രാത്രിസമയമായാലും സൂര്യന്‍ അസ്തമിക്കതെ വരുന്ന സാഹചര്യത്തില്‍ എടുക്കുന്നതാണോ??
(അയര്‍ലന്‍ഡില്‍ ഒക്കെ ഉള പോലെ)
നല്ല പടം ഹരീഷ് പറഞ്ഞ ജലാശയ തെറ്റിദ്ധാരണ എനിക്കുമുണ്ടായീട്ടാ :)
മനോഹരമായ ആംഗിള്‍, അതി മനോഹരമായ ചിത്രം.
മനോഹരം........
മനോഹരം..
Post a Comment