Tuesday, March 17, 2009
Wednesday, February 25, 2009
കടവ് തേടുന്ന ഇല
തലക്കെട്ടിന്റെ ആശയം മോട്ടിച്ചത് ഇവിടെ നിന്ന്
Posted by Unknown at 2/25/2009 08:25:00 PM 6 comments
Sunday, February 22, 2009
Tuesday, February 10, 2009
Friday, February 06, 2009
വെയില്‍ വിരിയുമ്പോള്‍!
ഹരീഷിന്റെ കോളപ്ര പാലം കണ്ടപ്പോള്‍ പഴയ ചിത്രങ്ങളില്‍ നിന്നെടുത്ത് പോസ്റ്റുന്നത്. തുമ്പച്ചിമലയില്‍ നിന്ന് നോക്കി കാണുമ്പോള്‍ തൊടുപുഴയാറ് ഇങ്ങനെ കാണാം, ഇവിടെ ഈ ആറിന്റെ പേര് കാഞ്ഞാര്‍. കാഞ്ഞാറിന്റെ തീരത്ത് ഒരു അസ്തമയം പണ്ട് ഈ ബ്ലോഗില്‍ തന്നെ പോസ്റ്റിയിരുന്നു.
Posted by Unknown at 2/06/2009 03:38:00 PM 7 comments
Labels: കേരളം, പ്രകൃതിദൃശ്യം
Monday, February 02, 2009
Thursday, January 15, 2009
Monday, January 05, 2009
Sunday, December 21, 2008
പുഴ കടന്ന് മരങ്ങള്‍ക്കിടയിലേയ്ക്ക്....
Posted by Unknown at 12/21/2008 07:00:00 AM 16 comments
Sunday, December 14, 2008
ഞരമ്പുകള്‍!
Posted by Unknown at 12/14/2008 08:09:00 PM 6 comments
Labels: അമേരിക്ക, പരീക്ഷണങ്ങള്, സസ്യജാലം
Tuesday, December 09, 2008
തെളിയാത്തവ!
ചില കുത്തിവരകള്‍ തെളിയാന്‍ ഇത്തിരി പാടാ, അല്ലെങ്കില്‍ കുത്തിപിടിച്ചിരുന്ന് അടിച്ചുകയറ്റിയ ഈ പോസ്റ്റ് അഗ്രിയില്‍ തെളിയാത്തതെന്താ????
ഇനിയിപ്പോ അഗ്രിക്ക് വിവരം വെച്ചോ???
എന്തായാലും പോസ്റ്റ് ഇതാ - 2008 - മികച്ച 5 ചിത്രങ്ങള്‍!
Posted by Unknown at 12/09/2008 07:10:00 PM 0 comments
Labels: പരീക്ഷണങ്ങള്, പലവക
Friday, December 05, 2008
Thursday, November 27, 2008
Tuesday, November 25, 2008
Thursday, November 13, 2008
Tuesday, November 11, 2008
ഫാള്‍ നിറങ്ങള്‍- മഞ്ഞ 2
Posted by Unknown at 11/11/2008 02:46:00 PM 8 comments
Labels: അമേരിക്ക, പരീക്ഷണങ്ങള്
Saturday, November 01, 2008
Sunday, October 26, 2008
ഫാള്‍ നിറങ്ങള്‍ - മഞ്ഞ
Posted by Unknown at 10/26/2008 07:19:00 PM 6 comments
Labels: അമേരിക്ക, ജലം, പ്രകൃതിദൃശ്യം, സസ്യജാലം
Saturday, October 11, 2008
Saturday, September 27, 2008
Monday, September 22, 2008
മഞ്ഞ കോസ്മോസ്!
Posted by Unknown at 9/22/2008 07:20:00 PM 7 comments
Labels: അമേരിക്ക, ജന്തുലോകം, തൊടിയിലെ കാഴ്ചകള്‍, പൂവ്, സസ്യജാലം
Monday, September 01, 2008
Thursday, August 28, 2008
::
താമസിച്ചു വരുന്നു, നേരത്തേ പോകുന്നു!
Posted by Unknown at 8/28/2008 03:43:00 PM 5 comments
Wednesday, August 06, 2008
നയാഗ്രാ ജലപാതം
അമേരിക്കയുടെ അധീനതയിലുള്ള നയാഗ്രാ ജലപാതത്തിലെ ജലപാതം. വലിയ ജലപാതമായ അമേരിക്കന്‍ ഫാള്‍സും (American Falls) ചെറിയ ജലപാതമായ ബ്രൈഡല്‍ വെയില്‍ ഫാള്‍സും (Bridal Veil Falls) കാനഡയില്‍ നിന്നുള്ള കാഴ്ച്ചയില്‍.
ഭൂരിഭാഗവും കാനഡയില്‍ ഉടമസ്ഥതയിലുള്ള, അമേരിക്കന്‍ കാനഡ അതിര്‍ത്തിയിലുള്ള ഹോഴ്സ് ഷൂ ഫാള്‍സ് (HorseShoe Falls) , കാനഡയുടെ മണ്ണില്‍ നിന്നു കണ്ടത്.
നയാഗ്രാ ജലപാതത്തിലൂടെ വിനോദസഞ്ചാരികളേയും വഹിച്ച് പോകുന്നമൂടല് മഞ്ഞിന്റെ തോഴി (Maid of the Mist- The boat tour of Niagra Falls). പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഫാള്‍സ്.
മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും അമേരിക്കന്‍ ഫാള്‍സ്
ഹോഴ്സ് ഷൂ ഫാള്‍സിന്റെ ഒരു വശത്തുനിന്നുള്ള ദൃശ്യം
മെയിഡ് ഓഫ് ദ മിസ്റ്റ് എന്ന ബോട്ടിന്റെ ഡെക്കില്‍ നിന്നും ഹോഴ്സ് ഷൂ ഫാള്‍സിന്റെ മറ്റൊരു ദൃശ്യം Posted by Unknown at 8/06/2008 05:48:00 PM 13 comments
Labels: കാനഡ, ജലം, പ്രകൃതിദൃശ്യം
Wednesday, July 30, 2008
റോം
Posted by Unknown at 7/30/2008 06:38:00 PM 10 comments









































