സപ്താ..ഒര്‍ഭ്യര്‍ത്ഥന..ദയവായി ചിത്രങ്ങള്‍ക്ക് താഴെ ക്ലിക്ക് ടു എന്‍ലാര്‍ജ് എന്നു കൊടുക്കണമേ .ഒരു പക്ഷേ ഇതെന്‍ലാര്‍ജ് ചെയ്ത് കണ്ടില്ലായിരുന്നുവെങ്കില്‍ ഇതിന്റെ സൌന്ദര്യം ശരിക്കുമാസ്വദിക്കുവാന്‍ പറ്റുമായിരുന്നില്ല..!
കിരണ്‍സ്, ഈ ബ്ലോഗിലെ എല്ലാ ചിത്രങ്ങളും ക്ലിക്കിയാല്‍ വലുതായില്‍ കാണാവുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്, ബൂലോകര്‍ അങ്ങനെ വലിയ ഫോട്ടോ കണ്ടാണ് അഭിപ്രായം പ്രകടിപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം! ഇനി മുതല്‍ ‘ക്ലിക്കി ഫോട്ടോ വലിയതാക്കി കാണുക’ എന്ന അഭ്യര്‍ത്ഥന പോസ്റ്റില്‍ ചേര്‍ക്കാം, നന്ദി!
പറഞ്ഞതുപോലെ വലിയ ചിത്രത്തിലാണ് ആ ‘ടൈമിങ്ങ്!‘ വളരെ വ്യക്തമായി കാണുന്നത്, അതു കൊണ്ട് തന്നെയാണ് എനിക്ക് ഈ ചിത്രം പ്രിയപ്പെട്ടതാകുന്നതും!
5 comments:
:-)
അപ്പൊഴെ പറഞ്ഞില്ലെ പോകണ്ട പോകണ്ടാന്നു..;-)
സപ്താ..ഒര്‍ഭ്യര്‍ത്ഥന..ദയവായി ചിത്രങ്ങള്‍ക്ക് താഴെ ക്ലിക്ക് ടു എന്‍ലാര്‍ജ് എന്നു കൊടുക്കണമേ .ഒരു പക്ഷേ ഇതെന്‍ലാര്‍ജ് ചെയ്ത് കണ്ടില്ലായിരുന്നുവെങ്കില്‍ ഇതിന്റെ സൌന്ദര്യം ശരിക്കുമാസ്വദിക്കുവാന്‍ പറ്റുമായിരുന്നില്ല..!
അപ്പൂ,
:)
പ്രിയംവദ,
ഇതൊക്കെതന്നെയല്ലേ ജീവിതം :)
കിരണ്‍സ്,
ഈ ബ്ലോഗിലെ എല്ലാ ചിത്രങ്ങളും ക്ലിക്കിയാല്‍ വലുതായില്‍ കാണാവുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത്, ബൂലോകര്‍ അങ്ങനെ വലിയ ഫോട്ടോ കണ്ടാണ് അഭിപ്രായം പ്രകടിപ്പിക്കുന്നത് എന്നാണ് എന്റെ വിശ്വാസം! ഇനി മുതല്‍ ‘ക്ലിക്കി ഫോട്ടോ വലിയതാക്കി കാണുക’ എന്ന അഭ്യര്‍ത്ഥന പോസ്റ്റില്‍ ചേര്‍ക്കാം, നന്ദി!
പറഞ്ഞതുപോലെ വലിയ ചിത്രത്തിലാണ് ആ ‘ടൈമിങ്ങ്!‘ വളരെ വ്യക്തമായി കാണുന്നത്, അതു കൊണ്ട് തന്നെയാണ് എനിക്ക് ഈ ചിത്രം പ്രിയപ്പെട്ടതാകുന്നതും!
സപ്താ,
ജീവനുണ്ടെന്നു തോന്നിപ്പിക്കുന്ന ഒരു പടം. സുന്ദരം.
Post a Comment