Thursday, June 28, 2007

ആലപ്പുഴ

ആലപ്പുഴ

ഫോട്ടോയില്‍ ക്ലിക്കി വലുതായി കാണുക
best viewed in large size

8 comments:

ഉത്സവം : Ulsavam Friday, June 29, 2007 4:57:00 AM  

വൌവ്!! കണ്ണാടിപോലേ...!

Kiranz..!! Friday, June 29, 2007 7:13:00 AM  

ഫോട്ടമ്പുലികള്‍ നാട്ടിലെത്തിയാല്‍ ഒരു സുന്ദരിപ്പെണ്ണാവുമോ ഈ നാട് ? എന്നാല്‍ ഇവിടെത്തന്നെ കൂടിക്കോ സപ്താ :)

കാട്ടാളന്‍ Friday, June 29, 2007 7:26:00 AM  

സപ്താ, ഫോട്ടത്തില്‍ കാണാന്‍ ഉഗ്രന്‍, ഫോട്ടോയും കൊള്ളാം.
പക്ഷേ ആലപ്പുഴ 'ട്രാണ്‍സ്പോര്‍ക്ക്' സ്റ്റാന്‍ഡിനടുത്തുള്ള ഈ തോട് യതാര്‍ഥത്തില്‍ ഇത്രയ്ക്ക് സുന്ദരിയാണോ? കരി മഷിപോളെ കറുത്ത ചെളിവെള്ളവും മാലിന്യങ്ങള്‍ ഒഴുക്കി വിടുന്ന കാരണമുളള നാറ്റവും, കൊതുകുകളും കൂടിക്കുഴഞ്ഞ്‌! ഏതായാലും പണ്ടുളതിനേക്കള്‍ മെച്ചമെന്ന് സമ്മതിക്കുന്നു. കാരണം ടൂടിസവും , അതിന്റെ പേരില്‍ ഒന്നുരണ്ട് വര്‍ഷങ്ങള്‍ക്ക് മുന്പ് നടന്ന വൃത്തിയാക്കലുകളും. ഇത്ര സൌന്ദര്യാത്മകമായി കാമറയില്‍ പകറ്ത്തിയ സപ്തന്‌ അഭിനന്ദനങ്ങള്‍!

Unknown Friday, June 29, 2007 8:35:00 AM  

അഭിപ്രായങ്ങള്‍ക്ക് നന്ദി!

മഴ വന്നപ്പോള്‍ ആ തോടിന്റെ അവ്സ്ഥ എന്തായിരിക്കും? :(

അനംഗാരി Friday, June 29, 2007 11:01:00 AM  

ആലപ്പുഴക്കാരന്‍ ബീരാന്‍‌കാക്കാടെ മോളൊരു ചീനപ്പടക്കം...:)
ആലപ്പുഴക്കാരന്‍ ബോട്ടെമാന്റെ ബോട്ടൊരു കാന്താരിപ്പെണ്ണ്!അല്ലൊരു ചുന്ദരിപ്പെണ്ണ്.

Anonymous Friday, June 29, 2007 11:21:00 AM  

ഇത് ആലപ്പുഴയാണോ? ആ‍ലപ്പുഴ ആകര്‍ഷിക്കുന്നത് എന്നാണ് ഞാനിതുവരെ മനസിലാക്കിയിരുന്നത്.

ഞാന്‍ ബ്ലോഗില്‍കണ്ട നല്ല ആലപുഴചിത്രം ഇതു തന്നെയാണ്, http://frame2mind.blogspot.com/2007/01/02.html

കൊതി തോന്നിക്കുന്ന കാഴ്ച.

ശാലിനി Saturday, June 30, 2007 12:58:00 AM  

ആ തോടിനെ ഇങ്ങനേയും കാണാമല്ലേ, ഫോട്ടോഗ്രാഫര്‍ക്ക് അഭിനന്ദനങ്ങള്‍.

Unknown Saturday, June 30, 2007 11:38:00 AM  

ouഅനംഗാരി,
:)

ഗീരീഷ്,
ഇതും ആലപ്പുഴ തന്നെ, ആലപ്പുഴയുടെ ഒരു സുന്ദരദൃശ്യമാണോ എന്ന് ചോദിച്ചാല്‍.. എന്തായാലും ആലപ്പുഴയില്‍ സ്ഥിരമായി കാണുന്ന കാഴ്ചകളില്‍ ഒരെണ്ണം. ഇതിലും സുന്ദരമായ കാഴ്ചകള്‍ ആലപ്പുഴയിലുണ്ട് എന്നത് സത്യം!
അഭിപ്രായങ്ങള്‍ക്ക് നന്ദി, :)

ശാലിനി,
ഇങ്ങനെ മാത്രമല്ല, ഇതിലും സുന്ദരിയായി കാണാം!
:)

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP