Friday, June 22, 2007

മേഘം മുഖം നോക്കുമ്പോള്‍!

Posted by Picasa
മുഖം മിനുക്കുന്ന മേഘം!
ആലപ്പുഴ പുന്നമട കായലിലെ ഫിനിഷിങ് പോയിന്റില്‍ നിന്ന് ഒരു ദൃശ്യം.

10 comments:

Unknown Friday, June 22, 2007 9:59:00 PM  

മുഖം മിനുക്കുന്ന മേഘം!

അപ്പു ആദ്യാക്ഷരി Friday, June 22, 2007 10:04:00 PM  

സപ്തേട്ടാ ചിത്രം കൊള്ളാം. പക്ഷേ ഇത്തിരി നീലിമ കൂടിപ്പോയില്ലേ എന്നൊരു സംശയം.

മുസ്തഫ|musthapha Friday, June 22, 2007 10:07:00 PM  

വിത്യാസങ്ങള്‍ കണ്ടുപിടിക്കുക എന്നാക്കാം ടൈറ്റില്‍ :)

വെള്ളത്തിലൊരുത്തന്‍ കണ്ണും തുറിപ്പിച്ച് കിടപ്പുണ്ട് അല്ലേ.

സു | Su Saturday, June 23, 2007 12:34:00 AM  

നന്നായിട്ടുണ്ട് മുഖം മിനുക്കല്‍.

G.MANU Saturday, June 23, 2007 2:22:00 AM  

wow

Unknown Saturday, June 23, 2007 2:35:00 AM  

സപ്തന്‍ ചേട്ടാ :)
ഉഗ്രന്‍ പടം ഞാനിത് താഴെയിറക്കി എടുത്തിട്ടുണ്ട്...പരിഭവമില്ലല്ലോ?

ഷാനവാസ്‌ ഇലിപ്പക്കുളം Sunday, June 24, 2007 5:38:00 AM  

സപ്തേട്ടാ, പൊതുവാള്‍ പറഞ്ഞതുപോലെ ഞാനും ഒരട്ടിമറി നടത്തി ഒരു പകറ്പ്പെടുത്തു കേട്ടോ. ചിത്രം നന്നായിരിക്കുന്നു. എങ്ങനെയാ ഇങ്ങനെയൊക്കെ ഇനി ഞാന്‍ പടമെടുക്കുക. കൊരങ്ങന്റെ കയ്യില്‍ പൊതിയാ തേങ്ങകിട്ടിയമാതിരി ആഗ്രഹം കൊണ്ട് ഞാനും വാങ്ങി ഒരു കാനോണ്‍ S3IS..

കാളിയമ്പി Sunday, June 24, 2007 6:40:00 AM  

സുന്ദരം..

Unknown Sunday, June 24, 2007 9:18:00 AM  

അപ്പൂ,
നീല കുറച്ച് കൂട്ടിയിട്ടുണ്ട്! പോളറൈസര്‍ ഉപയോഗിച്ചിരുന്നു, പിന്നെ വൈറ്റ് ബാലന്‍സ് ഒന്ന് ശരിപ്പെടുത്തി.

അഗ്രജന്‍,
:)

സു,
:)

മനു,
:)


പൊതുവാള്‍,
ഇല്ല,സന്തോഷം!

ഷാനവാസ്,
ശ്രമിക്കുക, സാധിക്കും! ഫോട്ടോയെടുക്കുമ്പോള്‍ ഏറ്റവും അധികം ശ്രദ്ധിക്കേണ്ടത് (എന്റെ അഭിപ്രായത്തില്‍) ഫ്രെയിം കമ്പോസിങ്ങാണ്. അതിന് സഹായിക്കുന്ന പല മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ട്, അതിലൊരെണ്ണമാണ് മൂന്നിന്റെ നിയമം,ഇവിടെ വായിക്കാം.

അമ്പി,
:)

അനു Friday, June 29, 2007 8:35:00 AM  

സപ്തേട്ടാ, കിടിലമം ഫോട്ടോ.... ഞാന്‍ വാള്‍പേപ്പര്‍ ആക്കി :) എന്താണീ പോളറൈസര്‍?

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP