Tuesday, May 30, 2006

ആതിരപ്പള്ളി വെള്ളച്ചാട്ടം


നയാഗ്രാ വെള്ളച്ചാട്ടത്തിന്റെ ചിത്രങ്ങള്‍ ബൂലോകത്തിന്റെ അവിടെയും ഇവിടെയും പലരും പോസ്റ്റുന്നു...
കൈയിലുള്ളത്‌ ഞാനും പോസ്റ്റുന്നു.
ഇത്‌ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്നും...ആതിരപ്പള്ളി വെള്ളച്ചാട്ടം!
PS:ഈ ഫോട്ടോയോ ഇതേ സീരീസ്സിലുള്ള ഫോട്ടോകളോ വേറെ ഏതെങ്ങിലും സൈറ്റില്‍ വേറെ പേരില്‍ കണ്ടാല്‍ സംശയിക്കണ്ട, 2ഉം എന്റേതു തന്നെ. ഒരു കോപ്പിറൈറ്റ്‌ വൈലേഷനും അല്ല.

Sunday, May 28, 2006

ഓര്‍മ്മകള്‍



ഓര്‍മ്മകള്‍ ഓടി കളിക്കുവാന്‍ എത്തുന്നു മുറ്റത്തെ ചക്കര മാവിന്‍ ചുവട്ടില്‍..

Friday, May 26, 2006

വഴിയോരകാഴ്ച്ചകള്‍


ചില ഫോട്ടോ ബ്ളോഗുകളില്‍ പച്ച വര്‍ണ്ണം നിറഞ്ഞാടുന്നു..
ഇവിടെയും കിടക്കട്ടെ ഒരു പച്ച മരവും വെള്ള അംബാസ്സിടര്‍ കാറും!

Sunday, May 21, 2006

പുതിയ ലോകം



മങ്ങ്ലിഷില്‍ നിന്നും മലയാളത്തിലേക്ക്‌ മൊഴി മാറ്റിയിരിക്കുന്നു...
വളരുവാനുണ്ട്‌ ഇനിയും ഒത്തിരി ഒത്തിരി..

Saturday, May 20, 2006

വേനല്‍ ചൂടില്‍ ഉരുകി..


വരണ്ട പാടങ്ങള്‍ മഴ കാത്ത്‌ കിടക്കുന്നു..
പണി തീര്‍ന്ന റെയില്‍ പാളം തീവണ്ടിയും പ്രതീക്ഷിച്ഛ്‌ ഈ വേനല്‍ ചൂടില്‍....

Friday, May 19, 2006

ഒരിത്തിരി വെട്ടം


ഒരിത്തിരി വെട്ടം
ഒരു പുതിയ ബ്ളോഗ്‌ കൂടി സൈബറ്‍ ലോകത്തില്‍ ജനിക്കുന്നു... !
ഏത്ര കാലത്തേക്ക്‌.... ??കാറ്റു വന്ന്‌ ഊതി കെടത്തുന്നത്‌ വരെ....

Followers

Blog Archive

FotoMoto

About This Blog

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP